"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48022 (സംവാദം | സംഭാവനകൾ)
(ചെ.) colour
48022 (സംവാദം | സംഭാവനകൾ)
(ചെ.) വിവരങ്ങള്‍ വിശദമായി ഉള്‍പ്പെടപത്തി
വരി 35: വരി 35:
അദ്ധ്യാപകരുടെ എണ്ണം=50|
അദ്ധ്യാപകരുടെ എണ്ണം=50|
പ്രിന്‍സിപ്പല്‍=അബ്ദുല്ല കെ.|
പ്രിന്‍സിപ്പല്‍=അബ്ദുല്ല കെ.|
|പ്രധാന അദ്ധ്യാപകന്‍=മായാലക്ഷ്മി കെ എസ്|
|പ്രധാന അദ്ധ്യാപകന്‍=മുഹമ്മദ് ബഷീര്‍ . കെ|
| പി.ടി.ഏ. പ്രസിഡണ്ട്=ചന്ദ്രന്‍ |
| പി.ടി.ഏ. പ്രസിഡണ്ട്=ചന്ദ്രന്‍ എം. കെ |
ഗ്രേഡ്=3
ഗ്രേഡ്=3
|സ്കൂള്‍ ചിത്രം= GHSS Kavanur.jpg |
|സ്കൂള്‍ ചിത്രം= GHSS Kavanur.jpg |
വരി 50: വരി 50:

സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും.കേവലം 45  കുട്ടികളുമായി 1974 ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയില്‍  ആരംഭിച്ച ഇൗ സ്ഥാപനത്തില്‍ ഇന്ന്  ഹെെസ്ക്കൂള്‍ വിഭാഗത്തില്‍ 25 ഡിവിഷനുകളിലായി 1300 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 700 ഉം അടക്കം 2000 കുട്ടികള്‍ പഠിക്കുന്നു.ഹയര്‍ സെക്കന്ററിയില്‍ മൂന്ന് സയന്‍സ് ബാച്ചുക
സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും.കേവലം 45  കുട്ടികളുമായി 1974 ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയില്‍  ആരംഭിച്ച ഇൗ സ്ഥാപനത്തില്‍ ഇന്ന്  ഹെെസ്ക്കൂള്‍ വിഭാഗത്തില്‍ 25 ഡിവിഷനുകളിലായി 1145 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 600 ഉം അടക്കം 1745 കുട്ടികള്‍ പഠിക്കുന്നു.ഹയര്‍ സെക്കന്ററിയില്‍ മൂന്ന് സയന്‍സ് ബാച്ചുക
ളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്.

ളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്.

മലപ്പുറം ജില്ലയില്‍ അഡ്മിഷന്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ്വം ഗവ.ഹൈസ്ക്കൂളുകളില്‍ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂര്‍.അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.

മലപ്പുറം ജില്ലയില്‍ അഡ്മിഷന്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ്വം ഗവ.ഹൈസ്ക്കൂളുകളില്‍ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂര്‍. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.

== മികവുകള്‍ നിറവുകള്‍:- ==
== മികവുകള്‍ നിറവുകള്‍:- ==

കാവനൂര്‍ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂര്‍, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സര്‍ക്കാര്‍ സ്ക്കൂളുകളുടെ കൂട്ടത്തില്‍ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങള്‍ :- മുന്‍ ഹെ‍‍ഡ്മാസ്റ്റര്‍ പി ജോണ്‍ സാറിന്റെ അതുല്യമായ സമര്‍പ്പണ സേവനം, ഇപ്പാേഴത്തെ ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചറുടെ ധിഷണാപരമായ നേതൃത്വം, സമര്‍പ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിര്‍ലോഭമായ പിന്തുണ നല്കുന്ന സ്ക്കൂള്‍ പി ടി എ കമ്മറ്റി, വിദ്യാര്‍ത്ഥികളുടെ നിസ്സീമമായ സഹകരണം,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വാധ്യാപകരുടെയും മികച്ച പിന്തുണ.

കാവനൂര്‍ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂര്‍, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സര്‍ക്കാര്‍ സ്ക്കൂളുകളുടെ കൂട്ടത്തില്‍ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങള്‍ :- മുന്‍ ഹെ‍‍ഡ്മാസ്റ്റര്‍ പി ജോണ്‍ സാറിന്റെയും ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചറുടെ അതുല്യമായ സമര്‍പ്പണ സേവനം, ഇപ്പാേഴത്തെ ഹെ‍‍ഡ്മാസ്റ്റര്‍ കെ. മുഹമ്മദ് ബഷീര്‍ സാറിന്റെ ധിഷണാപരമായ നേതൃത്വം, സമര്‍പ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിര്‍ലോഭമായ പിന്തുണ നല്കുന്ന സ്ക്കൂള്‍ പി ടി എ കമ്മറ്റി, വിദ്യാര്‍ത്ഥികളുടെ നിസ്സീമമായ സഹകരണം, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വാധ്യാപകരുടെയും മികച്ച പിന്തുണ.

== SSLC :- ==
== SSLC :- ==
വരി 66: വരി 66:

കഴിഞ്ഞ വര്‍ഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവര്‍ണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 439 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാന്‍ സ്ക്കൂളിന് സാധിച്ചു. അതില്‍ 10 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഗ്രേഡും 16 കുട്ടികള്‍ക്ക് 9A+ ഗ്രേഡും 19 കുട്ടികള്‍ക്ക് 8A+ ഗ്രേഡും
കഴിഞ്ഞ വര്‍ഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവര്‍ണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 449 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാന്‍ സ്ക്കൂളിന് സാധിച്ചു. അതില്‍ 13 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഗ്രേഡും 20 കുട്ടികള്‍ക്ക് 9A+ ഗ്രേഡും 19 കുട്ടികള്‍ക്ക് 8A+ ഗ്രേഡും
ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തില്‍ വരുത്താന്‍ വിദ്യാലയത്തിനു സാധിച്ചു.മറിയം റഷീദ,അബ്ദുല്‍ ഹാദി, സുഫൈന, അജയ് പ്രസാദ്, മുഫീദ ഷെറിന്‍,റഫീഹ,തെസ്ഹീല,ഫിദ,ഖൈറുല്‍ ആബിദ,അമൃത എന്നിവര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.

വരി 81: വരി 81:
പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദര്‍ശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്-മോട്ടിവേഷന്‍ ക്ലാസ്സുകള്‍​ , മുന്നോക്കം നില്‍ക്കുന്ന കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി FULL A+ BACH

സ്പെഷ്യല്‍ കോച്ചിംഗ് ,ശരാശരി കുട്ടികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

സ്പെഷ്യല്‍ കോച്ചിംഗ് ,ശരാശരി കുട്ടികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

[[പ്രമാണം:GHSS Kavanur  NMMS പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍.nmms winners ghss kavanur.jpg|400pxl*200px|left|'']]

== CWSN ==
== CWSN ==
വരി 133: വരി 133:
* വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ വായന വാരോഘോഷവും പ്രശ്നോത്തരി മത്സരവും പഠന യാത്രകളും നടത്താറുണ്ട്.എല്ലാ വര്‍ഷവും കേരള കലാ മണ്ഢലത്തിലേക്ക് പഠന യാത്ര നടത്തി പത്താം ക്ലാസ്സിലെ മലയാള പാഠ ഭാഗങ്ങളായ കഥകളിയും കൂത്തും നേരിട്ടു കാണാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കാറുണ്ട്.മലയാളം അധ്യാപിക ശ്രീജ ടീച്ചറാണ് നേതൃത്വം നല്‍കുന്നത്.

* എെ. ‍ടി. ക്ലബ്ബ്:-
വിവര വിനിമയ സാങ്കേതിക വിദ്യയില്‍ പുത്തന്‍ തലമുറയെ പ്രാവീണ്യം നേടിയവരാക്കുക എന്ന ലക്ഷ്യത്തോടെ ഉൗര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ കുട്ടിക്കൂട്ടമാ​ണ് എെ. ‍ടി. ക്ലബ്ബ്.ഹാര്‍ഡ് വെയര്‍ പരിശീലനം, സോഫ്‌റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍, മലയാളം ടെെപ്പിംഗ് പരിശീലനം, ഓഡിയോ-വീഡിയോ റെക്കോഡിംഗും എഡിറ്റിംഗും, ഇമേജ് എഡിറ്റിംഗ്, ആനിമേഷന്‍ പരിശീലനം, കാര്‍ട്ടൂണ്‍ ഫിലിം നിര്‍മ്മാണം, ഇന്റര്‍നെറ്റ് ഉപയോഗവും സൈബര്‍ സുരക്ഷാ അവബോധ ക്ലാസ്സുകളും, സ്ക്കൂളിലെ പ്രധാന ചടങ്ങുകളുടെ ഡിജിറ്റല്‍ ഡോക്യുമന്റേഷന്‍ സജീവ നേതൃത്വം.,സ്ക്കൂള്‍ എെ ടി മേളയുടെ സംഘാടനവും ഇനങ്ങളിലുള്ള പ്രത്യേക പരിഷീലനം മുതലായവ സിക്കൂള്‍ എെ ടി കിലബ്ബ് ചെയ്തു വരുന്നു.
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:-
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:-

വരി 169: വരി 172:
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ |ഗില്‍ഡ ജോര്‍ജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ |ഗില്‍ഡ ജോര്‍ജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ
| സുബെെദ ചെങ്ങരോത്ത് | ജോണ്‍ പി ജെ
| സുബെെദ ചെങ്ങരോത്ത് | ജോണ്‍ പി ജെ | മായാ ലക്ഷ്‌മി ടീച്ചര്‍ |

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്