|
|
| വരി 4: |
വരി 4: |
|
| |
|
| *[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]] | | *[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]] |
|
| |
|
| |
|
| |
|
| |
| *[[{{PAGENAME}}/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] | | *[[{{PAGENAME}}/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] |
|
| |
|
| ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ജൂൺ അഞ്ച് ഞായറാഴ്ച ആയിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം ജൂൺ ആറ് തിങ്കളാഴ്ചയാണ് ദിനാചരണം നടന്നത്. '''ഒരേയൊരു ഭൂമി''' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ നട്ടു. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ ജീവിക്കുകയും അത് വരും തലമുറയ്ക്കായി കരുതി വെക്കുകയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന ബോധം കുട്ടികളിലുണ്ടാക്കി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ദിനാചരണത്തിൽ പങ്കാളിത്തം നൽകി. അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന,പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
| |
|
| |
|
|
| |
|