"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 64: വരി 64:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
          
  വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ  തന്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941)  കമലാലയം ലോവർ  സെക്കണ്ടറി സ്ക്കൂൾ .  
  വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ  തന്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941)  കമലാലയം ലോവർ  സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.‍ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂണ് മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം  ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്ക്കൂള്, കമലാലയം ഹൈസ്കൂള് ആയി മാറി. നാല്പത്തിയ‍‍ഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാര്ത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യർ 21/07/1980 ല്എന്.എസ്.എസ്.  കൈമാറി.
കൊല്ലവർഷം 1118 ല് (എ.‍ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂണ് മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം  ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്ക്കൂള്, കമലാലയം ഹൈസ്കൂള് ആയി മാറി. നാല്പത്തിയ‍‍ഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാര്ത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യർ 21/07/1980 ല്എന്.എസ്.എസ്.  കൈമാറി.
അതോടെ ഇത് എന്.എസ്.എസ്. വെങ്കിട്ടറാം ഹൈസ്കൂള്[https://www.google.com/search?q=mundathicode&client=ubuntu&hs=2JR&channel=fs&tbm=isch&source=iu&ictx=1&fir=5KC-dfZ0wqVvBM%253A%252CH7nJWKAU3qipXM%252C%252Fm%252F051_wjn&vet=1&usg=AI4_-kR8oa93MkFwUNB77aZZ8aNRD1B7oA&sa=X&ved=2ahUKEwiM4Jbou7bkAhUZ4XMBHUZ3C4EQ_B0wE3oECAgQAw#imgrc=5KC-dfZ0wqVvBM:'''മുണ്ടത്തിക്കോട് ''']ആയി മാറി.എന്.എസ്.എസിന്റെ  സാരഥിയായ നാരായണപ്പണിക്കരുടെ ശ്രമഫലമായി  2000ല് ഇവിടെഹയര് സെക്കന്ണ്ടറി വിഭാഗം നിലവില് വന്നു. അതോടെ

ഇത് എന്.എസ്.എസ്. വെങ്കിട്ടറാം ഹയര് സെക്കന്ണ്ടറി സ്കൂള് ആയി മാറി.
ഇത് എന്.എസ്.എസ്. വെങ്കിട്ടറാം ഹയര് സെക്കന്ണ്ടറി സ്കൂള് ആയി മാറി.
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1833758" എന്ന താളിൽനിന്ന് ശേഖരിച്ചത്