"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36002 (സംവാദം | സംഭാവനകൾ)
No edit summary
36002 (സംവാദം | സംഭാവനകൾ)
No edit summary
വരി 125: വരി 125:
|ഒക്ടോബർ 11||[[പ്രമാണം:athi_36002.jpg|200px]] || <b>"അത്തിമരത്തണലിൽ" : പ്രതിവാര വാർത്താ വിശകലന ചർച്ചയുമായി നല്ല പാഠം.</b>

കറ്റാനം :കുട്ടികളിൽ വാർത്താവായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ കറ്റാനം പോപ് പയസ് ഹയർ സെക്കണ്ടറി സ്കൂളിൽ "അത്തിമരത്തണലിൽ" എന്ന പേരിൽ പ്രതിവാര വാർത്താ വിശകലന പരിപാടിയ്ക്ക് തുടക്കം കുറിച്ചു. മനോരമ നല്ല പാഠത്തിന്റെ ഈ വർഷത്തെ തീമായ ലോഗിൻ ടു ലോകം എന്ന പദ്ധതിയുടെ ഭാഗമായാണ് അത്തിമരത്തണലിൽ പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ അങ്കണത്തിലുള്ള അത്തിമരത്തണലിൽ നല്ലപാഠം പ്രവർത്തകർ ഒന്നിച്ചു കൂടുകയും ഒരാഴ്ചയിലെ മനോരമ പത്രത്തെ ആസ്പദമാക്കി വാർത്താ വിശകലന ചർച്ചകളും സെമിനാറും, ഒരാഴ്ചയിലെ പ്രധാനവാർത്തകൾ ഉൾക്കൊള്ളിച്ചുള്ള ക്വിസ് മത്സരവും, കൈയ്യെഴുത്ത് പത്രത്തിന്റെ പ്രകാശനവും നടത്തുന്ന പദ്ധതിയാണ് "അത്തിമരത്തണലിൽ".

|-
|ഒക്ടോബർ 12||[[പ്രമാണം:seminar_36002.jpg|200px]] || <b>ലഹരി വിരുദ്ധ സെമിനാർ</b>
കറ്റാനം : കറ്റാനം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാറിൽ ലഹരിവിരുദ്ധ സന്ദേശം എക്സൈസ് ഇൻസ്പെക്ടർ ശ്രീ വി അരുൺ കുമാർ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് താൻ ജോലിയിൽ കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളെ ഏറെ ഹൃദയസ്പർശിയായി ഈ സെമിനാറിൽ അവതരിപ്പിച്ചു. ആധുനിക ലഹരികളായ എം ഡി എം എ, എൽ എസ് ഡി തുടങ്ങിയവയെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചു. കറ്റാനം റോട്ടറി ഭാരവാഹികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.
|}
|}