"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2021-22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 88: വരി 88:
പ്രയാസകരമെന്ന് തോന്ന‍ുന്ന വിഷയങ്ങൾക്ക് ഊന്നൽ നൽകി ക‍ുട്ടികൾക്ക് പ്രത്യേക പഠന ടൈം ടേബിൾ തയ്യാറാക്കി നൽക‍ുന്ന‍ു.
പ്രയാസകരമെന്ന് തോന്ന‍ുന്ന വിഷയങ്ങൾക്ക് ഊന്നൽ നൽകി ക‍ുട്ടികൾക്ക് പ്രത്യേക പഠന ടൈം ടേബിൾ തയ്യാറാക്കി നൽക‍ുന്ന‍ു.


==പഠനാനുബന്ധ പ്രവർത്തനങ്ങൾ==
==സ്കൂൾവിക്കി പ്രവർത്തനങ്ങൾ==


===നേർക്കാഴ്ച===
===നേർക്കാഴ്ച===


കോവിഡ് 19 മഹാമാരികാരണമായി ദീർകാലത്തെ ലോക്ഡൗണിൽ സ്കൂൾ അടച്ചിട്ട് ഓൺലൈനിൽ പഠനപ്രവർത്തനങ്ങൾ മാറിയ സന്ദർഭത്തിൽ വിദ്യാർഥികളുടെ രചനാവൈഭവം പ്രകടിപ്പിക്കുന്നതിന് സ്കൂൾവിക്കി നേർക്കാഴ്ച എന്ന പേരിൽ നടത്തിയ സംരംഭത്തിൽ സ്കൂളും പങ്കെടുത്തു. അതുവഴി കുട്ടികളിൽനിന്ന് അയച്ചുകിട്ടിയ ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ സ്കൂൾവിക്കിയിൽ അപലോഡ് ചെയ്യുകയുണ്ടായി [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/നേർക്കാഴ്ച|ആചിത്രങ്ങൾ ഇവിടെ]]  കാണാം.
കോവിഡ് 19 മഹാമാരികാരണമായി ദീർകാലത്തെ ലോക്ഡൗണിൽ സ്കൂൾ അടച്ചിട്ട് ഓൺലൈനിലേക്ക് പഠനപ്രവർത്തനങ്ങൾ മാറിയ സന്ദർഭത്തിൽ വിദ്യാർഥികളുടെ രചനാവൈഭവം പ്രകടിപ്പിക്കുന്നതിന് സ്കൂൾവിക്കി നേർക്കാഴ്ച എന്ന പേരിൽ നടത്തിയ സംരംഭത്തിൽ സ്കൂളും പങ്കെടുത്തു. അതുവഴി കുട്ടികളിൽനിന്ന് അയച്ചുകിട്ടിയ ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ സ്കൂൾവിക്കിയിൽ അപലോഡ് ചെയ്യുകയുണ്ടായി '''[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/നേർക്കാഴ്ച|ചിത്രങ്ങൾ ഇവിടെ]]'''  കാണാം.
 
=== അക്ഷരവൃക്ഷം ===
 
കോവിഡ് 19 മഹാമാരികാലത്ത് ലോക്ക്ഡൗണിൽ വീട്ടിലൊതുങ്ങിയ വിദ്യാർഥികളുടെ സാഹിത്യസൃഷ്ടികൾക്ക് വെളിച്ചം നൽകുന്നതിനായി സ്കൂൾവിക്കി ആവിഷ്കരിച്ച അക്ഷരവൃക്ഷം എന്ന പദ്ധതിയിൽ ജി.എച്ച്.എസ്.എസ് ഇരുമ്പുഴിയിലെ വിദ്യാർഥികളും പങ്കെടുത്തു. അവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു. അതിൽ അയച്ചുകിട്ടിയ
'''[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം|കുട്ടികളുടെ സാഹത്യസൃഷ്ടികൾ ഇവിടെ]]''' വായിക്കാം.
1,305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846037" എന്ന താളിൽനിന്ന് ശേഖരിച്ചത്