"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
18677 (സംവാദം | സംഭാവനകൾ)
.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24: വരി 24:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


ഓണാഘോഷം അതിഗംഭീരമായി തന്നെ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യ ഗംഭീരമാക്കി.
ഓണാഘോഷം അതിഗംഭീരമായി തന്നെ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യ ഗംഭീരമാക്കി
 
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ മികവുറ്റ രീതിയിൽ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലഹരിക്കെതിരായ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. ലഹരിക്കെതിരായ സന്ദേശം നൽകുന്ന പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു.
മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള റാലി വടക്കാങ്ങരയെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് സംഘടിപ്പിക്കാൻ സാധിച്ചു.