സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ (മൂലരൂപം കാണുക)
14:04, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അൽപ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് | സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അൽപ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ‍്സെന്റ് ക്ലെയേഴ്സ് സി.ജി.എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവർ പ്രൈമറി പ്രവർത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ‍്. പ്രഥമ ഹെഡ്‍മിസ്‍ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സർഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തിൽ ഈ സ്ഥാപനത്തിന‍് മുതൽക്കൂട്ടായിരുന്നു. 1942 - ൽ അപ്പർ പ്രൈമറിയായും 1957 - ൽ ഹൈസ്‍കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു. ഹൈസ്‍കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ൽ ലോവർ പ്രൈമറി വിഭാഗം വേർതിരിയുകയും 1998 - ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഹയർ സെക്കന്ററി വിഭാഗം വേർതിരിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതിൽ 9 ക്ലാസ് മുറികൾ അപ്പർ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികൾ ഹൈസ്‍കൂൾ വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ജൈവവൈവിധ്യ പാർക്കും ശലഭോദ്യാനവും ഈ വിദ്യാലയത്തിനുണ്ട്. | മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതിൽ 9 ക്ലാസ് മുറികൾ അപ്പർ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികൾ ഹൈസ്‍കൂൾ വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ജൈവവൈവിധ്യ പാർക്കും ശലഭോദ്യാനവും ഈ വിദ്യാലയത്തിനുണ്ട്. |