ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് (മൂലരൂപം കാണുക)
18:57, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2022→2022-23അധ്യയന വർഷം
| വരി 187: | വരി 187: | ||
</gallery> | </gallery> | ||
===കാർത്തിക ന്യൂസ്=== | ===കാർത്തിക ന്യൂസ്=== | ||
സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ കുട്ടികൾ തന്നെ ഫോട്ടോയും വീഡിയോയും എടുത്ത് അവർ തന്നെഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കി അവതരിപ്പിക്കുന്നു. കുട്ടികൾ അവതരിപ്പിക്കുന്ന ഈ വാർത്ത പ്രോഗ്രാം സ്കൂളിന്റെ ഒഫീഷ്യൽ ഗ്രൂപ്പിൽ ഇടുകയും അത് മറ്റു ക്ലാസ് ഗ്രൂപ്പുകളിലേക്ക് അതാത് ക്ലാസ് അധ്യാപകർ ഷെയർ ചെയ്ത് കുട്ടികളെ അറിയിക്കുകയും ചെയ്തു വരുന്നു.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ , വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ , ആധാർ കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾഎന്നിവ ന്യൂസ് വഴി കുട്ടികളിലേക്ക് അറിയിക്കുന്നു.അതുപോലെ രാജ്യത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ കുട്ടികൾ തന്നെ അതിൻറെ വീഡിയോയും ഫോട്ടോയും കളക്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഇംഗ്ലീഷിലും മലയാളത്തിലും ന്യൂസ് തയ്യാറാക്കി അവതരിപ്പിക്കുന്നു. സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ ഉദാഹരണം ക്ലാസ് റൂം വൃത്തിയാക്കൽ ,സ്കൂളിൻറെ പരിസരം വൃത്തിയാക്കൽ അതു പോലെയുള്ള കാര്യങ്ങൾ ഹെഡ്മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എന്നിവരുമായി സംവദിക്കുകയുംകുട്ടികൾ ശേഖരിച്ച് അതും ന്യൂസ് ആയി കുട്ടികളിലേക്ക് എത്തിക്കുന്നു.അതുപോലെ 'ഈ -ക്യൂബ് 'എന്ന പ്രോഗ്രാമിനെ കുറിച്ച് സ്കൂളിലെ തന്നെ സാധന ടീച്ചറുമായി കുട്ടികൾ ഇംഗ്ലീഷിൽ ഇൻറർവ്യൂ നടത്തുകയും തുടർന്ന് അത് ന്യൂസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.എസ്പിസിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരുമായി കുട്ടികൾ ഇൻറർവ്യൂ നടത്തുകയും അത് ന്യൂസ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തു .ബസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബസിന്റെ കൺവീനറായ അക്ബർ ഷാ സാറുമായി ഇംഗ്ലീഷിൽ ഒരു ഇൻറർവ്യൂ നടത്തുകയും അതും ന്യൂസ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചു. | സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ കുട്ടികൾ തന്നെ ഫോട്ടോയും വീഡിയോയും എടുത്ത് അവർ തന്നെഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കി അവതരിപ്പിക്കുന്നു. കുട്ടികൾ അവതരിപ്പിക്കുന്ന ഈ വാർത്ത പ്രോഗ്രാം സ്കൂളിന്റെ ഒഫീഷ്യൽ ഗ്രൂപ്പിൽ ഇടുകയും അത് മറ്റു ക്ലാസ് ഗ്രൂപ്പുകളിലേക്ക് അതാത് ക്ലാസ് അധ്യാപകർ ഷെയർ ചെയ്ത് കുട്ടികളെ അറിയിക്കുകയും ചെയ്തു വരുന്നു.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ , വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ , ആധാർ കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾഎന്നിവ ന്യൂസ് വഴി കുട്ടികളിലേക്ക് അറിയിക്കുന്നു.അതുപോലെ രാജ്യത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ കുട്ടികൾ തന്നെ അതിൻറെ വീഡിയോയും ഫോട്ടോയും കളക്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഇംഗ്ലീഷിലും മലയാളത്തിലും ന്യൂസ് തയ്യാറാക്കി അവതരിപ്പിക്കുന്നു. സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ ഉദാഹരണം ക്ലാസ് റൂം വൃത്തിയാക്കൽ ,സ്കൂളിൻറെ പരിസരം വൃത്തിയാക്കൽ അതു പോലെയുള്ള കാര്യങ്ങൾ ഹെഡ്മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എന്നിവരുമായി സംവദിക്കുകയുംകുട്ടികൾ ശേഖരിച്ച് അതും ന്യൂസ് ആയി കുട്ടികളിലേക്ക് എത്തിക്കുന്നു.അതുപോലെ 'ഈ -ക്യൂബ് 'എന്ന പ്രോഗ്രാമിനെ കുറിച്ച് സ്കൂളിലെ തന്നെ സാധന ടീച്ചറുമായി കുട്ടികൾ ഇംഗ്ലീഷിൽ ഇൻറർവ്യൂ നടത്തുകയും തുടർന്ന് അത് ന്യൂസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.എസ്പിസിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരുമായി കുട്ടികൾ ഇൻറർവ്യൂ നടത്തുകയും അത് ന്യൂസ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തു .ബസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബസിന്റെ കൺവീനറായ അക്ബർ ഷാ സാറുമായി ഇംഗ്ലീഷിൽ ഒരു ഇൻറർവ്യൂ നടത്തുകയും അതും ന്യൂസ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചു. | ||