"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
===ബാലവേല വിരുദ്ധ ദിനം===
===ബാലവേല വിരുദ്ധ ദിനം===
ദിനാചരണങ്ങളുടെ ഘോഷയാത്രയിൽ ബാലവേല വിരുദ്ധ ദിനം ജൂൺ 12ന് ആചരിച്ചു. അസംബ്ലിയിൽ ബോധവൽകരണ ക്ലാസ്സ് നടത്തി. എന്താണ് ബാലവേല ? അത് അനുഭവിക്കുന്ന കുട്ടികളുടെ അവകാശ നിഷേധം എന്നിവ വിശദീകരിച്ചു. ചെറിയ കുട്ടികൾ സ്കൂളിൽ വന്ന് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്ന വിധം വിശദീകരിച്ചു. ബാല വേലവിരുദ്ധ സന്ദേശങ്ങൾ ക്ലാസ്സുകളിലേക്ക് കൈമാറിയതോടൊപ്പം, പോസ്റ്റർ രചനയും നടത്തി.
ദിനാചരണങ്ങളുടെ ഘോഷയാത്രയിൽ ബാലവേല വിരുദ്ധ ദിനം ജൂൺ 12ന് ആചരിച്ചു. അസംബ്ലിയിൽ ബോധവൽകരണ ക്ലാസ്സ് നടത്തി. എന്താണ് ബാലവേല ? അത് അനുഭവിക്കുന്ന കുട്ടികളുടെ അവകാശ നിഷേധം എന്നിവ വിശദീകരിച്ചു. ചെറിയ കുട്ടികൾ സ്കൂളിൽ വന്ന് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്ന വിധം വിശദീകരിച്ചു. ബാല വേലവിരുദ്ധ സന്ദേശങ്ങൾ ക്ലാസ്സുകളിലേക്ക് കൈമാറിയതോടൊപ്പം, പോസ്റ്റർ രചനയും നടത്തി.
===യോഗാ ദിനം===
അന്തർദ്ദേശിയ യോഗ ദിനം ജൂൺ 21ന് ആചരിച്ചു. അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് യോഗ അദ്ധ്യാപിക ലീലാ ജനാർദ്ദനൻ (Art of living faculty) വിശദീകരിച്ചു. തുടർന്ന് കുട്ടികൾക്ക് പ്രാർത്ഥന ,യോഗ, ധ്യാനം, ചെറിയ പ്രാണായാമം എന്നിവ പരിശീലിപ്പിച്ചു. കുട്ടികൾക്ക് വളരെ ഇഷ്ടമായി. ചിറ്റൂർ പ്രതികരണ വേദിയിലെ ആളുകളും കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടി സമാധാനപരമായി അവസാനിച്ചു. ജൂലൈ 5 മുതൽ നമ്മുടെ സ്കൂളിൽ യോഗാ ക്ലാസ്സുകൾ ആരംഭിച്ചു. കൃഷ്ണമ്മാൾ എന്ന യോഗാ അദ്ധ്യാപികയാണ് പരിശീലിപ്പിക്കുന്നത്.


==ജൂലൈ==
==ജൂലൈ==
===യോഗാ ദിനം===
===ബേപ്പൂർ സുൽത്താന്റെ ഓർമ്മയിൽ .....===
അന്തർദേശിയ യോഗാ ദിനം ജൂലൈ 21ന് ആചരിച്ചു. അസബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് യോഗ അദ്ധ്യാപിക ലീലാ ജനാർദ്ദനൻ (Art of living faculty) വിശദീകരിച്ചു. തുടർന്ന് കുട്ടികൾക്ക് പ്രാർത്ഥന ,യോഗ, ധ്യാനം, ചെറിയ പ്രാണായാമം എന്നിവ പരിശീലിപ്പിച്ചു. കുട്ടികൾക്ക് വളരെ ഇഷ്ടമായി. ചിറ്റൂർ പ്രതികരണ വേതിയിലെ ആളുകളും, കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടി സമാധാനപരമായി അവസാനിച്ചു. ജൂലൈ 5 മുതൽ നമ്മുടെ സ്കൂളിൽ യോഗാ ക്ലാസ്സുകൾ ആരംഭിച്ചു. കൃഷ്ണമ്മാൾ എന്ന യോഗാ അദ്ധ്യാപികയാണ് പരിശീലിപ്പിക്കുന്നത്.
മലയാള സാഹിത്യത്തിന്റെ തനിമയും ഗരിമയും വിശ്വ വിഖ്യാതമാക്കിയ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജൂലൈ 5 ന്
ആചരിച്ചു. ലളിത സുന്ദരമായ ബഷീറിന്റെ കഥാലോകം കുട്ടികൾക്ക് പരിചിതമാകാനുള്ള സുവർണാവസരമായിരുന്നു ഇത്. കുട്ടികൾ കുഞ്ഞു പാത്തുമ്മയും സുഹറയും മജീദും നാരായണിയും ബഷീറുമൊക്കെയായി വേഷമിട്ടു. ഓൺലൈനായും അല്ലാതെയും ദൃശ്യാവിഷ്കാരങ്ങൾ നടത്തി. മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ ചാരു കസേരയിലിരിക്കുന്ന ബഷീറിനെ അവതരിപ്പിച്ച് കയ്യടി നേടിയവരുമുണ്ടായിരുന്നു. ബഷീർ കൃതികളും കഥാപാത്രങ്ങളും നിറഞ്ഞ പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കുകയുണ്ടായി. മികച്ച പ്രകടനം കാഴ്ചവച്ചവരെ പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും പ്രശംസിച്ചു.
 
===ചാന്ദ്രദിനം===
ജൂലൈ  21 ചാന്ദ്രദിനം  വിപുലമായി ആഘോഷിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ്, സാമൂഹ്യ,  ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. മുൻ പ്രധാനാധ്യാപിക യായിരുന്ന നളിനി ക്ലബ്ബുകളുടെ  ഉദ്ഘാടനം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ യാത്രികരുടെ വേഷമിടൽ, പതിപ്പ്, ചാർട്ട്, പ്ലക്കാർഡ്, ചാന്ദ്രദിന പാട്ട്, ക്വിസ്, ക്ലാസ്സ് തല പ്രദർശനവും സ്കൂൾതല പ്രദർശനവും നടത്തി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റ വീഡിയോ പ്രദർശനവും നടത്തി. ശാസ്ത്രക്ലബ്ബ്  ഉദ്ഘാടനത്തോടനുബന്ധിച്ച് ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ എണ്ണയും തീപ്പെട്ടിയും ഇല്ലാതെ എങ്ങനെ തീ കത്തിക്കാം എന്ന് കാണിച്ചുകൊടുത്തു. അതേ തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ പരീക്ഷണങ്ങളും അവതരിപ്പിച്ചു. സംഖ്യാ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും നടത്തി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=iQ0CYJ3MnGM '''ചാന്ദ്രദിനം - 2022''']