"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122: വരി 122:
Vijayakumari .jpg|വിജയകുമാരി ആർ പി  
Vijayakumari .jpg|വിജയകുമാരി ആർ പി  
</gallery>
</gallery>
ഭുവനേശ്വറിൽ നടന്ന 48 മത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ് 2022, വാട്ടർ പോളോയിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമിൽ വിസ്മയ X H ഉം ഉണ്ടായിരുന്നു.നമ്മുടെ അഭിമാന താരകത്തിനു അഭിനന്ദനങ്ങൾ...
കാർത്തിക തിരുനാളിന് മറ്റൊരു തിലകക്കുറി കൂടി .....
 
ഭുവനേശ്വറിൽ നടന്ന 48 -ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ് 2022, വാട്ടർ പോളോയിൽ ഒന്നാം സ്ഥാനം നേടിയ അംഗമായ 10 എച്ചിലെ വിസ്മയ .നമ്മുടെ അഭിമാന താരകത്തിനു് അഭിനന്ദനങ്ങൾ...
<gallery>
vismayapolo.jpg|വിസ്മയ
</gallery>
"പൊതു  വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിനായി ഗവ : പ്രഖ്യാപിച്ച പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം .തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ എം .എൽ .എ  ശ്രീ . വി .എസ് . ശിവകുമാർ ആണ് മണക്കാട് കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിനെ അന്തർദേശിയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ഗവണ്മെന്റിനോട് ശുപാർശ ചെയ്‌തത്‌ .ഗവണ്മെന്റിന്റെ അഞ്ച് കോടിയും എം .എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും രണ്ടു കോടി 8 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ  ജനുവരി 19 തിയതി ദേവസം വകുപ്പ് മന്ത്രി ബഹു: കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു . 32ക്ലാസ് മുറികൾ, അടുക്കള ,ഡൈനിംഗ്ഹാൾ ,ഓഫിസ് റൂം ,34 ടോയ്‌ലറ്റുകൾ ,ഒരു ഓപ്പൺ എയർ ആഡിറ്റോറിയം ,ഒരു ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന  ജലസംഭരണി ,മഴവെള്ള സംഭരണി എന്നിവയുടെ പണി പൂർത്തിയായി .സയൻസ്‌ലാബ് ,കംപ്യൂട്ടർലാബ്  ഉൾപ്പെടെ 30,000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് പണിതത്  .

604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827984" എന്ന താളിൽനിന്ന് ശേഖരിച്ചത്