"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ORC) |
No edit summary |
||
വരി 49: | വരി 49: | ||
* '''STUDENTS' PROTECTING GROUP- <small>Sri M B KRISHNAKUMAR</small>( In charge) | * '''STUDENTS' PROTECTING GROUP- <small>Sri M B KRISHNAKUMAR</small>( In charge) | ||
* '''STUDENTS' COUNCELLING'''- '''<small>Smt SEENA P V</small>'''(Councellor) | * '''STUDENTS' COUNCELLING'''- '''<small>Smt SEENA P V</small>'''(Councellor) | ||
* '''IT CLUB''''' - ''''''<small>Smt | * '''IT CLUB''''' - ''''''<small>Smt ANITHA V V</small>'''''( '''''In charge'''''') | ||
* '''SCIENCE CLUB'''- '''<small>Sri SURESH C S</small>'''( '''In charge''') | * '''SCIENCE CLUB'''- '''<small>Sri SURESH C S</small>'''( '''In charge''') | ||
* '''AGRICULTURAL CLUB'''- '''<small>Smt LOVELY GABRIEL K</small>'''( '''In charge''') | * '''AGRICULTURAL CLUB'''- '''<small>Smt LOVELY GABRIEL K</small>'''( '''In charge''') |
23:48, 21 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ | |
---|---|
വിലാസം | |
നോർത്ത് പറവൂർ എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-06-2017 | 25069 |
ആമുഖം
പറവൂർ പട്ടണത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയം. വിദ്യാവിലാസിനി എന്ന പേരിൽ 1925ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് 1962ൽ ഹൈസ്കൂളായും തുടർന്ന് 1998ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.
ചരിത്രം
നേട്ടങ്ങൾ
ഭൗതികസൗകര്യങ്ങള്
സൂസജ്ജമായ കം൩ൃട്ട൪ ലാബ് ,ലൈ(ബറിസയ൯സ് ലാബ് etc...
യാത്രാസൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യ വേദി'-'ശ്രീമതി ബിനാഷ ബാബു പി '(Co-Ordinator)
- JUNIOR RED CROSS- Smt JACKULIN J CORREYA (Co-Ordinator)
- OUR RESPONCIBILITY TO CHILDREN(ORC)'- Smt JACKULIN J CORREYA (Co-Ordinator)
- 'CUSTOMS CADET CORPS'- Smt ANITHA V V(Co-Ordinator)
- STUDENTS' PROTECTING GROUP- Sri M B KRISHNAKUMAR( In charge)
- STUDENTS' COUNCELLING- Smt SEENA P V(Councellor)
- IT CLUB - 'Smt ANITHA V V( In charge')
- SCIENCE CLUB- Sri SURESH C S( In charge)
- AGRICULTURAL CLUB- Smt LOVELY GABRIEL K( In charge)
- HEALTH CLUB & SPORTS-Smt SHEEBA T K( In charge)
- SANSKRIT CLUB- Smt SREEDEVI A P( In charge)
- [[ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
- ASAP- Sri. GOODSON C J (Co-Ordinator)
- NSS- Smt. SINY ANTONY (Co-Ordinator)
- Souhrida- Smt. BINDHU KRISHNAN (Co-Ordinator)
- Career Guide - Smt. SHARA K A (Co-Ordinator)
ചെരിച്ചുള്ള എഴുത്ത്
മുന്‍ സാരഥികള്‍
'മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'Smt. INDIRADEVI, Smt. SREEKUMARI, Smt. SUHARABEEVI, Smt. PADMINI, Smt. ANNIE JOSE, Smt.AYISHA, Sri.N K PEETHAMBARAN, Sri. N K SALIMKUMAR
Present Head Mistress: Smt. GEETHAKUMARI K R
മുന്‍ സാരഥികള്‍
Former Principals: Smt.T V UMAYAMMA, SriP A RAVI,Sri ASOKAKUMAR V K,Smt.BHUVANESWARY S, Smt.USHA P S
Principal in Charge( present): Smt.SUDHA S
വഴികാട്ടി
{{#multimaps:10.147236,76.2236640|width=800px|zoom=16}}
- ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
- ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാന്റിലിറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം. അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.
- വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
- കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.