"ഗവ.എൽ പി എസ് ഇളമ്പ/ പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:

=== <u>ലോകപരിസ്ഥിതിദിനം 2022</u> ===
=== <u>ലോകപരിസ്ഥിതിദിനം 2022</u> ===
[[പ്രമാണം:42307 parishithidinam1.jpg|നടുവിൽ |പരിസ്ഥിതി ദിനറാലി ]]
[[പ്രമാണം:42307 parishithidinam1.jpg|thumb|നടുവിൽ |പരിസ്ഥിതി ദിനറാലി 2019-20|283x283ബിന്ദു]]
'''ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വളരെ ഗംഭീരമായിത്തന്നെ നടന്നു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടന്നത് .നല്ലനാളേയ്ക്കായി ....എന്ന് പേരുനൽകിയ ഈ ദിനാചരണത്തിൽ ചിത്രരചന ,പോസ്റ്റർ നിർമാണം ,പ്ലക്കാർഡ് നിർമാണം ,പരിസ്ഥിതിദിന ക്വിസ് ,ബോധവൽക്കരണ ജാഥ , പച്ചക്കറിത്തോട്ടനിർമാണം ,മുതലായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു .പച്ചക്കറി തോട്ട നിർമാണത്തിന് എസ് എം സി ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചു .'''

23:17, 27 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ്.

പരിസ്ഥിതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുഞ്ഞുമനസുകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഗവ .എൽ .പി .എസ് .ഇളമ്പയിലെ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു

ലോകപരിസ്ഥിതിദിനം 2022

പരിസ്ഥിതി ദിനറാലി 2019-20

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വളരെ ഗംഭീരമായിത്തന്നെ നടന്നു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടന്നത് .നല്ലനാളേയ്ക്കായി ....എന്ന് പേരുനൽകിയ ഈ ദിനാചരണത്തിൽ ചിത്രരചന ,പോസ്റ്റർ നിർമാണം ,പ്ലക്കാർഡ് നിർമാണം ,പരിസ്ഥിതിദിന ക്വിസ് ,ബോധവൽക്കരണ ജാഥ , പച്ചക്കറിത്തോട്ടനിർമാണം ,മുതലായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു .പച്ചക്കറി തോട്ട നിർമാണത്തിന് എസ് എം സി ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചു .

പരിസ്ഥിതി ദിനം

2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി .

പരിസ്ഥിതി ദിനാചരണം 2019-20

1 മുതൽ 4വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ ആരംഭിച്ചു .കുട്ടികൾ വീടുകളിലും 'തണലായ്‌ ഒരു തോട്ടം 'എന്ന പരിപാടിയുടെ ഭാഗമായി തൈകൾ നട്ടു പരിപാലിച്ചു പോരുന്നു .സ്കൂളിൽ വിശാലമായ ഒരു ഔഷധതോട്ട നിർമാണത്തിന്റെ പരിപാടികൾ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുന്നു .

ഒരു ഔഷധതോട്ടം