"എ.എം.യു.പി.സ്കൂൾ പള്ളിക്കൽ/കൽക്കണ്ടം/വർക്ക്ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
==കല്‍ക്കണ്ടം നാലാം വര്‍ഷത്തിലേക്ക്==
==കല്‍ക്കണ്ടം നാലാം വര്‍ഷത്തിലേക്ക്==
[[പ്രമാണം:ഒന്നാം ക്ലാസിനായി തയ്യാറാക്കിയ കൽകണ്ടം വർക്ക് ബുക്ക്.jpg|ഇടത്ത്|ഒന്നാം ക്ലാസിനായി തയ്യാറാക്കിയ കൽകണ്ടം വർക്ക് ബുക്ക്.jpg|thumb|]]

വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായിരിക്കെ അത് നേടിക്കൊടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തൂകരിക്കുന്നതിന് അധ്യാപകരോടൊപ്പം രക്ഷിതാക്കള്‍ക്കും ചുമതലയുണ്ട്. ആ ചുമതല നല്ല രീതിയില്‍ നിര്‍വഹിക്കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുകയും അതുവഴി കുട്ടികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പള്ളിക്കല്‍ എ. എം. യു. പി. സ്കൂളില്‍ നടത്തി വരുന്ന കല്‍ക്കണ്ടം പദ്ധതി നാലാം വര്‍ഷത്തിലേക്ക് കടന്നു.

06:30, 29 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കല്‍ക്കണ്ടം നാലാം വര്‍ഷത്തിലേക്ക്