"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 185: വരി 185:

=== '''''ലഹരിവിമ‍ുക്ത കേരളം - ലഹരിവിമ‍ുക്ത ക്യാമ്പയിൻ''''' ===

ലഹരി മുക്ത കേരളം ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നവംബർ ഒന്നു വരെ നീളുന്ന തീവ്ര യജ്ഞ  പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ ആറാം തീയതി വ്യാഴാഴ്ച രാവിലെ 11-മണിക്ക് വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണൻ നിർവഹിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അന്നേദിവസം രാവിലെ 10 മണിക്ക് ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നത്  കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. ലഹരി എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്. പ്രഥമാധ്യാപിക കെ.കെ. ഷൈല, ലഹരിവിരുദ്ധ ക്ലബ് കൺവീനറും, അധ്യാപികയുമായ അനുശ്രീ, അധ്യാപകരായ രജനീഷ് വി. , സിന്ധു എസ് തുടങ്ങിയവർ കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.അന്നേദിവസം തന്നെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു ലഹരിവിരുദ്ധ സന്ദേശങ്ങളും, ലഹരിവിരുദ്ധ പ്ലക്കാർഡുകളും കയ്യിലേന്തി, കുട്ടികളുടെ സജീവ പങ്കാളി കൂടി നടത്തിയ റാലി ശ്രദ്ധേയമായ ഒരു പ്രവർത്തനമായി.

=='''സർഗ്ഗ വിദ്യാലയം പദ്ധതി'''==
=='''സർഗ്ഗ വിദ്യാലയം പദ്ധതി'''==