"എ.എൽ.പി.എസ്.വടക്കേകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കവളപ്പാറ | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 20439 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1916 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= എ.എല്‍.പി. സ്ക്കൂള്‍ വടക്കേക്കര | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 679523 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= vadakkekaraalps@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഷൊര്‍ണ്ണൂര്‍ | | ഉപ ജില്ല= ഷൊര്‍ണ്ണൂര്‍ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= മാനേജ്മെന്‍റ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= എല്‍. പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 20 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 17 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 37 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= കെ. ശശികല | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പി.ഷാജന്‍ | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1916 ഒക്ടോബര്‍ 18 വിദ്യാഭ്യാസ തല്പരനായിരുന്ന കവളപ്പാറ മൂപ്പില്‍ നായര്‍ സ്ഥാപിച്ച വിദ്യാലയം. സാധുക്കളായവര്‍ക്കും അറിവു ലഭിക്കാനായി മൂപ്പിലാള്‍ കനിഞ്ഞു നല്‍കിയ സരസ്വതി ക്ഷേത്രം. 100 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വിദ്യാലയം ഇന്ന് ഷൊര്‍ണൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. മികച്ച അക്കാദമിക നിലവാരമാണ് ഇവിടെ ഉള്ളത്. ഭൗതിക സാഹചര്യവും മികവുറ്റത്. ശക്തമായ പി. ടി.എ. സാരഥി ശ്രീ. ഷാജന്‍. മികച്ച പി.ടി.എയ്ക്കുുള്ള അവാര്‍ഡ് രണ്ടു തവണ കരസ്ഥമാക്കി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശാലമായ സ്ക്കൂള്‍ കെട്ടിടം. പ്രീപ്രൈമറി അടക്കം അഞ്ച് ക്ലാസ്സ് മുറികള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും വെവ്വേറെ ടൈല്‍സ് പതിച്ച യൂറിനലുകള്‍, ടോയ്ലറ്റുകള്‍, കുടിവെള്ള സൗകര്യം. എല്ലാ ക്ലാസ്സുകളിലും ട്യൂബ്ബ് ലൈറ്റ്, ഫാനുകള്‍, വാഹന സൗകര്യം, കളിപ്പെട്ടി ഇന്‍സ്റ്റാള്‍ ചെയ്ത 6 കംപ്യൂട്ടറുകള്‍ ഉള്ല കംപ്യൂട്ടര്‍ ലാബ്. കുട്ടികളുടെ മിനി പാര്‍ക്ക്, വിശാലമായ മൈതാനം, ഉച്ചഭക്ഷണത്തിനുള്ള ഇരിപ്പിട സൗകര്യം. ജൈവപച്ചക്കറി തോട്ടം. വിജ്ഞാനപ്രദമായ ചുമര്‍ച്ചിത്രങ്ങള്‍. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
കായികമത്സരങ്ങള്‍, ദിനാചരണങ്ങള്‍ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. ഭാഷാ ക്ലബ്ബ്, വായനക്ലബ്ബ് | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
സയന്‍സ് ക്ലബ്ബ്, ശുചിത്വ ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കവളപ്പാറ മൂപ്പില്‍ നായരുടെ കീഴില്‍ റിസീവര്‍ ഭരണം | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
പി. രാമന്‍ നായര്‍ മാസ്റ്റര്‍, ശങ്കുണ്ണി നായര്‍ മാസ്റ്റര്‍, സുമതി ടീച്ചര്‍, നാരായണന്‍ മാസ്റ്റര്‍, പാറുകുട്ടി ടീച്ചര്‍, മാധവന്‍ മാസ്റ്റര്‍, കൃഷ്ണന്‍കുട്ടി നായര്‍ മാസ്റ്റര്‍, ശാന്തകുമാരി ടീച്ചര്‍, സുശീല ടീച്ചര്‍, ദേവയാനി ടീച്ചര്‍, രാജക്ഷ്മി ടീച്ചര്‍, പ്രമീള ടീച്ചര്‍ | |||
മുന്‍ അദ്ധ്യാപകര്‍ - കാര്‍ത്ത്യായനി ടീച്ചര്‍, സരോജിനി ടീച്ചര്‍, പതിയത്ത് നാരായണന്‍ മാസ്റ്റര്‍, ദേവകി ടീച്ചര്‍, ചന്ദ്രന്‍ മാസ്റ്റര്‍, ജാനകി ടീച്ചര്‍ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ഡോക്ടര്‍. മാധവന്‍, ശ്രീ. എം. കെ. നായര്‍, ഡോ. മാധവന്‍ പനഞ്ചിക്കുന്നത്ത്, ഡോ. എ.പി. ജയരാമന്‍, അഡ്വ.എം. ഹര്‍ഷ തുടങ്ങിയവര്‍ | |||
==വഴികാട്ടി== | ==വഴികാട്ടി== കുുളപ്പുള്ളി പാലക്കാട് റോഡില്‍ ഇരുപത്തി ആറാം മൈല്‍ കൂനത്തറ | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||