"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 37: | വരി 37: | ||
പ്രളയ ബാധിതർക്ക് തന്റെ സ്വകാര്യ സമ്പാദ്യം നല്കി അഞ്ച് ബിയിലെ മനീഷ്‍മ സ്കൂളിന് മാതൃകയായി. സ്വരുക്കൂട്ടി കരുതി വെച്ച കുടുക്കയിലെ സമ്പാദ്യം അഞ്ഞൂറ്റി മുപ്പത് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. | പ്രളയ ബാധിതർക്ക് തന്റെ സ്വകാര്യ സമ്പാദ്യം നല്കി അഞ്ച് ബിയിലെ മനീഷ്‍മ സ്കൂളിന് മാതൃകയായി. സ്വരുക്കൂട്ടി കരുതി വെച്ച കുടുക്കയിലെ സമ്പാദ്യം അഞ്ഞൂറ്റി മുപ്പത് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. | ||
[[പ്രമാണം:20002_relief.JPG|thumb| | [[പ്രമാണം:20002_relief.JPG|thumb|700px|center|
വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിത ത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ട പ്പെട്ടവർക്ക് സാന്ത്വനവുമായി വട്ടേനാട് ഗവവൊക്കേഷണ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്സ് ,റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവസമാഹരണം നടത്തി. അനീസ് മാസ്റ്റർ, നജീബ് മാസ്റ്റർ നെൽസൺ മാസ്ററർ, വാണിപ്രിയ ടീച്ചർ എന്നിവർ വിഭവസമാഹരത്തിന് നേതൃത്വം നല്കി. സ്കൂളിലെ ഹയർ സെക്കണ്ടറി,ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്ന് 80000 രൂപ സമാഹരിച്ചു. സമാഹരിച്ച തുക ഡി.ഡിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡി.ഡി വട്ടേനാട് എസ്.പി.സിയുടെ കൺവീനറായ ശ്രീ അനീഷിനു വേണ്ടി തൃത്താല എസ്.എെ ശ്രീ മാരിമുത്തു പ്രിൻസിപ്പാൾ പ്രസന്ന ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് റാണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.