"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 42: | വരി 42: | ||
==ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്== | ==ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്== | ||
==സംസ്കൃത ദിനാചരണം== | |||
ഈ വർഷത്തെ ശ്രാവണ പൂർണിമ ദിനമായ ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച സംസ്കൃത ദിനമായി ആചരിക്കുകയുണ്ടായി.കുമ്പളം ആർ പി എം ഹൈസ്കൂളിലെ റിട്ടയേർഡ് സംസ്കൃത അധ്യാപകൻ ശശിധരൻ മാസ്റ്ററാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി ജി പ്രതാപൻ സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.ക്ലബ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.പത്താം ക്ലാസ് എ ഡിവിഷനിലെ അഫ്‍നാസ് അനീഷ് സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
==സ്വാതന്ത്ര്യദിനാഘോഷം== | |||
==ഓണാഘോഷം== | ==ഓണാഘോഷം== | ||
| വരി 47: | വരി 54: | ||
==ഗാന്ധിജയന്തി മെഗാക്വിസ്== | ==ഗാന്ധിജയന്തി മെഗാക്വിസ്== | ||
== | ==പോഷൻ അഭിയാൻ/നാഷണൽ ന്യൂട്രീഷൻ മിഷൻ(എൻ എൻ എം) പ്രവർത്തനങ്ങൾ== | ||
സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്കൂൾകുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ നടത്തിവരുന്ന പരിപാടിയായ '''പോഷൻ അഭിയാന്റെ''' ഭാഗമായി സെപ്റ്റംബർ മാസം പോഷൻ മാസമായി ആചരിക്കുന്നു.ഇതോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. | |||
ആരോഗ്യകരമായ, ഭക്ഷണ ശുചിത്വ ശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മലയാള പ്രതിജ്ഞ സെപ്റ്റംബർ ഇരുപത്തിരണ്ട് വ്യാഴാഴ്‍ച സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുപറയുകയും ചെയ്തു.ന്യൂട്രീഷൻ, | |||
ആരോഗ്യകരമായ, ഭക്ഷണ ശുചിത്വ ശീലങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മൽസരങ്ങൾ നടത്തുകയും അതോടൊപ്പം കുട്ടികൾ സ്വയം പാചകം ചെയ്തതും കുടുംബാംഗങ്ങളുടെ സഹായത്തോടെ പാചകം ചെയ്തതുമായ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും രുചിച്ചുനോക്കലും നടത്തുകയുണ്ടായി. | |||
==സ്കൂൾതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേളകൾ== | ==സ്കൂൾതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേളകൾ== | ||