"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22452 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
22452 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 263: വരി 263:
ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗം ആയി ഒക്ടോബർ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് രക്ഷിതാക്കൾക്കും UP ക്ലാസ്സിലെ കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു..
ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗം ആയി ഒക്ടോബർ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് രക്ഷിതാക്കൾക്കും UP ക്ലാസ്സിലെ കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു..
തൃശൂർ റേഞ്ച് സിവിൽ എക്‌സൈസ് ഓഫീസർ ശ്രീരാഗ് ആണ് ക്ലാസ്സ്‌ നയിച്ചത്... വാർഡ് മെമ്പർ... PTA പ്രസിഡണ്ട്‌... PTA പ്രതിനിധികൾ.. എന്നിവരും സന്നിഹിതരായിരുന്നു... ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും വളരെ വിശദമായി അദ്ദേഹം ക്ലാസ്സ്‌ എടുത്തു...

🌟🌟ടോയ്ലറ്റ് ബ്ലോക്ക്‌ ഉദ്ഘാടനം 🌟🌟
2920-2021 ഒല്ലൂർ MLA യുടെ പ്രത്യേക വികസന ഫണ്ട്‌ 10 ലക്ഷം രൂപ ഉപയോഗിച്ച് ഈ വിദ്യാലയത്തിൽ നിർമിച്ച പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ അവർകൾ ഒക്ടോബർ 10 നു നിർവഹിച്ചു...
ജന പ്രതിനിധികൾ... പുത്തൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌... ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌... മുൻ പ്രധാന അധ്യാപിക വനജകുമാരി ടീച്ചർ... PTA അംഗങ്ങൾ...മാനേജർ..അധ്യാപകർ... വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കി.... ചടങ്ങിൽ വെച്ച് വിദ്യാലയത്തിന്റെ പേരിൽ ഒരു സ്നേഹോപഹാരം മന്ത്രിക്കു സമ്മാനിച്ചു