"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48022 (സംവാദം | സംഭാവനകൾ)
(ചെ.) color tiltle
48022 (സംവാദം | സംഭാവനകൾ)
(ചെ.) font color to title
വരി 42: വരി 42:

ജി.എച്ച്.എസ്.എസ്.കാവനൂര്‍

വരി 55: വരി 54:
സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും.കേവലം 45  കുട്ടികളുമായി 1974 ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയില്‍  ആരംഭിച്ച ഇൗ സ്ഥാപനത്തില്‍ ഇന്ന്  ഹെെസ്ക്കൂള്‍ വിഭാഗത്തില്‍ 25 ഡിവിഷനുകളിലായി 1300 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 700 ഉം അടക്കം 2000 കുട്ടികള്‍ പഠിക്കുന്നു.ഹയര്‍ സെക്കന്ററിയില്‍ മൂന്ന് സയന്‍സ് ബാച്ചുക

ളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്.

മലപ്പുറം ജില്ലയില്‍ അഡ്മിഷന്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ്വം ഗവ.ഹൈസ്ക്കൂളുകളില്‍ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂര്‍.അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.

== മികവുകള്‍ നിറവുകള്‍:- ==
== മികവുകള്‍ നിറവുകള്‍:- ==

വരി 84: വരി 82:
പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദര്‍ശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്-മോട്ടിവേഷന്‍ ക്ലാസ്സുകള്‍​ , മുന്നോക്കം നില്‍ക്കുന്ന കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി FULL A+ BACH സ്പെഷ്യല്‍ കോച്ചിംഗ് ,ശരാശരി കുട്ടികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

== CWSN ==
== CWSN ==

വരി 109: വരി 107:

അരീക്കോട് സബ് ജില്ലാ കായിക മേളയില്‍ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എണ്‍പത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.സ്ഥിരമായ  കായികാധ്യാപകനോ സ്വന്തമായൊരു ഗ്രൗണ്ടോ ഇല്ലാതിരുന്നിട്ടും സ്പോര്‍ട്ട്സില്‍  മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.താത്കാലികാധ്യാപിക ജിജില ടീച്ചറാണ് ടീമിനെ നയിക്കുന്നത്.

വരി 120: വരി 118:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* മികവുകള്‍ നിറവുകള്‍:-
*  ജെ ആര്‍ സി.
*  ജെ ആര്‍ സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 129: വരി 126:
വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു വരുന്നു.

*  വിദ്യാരംഗം കലാ സാഹിത്യ വേദി.:-
*  വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വരി 137: വരി 134:
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:-
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:-

*              സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്.

വരി 146: വരി 143:
*  പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂള്‍ പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടല്‍ കാടുകളിലേക്കും പഠന യാത്രകള്‍ നടത്തി വിവര ശേഖരണം നടത്തി.കര്‍ഷക ദിനത്തില്‍ കര്‍ഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂള്‍ അസംബ്ലിയില്‍ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങള്‍ക്ക്ഉൗര്‍ജ്ജം പകരുന്നു.

* ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്:-
* ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്:-

സ്ക്കൂള്‍ ആനിമല്‍ വെല്ഫയര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും തല്‍പരരുമായ കുട്ടികള്‍ക്ക് കോഴികളെയും ആടുകളെയും വളര്‍ത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികള്‍ ഗുണഭോക്താക്കളായിരുന്നു.വളര്‍ച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികള്‍ രേഖപ്പെടുത്തുകയുണ്ടായി.

* എനര്‍ജി ക്ലബ്ബ്:-
* എനര്‍ജി ക്ലബ്ബ്:-

*    == '''JRC''' ==
*    == '''JRC''' ==

സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.

വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്‍പര്യം വളര്‍ത്തുന്നതിനും സമൂഹത്തിന് നന്മയാര്‍ന്ന മാതൃകയാകുന്നതിനും ' ജൂനിയര്‍ റെഡ് ക്രോസ്സ്' കാവനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ 25-09-2015 തിങ്കളാഴ്ച 10 മണിക്ക് തുടക്കം കുറിച്ചു.അനില്‍ കുമാര്‍ സാര്‍ ജൂനിയര്‍ റെഡ് ക്രോസ്സ് കൗണ്‍സലര്‍ ആയി നേതൃത്വം നല്‍കുന്നു.2016-17 വര്‍ഷം എട്ടാം ക്ലാസ്സില്‍ 20 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സില്‍ 20 കേഡറ്റുകളും,  സേവനരംഗത്തുണ്ട്.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്