എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി (മൂലരൂപം കാണുക)
14:42, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2016→ചരിത്രം
No edit summary |
|||
വരി 42: | വരി 42: | ||
==ചരിത്രം == | ==ചരിത്രം == | ||
കാലം ചെയ്ത വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില് 1939 ല്‍ ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. | കാലം ചെയ്ത വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില് 1939 ല്‍ ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.1948-ൽ ഇത് ഹൈസ്ക്കൂള് ആയി ഉയർത്തി.സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത 1966 മുതല്‍ 1997 വരെ മാനേജരായിരുന്നു.അഭിവന്ദ്യ പിതാവിൻറെ കാലശേഷം അഭി.പൗലോസ് മാർ പക്കോമിയോസ് തിരുമേനി സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു.ഇതിനു ശേഷം ഒരു ഇടവേള മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ കാതോലിക്കാ ബാവായുമായിരുന്ന മോറാൻ മോർ ബസേലിയോസ് ദിദിമോസ് പ്രഥമൻ ബാവയും മാനേജരായിരുന്നു .അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയാണ് ഇപ്പോൾ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് .അഭിവന്ദ്യ തിരുമേനിയുടെ ഭരണകാലത്താണ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടിയത് . 2014-ഓഗസ്റ്റിൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങി .ആരംഭ വർഷം കോമേഴ്സും അതിനടുത്ത വർഷം സയൻസും അനുവദിച്ചു. | ||
''' സൗകര്യങ്ങള്‍ ''' | ''' സൗകര്യങ്ങള്‍ ''' |