ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് (മൂലരൂപം കാണുക)
15:12, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2022→കാർത്തിക തിരുനാളിന് മറ്റൊരു തിലകക്കുറി കൂടി .....
| വരി 134: | വരി 134: | ||
<gallery> | <gallery> | ||
vis.jpg|വിസ്മയ | vis.jpg|വിസ്മയ | ||
wapo.jpg|വിസ്മയ ഉൾപ്പെട്ട കേരളടീം | |||
</gallery> | </gallery> | ||
"പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിനായി ഗവ : പ്രഖ്യാപിച്ച പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം .തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ എം .എൽ .എ ശ്രീ . വി .എസ് . ശിവകുമാർ ആണ് മണക്കാട് കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിനെ അന്തർദേശിയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ഗവണ്മെന്റിനോട് ശുപാർശ ചെയ്‌തത് .ഗവണ്മെന്റിന്റെ അഞ്ച് കോടിയും എം .എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും രണ്ടു കോടി 8 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ജനുവരി 19 തിയതി ദേവസം വകുപ്പ് മന്ത്രി ബഹു: കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു . 32ക്ലാസ് മുറികൾ, അടുക്കള ,ഡൈനിംഗ്ഹാൾ ,ഓഫിസ് റൂം ,34 ടോയ്‌ലറ്റുകൾ ,ഒരു ഓപ്പൺ എയർ ആഡിറ്റോറിയം ,ഒരു ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ജലസംഭരണി ,മഴവെള്ള സംഭരണി എന്നിവയുടെ പണി പൂർത്തിയായി .സയൻസ്‌ലാബ് ,കംപ്യൂട്ടർലാബ് ഉൾപ്പെടെ 30,000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് പണിതത് . | "പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിനായി ഗവ : പ്രഖ്യാപിച്ച പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം .തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ എം .എൽ .എ ശ്രീ . വി .എസ് . ശിവകുമാർ ആണ് മണക്കാട് കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിനെ അന്തർദേശിയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ഗവണ്മെന്റിനോട് ശുപാർശ ചെയ്‌തത് .ഗവണ്മെന്റിന്റെ അഞ്ച് കോടിയും എം .എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും രണ്ടു കോടി 8 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ജനുവരി 19 തിയതി ദേവസം വകുപ്പ് മന്ത്രി ബഹു: കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു . 32ക്ലാസ് മുറികൾ, അടുക്കള ,ഡൈനിംഗ്ഹാൾ ,ഓഫിസ് റൂം ,34 ടോയ്‌ലറ്റുകൾ ,ഒരു ഓപ്പൺ എയർ ആഡിറ്റോറിയം ,ഒരു ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ജലസംഭരണി ,മഴവെള്ള സംഭരണി എന്നിവയുടെ പണി പൂർത്തിയായി .സയൻസ്‌ലാബ് ,കംപ്യൂട്ടർലാബ് ഉൾപ്പെടെ 30,000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് പണിതത് . | ||
| വരി 174: | വരി 175: | ||
===സ്‍കൂൾ പ്രവേശനോത്സവം=== | ===സ്‍കൂൾ പ്രവേശനോത്സവം=== | ||
''2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ഉത്സാഹത്തോടെ ജൂൺ 6ന് കൊണ്ടാടി .അഡ്വ ദീപക് എസ്.പി (ജനറൽ സെക്രട്ടറി , ശിശുക്ഷേമ സമിതി) ഉദ്ഘാടനം നിർവഹിച്ചു .പ്രസ്തുതചടങ്ങിൽ വച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10-ാം ക്ലാസ്സ് ,+2 വിദ്യാർഥികളെയും യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർഥികളെയും പുസ്തകങ്ങൾ നൽകി അനുമോദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി. | ''2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ഉത്സാഹത്തോടെ ജൂൺ 6ന് കൊണ്ടാടി .അഡ്വ ദീപക് എസ്.പി (ജനറൽ സെക്രട്ടറി , ശിശുക്ഷേമ സമിതി) ഉദ്ഘാടനം നിർവഹിച്ചു .പ്രസ്തുതചടങ്ങിൽ വച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10-ാം ക്ലാസ്സ് ,+2 വിദ്യാർഥികളെയും യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർഥികളെയും പുസ്തകങ്ങൾ നൽകി അനുമോദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി. | ||
==2022-23അധ്യയന വർഷം== | ==2022-23അധ്യയന വർഷം== | ||
2022-23അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ആൻറണി രാജു അവർകൾ ഉദ്ഘാടനം ചെയ്തു.രണ്ടുവർഷത്തെ കോവിഡ് ഇടവേളക്കുശേഷം വീണ്ടും കാർത്തിക തിരുനാളിലെ മണ്ണിൽ ആഘോഷത്തിമിർപ്പ് ... ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ കുട്ടികൾ നൃത്തം വച്ച് ഈ വർഷത്തെ പ്രവേശനോത്സവത്തെ വരവേറ്റു. വളരെയധികം ആഹ്ലാദത്തോടെയാണ് ഓരോ കുട്ടിയും വർണാഭമായ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ചത്. | 2022-23അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ആൻറണി രാജു അവർകൾ ഉദ്ഘാടനം ചെയ്തു.രണ്ടുവർഷത്തെ കോവിഡ് ഇടവേളക്കുശേഷം വീണ്ടും കാർത്തിക തിരുനാളിലെ മണ്ണിൽ ആഘോഷത്തിമിർപ്പ് ... ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ കുട്ടികൾ നൃത്തം വച്ച് ഈ വർഷത്തെ പ്രവേശനോത്സവത്തെ വരവേറ്റു. വളരെയധികം ആഹ്ലാദത്തോടെയാണ് ഓരോ കുട്ടിയും വർണാഭമായ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ചത്. | ||