"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47095 (സംവാദം | സംഭാവനകൾ)
No edit summary
47095 (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:
           കൊടുവള്ളി ആസ്ഥാനമായി പുതിയ ഉപജില്ലാ രൂപീകൃതമായതിനു ശേഷം ഈ വർഷത്തെ കലാകിരീടമടക്കം തുടർച്ചയായി നാലാം തവണയും ചക്കാലക്കൽ ഹൈസ്കൂൾ ചമ്പ്യാന്മാരായി.പൊതു വിഭാഗത്തിലും അറബിക് കലോത്സവത്തിലെ സംസ്കൃതോത്സവത്തിലും ശക്തമായ പോരാട്ടത്തിൽ മറ്റു സ്കൂളുകളെ പിന്നിലാക്കി അറബിക് കലാമേളയിൽ ഓവറോൾ  ചമ്പ്യാൻഷിപ്പും സംസ്കൃതോത്സവത്തിൽ നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ റണ്ണറപ്പാവുകയും ചെയ്തു.

*  നാച്ച്വറൽ ക്ലബ്ബ്
*  നാച്ച്വറൽ ക്ലബ്ബ്
[[പ്രമാണം:47095 5.jpg|thumb|agricultural club]]
           സ്കൂൾ ക്യാമ്പസ്സിന് ഓരോ വർഷവും ഹരിതാഭ പകരുന്നത് സ്കൂൾ കാർഷിക ക്ലബ് ആണ്. മടവൂർ ഗ്രാമ പ്രദേശത്തു വിദ്യാർഥികൾ ഒരുക്കിയ ജൈവ നെൽ കൃഷി ഏറെ ജനശ്രദ്ധ നേടിയതാണ്. വിദ്യാർത്ഥികൾക്ക് കാർഷിക വൃത്തിയോടുള്ള ആഭിമുഘ്യത്തെ വർധിപ്പിക്കാൻ ഈ പദ്ധതി ഏറെ സഹായകമാകുന്നു .കാർഷിക ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൃക്ഷ തായ് വിതരണതും പച്ചക്കറി വിതരണവും നടത്താറുണ്ട്.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
"https://schoolwiki.in/ചക്കാലക്കൽ_എച്ച്._എസ്സ്.എസ്സ്_മടവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്