"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) kl |
(ചെ.) font face |
||
| വരി 93: | വരി 93: | ||
[[പ്രമാണം:GHSS Kavanur തുടര്‍ച്ചയായി നാലാമതും ഒാവറോള്‍ ചാമ്പ്യന്‍മാരായപ്പോള്‍.jpg|thumb|200pxl*600px|left|'']] | [[പ്രമാണം:GHSS Kavanur തുടര്‍ച്ചയായി നാലാമതും ഒാവറോള്‍ ചാമ്പ്യന്‍മാരായപ്പോള്‍.jpg|thumb|200pxl*600px|left|'']] | ||
<font color="red" size=" | <font face= "rachana" color="red" size="6"> | ||
അരീക്കോട് സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലാമതും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.നൂറ്റി എണ്‍പത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ കണ്‍വീനര്‍ ഗിരിജ കുമാരി ടീച്ചറുടെ നേതൃത്വത്തില്‍ മികച്ച പരിശീലനം നല്കി വരുന്നു.</font > | അരീക്കോട് സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലാമതും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.നൂറ്റി എണ്‍പത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ കണ്‍വീനര്‍ ഗിരിജ കുമാരി ടീച്ചറുടെ നേതൃത്വത്തില്‍ മികച്ച പരിശീലനം നല്കി വരുന്നു.</font > | ||
| വരി 104: | വരി 104: | ||
== ശാസ്ത്രോത്സവം:- == | == ശാസ്ത്രോത്സവം:- == | ||
</font> | </font> | ||
<p><font color="blue" size="5"> | <p><font face="Meera" color="blue" size="5"> | ||
അരീക്കോട് സബ് ജില്ലാ സ്കൂള്‍ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവര്‍ത്തി പരിചയ എെ ടി മേളയില്‍ സ്കൂള്‍ ആധിപത്യം നില നിര്‍ത്തി.പ്രവര്‍ത്തി പരിചയ മേളയിലും എെ ടി മേളയിലും ഇൗ വര്‍ഷവും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.സബ് ജില്ലാ ശാസ്ത്ര നാടകത്തില്‍ തുടര്‍ച്ചയായി നാലാമതും സ്കൂള്‍ ഒന്നാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.</font ></p> | അരീക്കോട് സബ് ജില്ലാ സ്കൂള്‍ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവര്‍ത്തി പരിചയ എെ ടി മേളയില്‍ സ്കൂള്‍ ആധിപത്യം നില നിര്‍ത്തി.പ്രവര്‍ത്തി പരിചയ മേളയിലും എെ ടി മേളയിലും ഇൗ വര്‍ഷവും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.സബ് ജില്ലാ ശാസ്ത്ര നാടകത്തില്‍ തുടര്‍ച്ചയായി നാലാമതും സ്കൂള്‍ ഒന്നാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.</font ></p> | ||
| വരി 110: | വരി 110: | ||
</font> | </font> | ||
<p><font color=" | <p><font face="Uroob" color="purple" size="5"> | ||
അരീക്കോട് സബ് ജില്ലാ കായിക മേളയില്‍ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എണ്‍പത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.സ്ഥിരമായ കായികാധ്യാപകനോ സ്വന്തമായൊരു ഗ്രൗണ്ടോ ഇല്ലാതിരുന്നിട്ടും സ്പോര്‍ട്ട്സില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.താത്കാലികാധ്യാപിക ജിജില ടീച്ചറാണ് ടീമിനെ നയിക്കുന്നത്.</font ></p> | അരീക്കോട് സബ് ജില്ലാ കായിക മേളയില്‍ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എണ്‍പത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.സ്ഥിരമായ കായികാധ്യാപകനോ സ്വന്തമായൊരു ഗ്രൗണ്ടോ ഇല്ലാതിരുന്നിട്ടും സ്പോര്‍ട്ട്സില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.താത്കാലികാധ്യാപിക ജിജില ടീച്ചറാണ് ടീമിനെ നയിക്കുന്നത്.</font ></p> | ||
<font color= blue size=6> | <font color= blue size=6> | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
</font> | </font> | ||
<p><font color="brown" size="6"> | <p><font face="Anjali Old Lipi" color="brown" size="6"> | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. | മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. <font color="blue" size="6">മുഴുവന്‍ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. <font color="blue" size="6">മുഴുവന്‍ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.. | ||