"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 115: | വരി 115: | ||
|സെപ്റ്റംബർ 21||[[പ്രമാണം:ndanil_36002.jpg|200px]] || <b>സയൻസ് സെമിനാറിൽ ഒന്നാംസ്ഥാനം</b> | |സെപ്റ്റംബർ 21||[[പ്രമാണം:ndanil_36002.jpg|200px]] || <b>സയൻസ് സെമിനാറിൽ ഒന്നാംസ്ഥാനം</b> | ||
കറ്റാനം : കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനം കരസ്ഥമാക്കി. | കറ്റാനം : കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനം കരസ്ഥമാക്കി. | ||
|- | |||
|സെപ്റ്റംബർ 2||[[പ്രമാണം:samrabhakam_36002.jpg|200px]] || <b>സംരഭക പരിശീലനവുമായി നല്ല പാഠം.</b> | |||
കറ്റാനം : പോപ് പയസ് ഹയർസെക്കൻഡറി സ്കൂൾ നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കും കുട്ടികൾക്കുമായി സംരഭക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന സംരഭക പരിശീലനത്തിൽ പേപ്പർ ബാഗ് നിർമ്മാണം, കേക്ക് മേക്കിംഗ്, മെഴുകുതിരി നിർമ്മാണം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ചെറിയ കൈത്തൊഴിലുകളിലൂടെ സംരഭകരാകുവാനും ചെറിയ വരുമാനം നേടുവാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. | |||
|} | |} | ||