"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 104: വരി 104:
|}
|}
കൊല്ലവർഷപ്പിറവിയായ ചിങ്ങം 1ന് കർഷക ദിനം ആചരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നെൽപ്പാടം സന്ദർശിച്ചു. ജൈവ വൈവിധ്യം നിറഞ്ഞ പാടവരമ്പുകൾ കുട്ടികൾക്ക് ഒട്ടേറെ അറിവുകൾ സമ്മാനിച്ചു. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ കുട്ടികൾ ആലപിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായെ നന്ദനയുടെ നടൻ പാട്ടു ഏവരെയും ആകർഷിച്ചു. കാർഷിക സംസ്കൃതി നമ്മുടെ ജീവിതവുമായി എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അധ്യാപകർ വിശദമാക്കി. കർഷക ദിന പഠന യാത്രയെക്കുറിച്ച് കുട്ടികൾ കുറിപ്പ് തയ്യാറാക്കി.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=-zw9Vl_JWTM കർഷക ദിനം 2022]
 
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=-zw9Vl_JWTM '''കർഷക ദിനം - 2022''']

===തമിഴ് മൻട്രം===
===തമിഴ് മൻട്രം===
വരി 123: വരി 124:
|}
|}
ആഗസ്റ്റ് 23 ആം തിയതി 3 മണിക്ക് വർക്ക് ഹൈസ്കൂൾ ക്രാഫ്ട്ട് അധ്യാപിക പ്രദിപ പേപ്പർ കൊണ്ട് ബാഗ്, പൂമ്പാറ്റ എന്നിവ നിർമിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചുകൊണ്ട്  പ്രവർത്തിപരിചയ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജയലക്ഷ്മി ചടങ്ങിന് സ്വാഗതവും അധ്യാപിക ബിർദൗസ് നന്ദിയും പറഞ്ഞു.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=2OY39Dj1aJI തമിഴ് മൻട്രം & പ്രവർത്തിപരിചയ ക്ലബ്ബ് ]
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=2OY39Dj1aJI '''തമിഴ് മൻട്രം & പ്രവർത്തിപരിചയ ക്ലബ്ബ്''' ]

==സെപ്റ്റംബർ==
==സെപ്റ്റംബർ==
വരി 137: വരി 138:

===അധ്യാപക ദിനം===
===അധ്യാപക ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-teachers day 22.jpg|250px]]||
[[പ്രമാണം:21302-teachers day22.jpg|250px]]
|-
|}
സെപ്തംബർ 5 അധ്യാപക ദിനം ഓണാവധി ആയതിനാൽ ഓൺലൈനിലൂടെയാണ് ഗുരു വന്ദനം നടത്തിയത്. ആശംസാക്കാർഡ്, പ്രസംഗം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെയാണ് നടന്നത്. മനോഹരമായ ആശംസാക്കാർഡുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു. നിർമിച്ച ആശംസാക്കാർഡുകൾ ഓണാവധിക്ക് ശേഷം ഒരു പതിപ്പായി തയ്യാറാക്കി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൂച്ചെണ്ട് നൽകി പ്രധാനാധ്യാപിക ടി. ജയലക്ഷ്മിയെ ആദരിച്ചു.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=2YOkI7b9dk0 അധ്യാപക ദിനം 2022]