"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 74: | വരി 74: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
എന്‍ എച് 17 ല്‍ പയ്യന്നൂരില്‍ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കില്‍ നിന്നും വെള്ളൂര്‍---..രാജഗിരി റോഡില്‍ കാങ്കോൽ വഴി 15കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കില്‍ | |||
തളിപ്പറംബില്‍ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി 102കി മീ പടിഞ്ഞാറോട്ട്( പയ്യന്നൂർ ഭാഗത്തേക്ക് )യാത്ര ചെയ്യുക. | |||
ബസ് റൂട്ട് | |||
പയ്യന്നൂര്‍-- പുളിങ്ങോം , | |||
പയ്യന്നൂര്‍-- ചെറുപുഴ , | |||
പയ്യന്നൂര്‍-- കോഴിച്ചാല്‍, | |||
പയ്യന്നൂര്‍--തിരുമേനി. | |||
|} | |||
|} | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
21:46, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം | |
|---|---|
| വിലാസം | |
പെരിങ്ങോം കണ്ണൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 01 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-12-2016 | Satheesanmaster |
പെരിങ്ങോം നീലിരിങ്ങ റോഡിന് കിഴക്ക് ടൌണില്‍നിന്ന് ഉദ്ദേശം 400 മീറ്റര്‍ വടക്ക്മാറി സ്കൂള്‍ സ്ഥിതിചെയ്യുന്നു
ചരിത്രം
1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം 100 വര്‍ഷം പിന്നിട്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വേണുഗോപാലൻ .ടി.കെ 2013 ഗംഗാധരൻ .കെ 2014 ജയശ്രീ .ഐ .സി .2014 മോഹനൻ.സി 2016
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്റ്റുഡന്റസ് പോലീസ്

" സ്റ്റുഡന്റസ് പോലീസ് ക്യാമ്പ്" - ജൂനിയർ റെഡ്ക്രോസ്
- അസാപ്പ് .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പയ്യന്നൂർ ഉപജില്ലാ കലോത്സവം 2016
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്‌ട്രെസ്എ എം രാജമ്മയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഗോപിനാഥൻ കെയുമാണ്.
ദിനാചരണങ്ങൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
എന്‍ എച് 17 ല്‍ പയ്യന്നൂരില്‍ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കില്‍ നിന്നും വെള്ളൂര്‍---..രാജഗിരി റോഡില്‍ കാങ്കോൽ വഴി 15കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കില്‍
തളിപ്പറംബില്‍ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി 102കി മീ പടിഞ്ഞാറോട്ട്( പയ്യന്നൂർ ഭാഗത്തേക്ക് )യാത്ര ചെയ്യുക.
ബസ് റൂട്ട്
പയ്യന്നൂര്‍-- പുളിങ്ങോം ,
പയ്യന്നൂര്‍-- ചെറുപുഴ ,
പയ്യന്നൂര്‍-- കോഴിച്ചാല്‍,
പയ്യന്നൂര്‍--തിരുമേനി.
|
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 112.2263193, 75.3138906 | width=800px | zoom=16 }}
|