"ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(history)
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32073
| സ്കൂള്‍ കോഡ്= 32073
| സ്ഥാപിതദിവസം= 01/06/2013
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം= 2013
| സ്ഥാപിതവര്‍ഷം= 2013
| സ്കൂള്‍ വിലാസം=മുക്കട പി ഓ <br/>കോട്ടയം
| സ്കൂള്‍ വിലാസം=മുക്കട പി ഓ|
കോട്ടയം
| പിന്‍ കോഡ്= 686544  
| പിന്‍ കോഡ്= 686544  
| സ്കൂള്‍ ഫോണ്‍= 04828245135
| സ്കൂള്‍ ഫോണ്‍= 04828245135
വരി 24: വരി 25:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=50
| വിദ്യാര്‍ത്ഥികളുടെ എണ്ണം=50
| അദ്ധ്യാപകരുടെ എണ്ണം=5
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രധാന അദ്ധ്യാപകന്‍=| ശശി എം  
| പ്രധാന അദ്ധ്യാപകന്‍= ശശി എം  
| പി.ടി.ഏ. പ്രസിഡണ്ട്= അജയകുമാര്‍ സി.ആര്‍
| പി.ടി.ഏ. പ്രസിഡണ്ട്= അജയകുമാര്‍ സി.ആര്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' .jpg -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' .jpg -->
വരി 32: വരി 33:
=== ചരിത്രം ===
=== ചരിത്രം ===
എന്റെ  നാട്<br>
എന്റെ  നാട്<br>
        കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവര്‍ത്തിക്കുന്നതു്. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവര്‍ത്തിക്കുന്നതു്. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ.
        മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ.
1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക്  അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു.
      1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക്  അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 45: വരി 45:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* സ്പോക്കണ്‍ ഇംഗ്ലീഷ്
* സ്പോക്കണ്‍ ഇംഗ്ലീഷ്
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== പ്രശസ്തരായ മുന്‍പ്രധാന അദ്ധ്യാപകര്‍==
*




വരി 62: വരി 53:
==വഴികാട്ടി==
==വഴികാട്ടി==
{
{
*
|----
|}
|}

00:27, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്
വിലാസം
‍‌ കൂവക്കാവ്

കോട്ടയം ജില്ല
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2017Dckottayam



ചരിത്രം

എന്റെ നാട്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവര്‍ത്തിക്കുന്നതു്. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. 1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക് അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്പോക്കണ്‍ ഇംഗ്ലീഷ്

മുന്‍ സാരഥികള്‍

വഴികാട്ടി

{ |}

"https://schoolwiki.in/index.php?title=ഗവ._ഹൈസ്ക്കൂൾ_കൂവക്കാവ്&oldid=189240" എന്ന താളിൽനിന്ന് ശേഖരിച്ചത്