"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39032 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
39032 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 48: വരി 48:
നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയര്‍ത്തിയതാണീ കലാക്ഷേത്രം.
നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയര്‍ത്തിയതാണീ കലാക്ഷേത്രം.
വിദ്യാദായിനിയും സര്‍വ്വര്‍ക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുന്‍നിരയിലുള്ള സ്കൂളുകളുടെ ശൃംഖലയില്‍ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്.
വിദ്യാദായിനിയും സര്‍വ്വര്‍ക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുന്‍നിരയിലുള്ള സ്കൂളുകളുടെ ശൃംഖലയില്‍ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്.
ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകന്‍ ശ്രീ ഇട്ടിപണിക്കര്‍ സര്‍  ആയിരുന്നു.ഇപ്പോള്‍ ഈ സ്കൂളി  പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത്  ശ്രീമതി ശ്യാമളാകുമാരിയമ്മ ടീച്ചറാണ്.    വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം  മികവ് പുലര്‍ത്തുന്ന ഒരു സ്ഥാപനമാണിത്.  കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തില്‍ റീഡിംഗ്റൂമുകളുമുണ്ട്. കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇന്‍ഡോര്‍ആഡിറ്റോറിയംഉള്പെടെയുള്ളരണ്ട്ആഡിറ്റോറിയവുംമറ്റ്എ664
ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകന്‍ ശ്രീ ഇട്ടിപണിക്കര്‍ സര്‍  ആയിരുന്നു.ഇപ്പോള്‍ ഈ സ്കൂളി  പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത്  ശ്രീമതി ശ്യാമളാകുമാരിയമ്മ ടീച്ചറാണ്.    വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം  മികവ് പുലര്‍ത്തുന്ന ഒരു സ്ഥാപനമാണിത്.  കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തില്‍ റീഡിംഗ്റൂമുകളുമുണ്ട്. കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇന്‍ഡോര്‍  ആഡിറ്റോറിയം ഉള്‍പ്പെടെയുള്ള രണ്ട് ആഡിറ്റോറിയവും മറ്റ്എ664

ല്ലാവിധസൌകര്യങ്അളുംഈസ്ഥാപനത്തിന്സ്വന്തമായുണ്ട്൰ഈസ്കൂളിന്റെസുവ൪ണജൂബിലി 2002ല്വിവിധആഘോഷപരിപാടികളോട്കൂടിസമ്പന്നമാക്കിയിരുന്നു൰കൂടാതെശാസ്ത്റലോകത്തിനുംരാഷ്ട്റീയ,സാമൂഹികസാം                                          ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ  ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക,
എല്ലാവിധ സൗകര്യങ്ങളും ഈ സ്ഥാപനത്തിന് സ്വന്തമായുണ്ട്.ഈസ്കൂളിന്റെ സുവര്‍ണജൂബിലി 2002 ല്‍ വിവിധ ആഘോഷപരിപാടികളോട് കൂടി സമ്പന്നമാക്കിയിരുന്നു. കൂടാതെശാസത്ര സ്ലോകത്തിനും രാഷ്ട്രീയ, സാമൂഹികസാന്വത്തിക                                        ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ  ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക,
വിദ്യാഭ്യാസമേഖലയിലുംനിരവധിപ്രതിഭകളെസ്റുഷ്ടിച്ചഈകലാക്ഷേത്റംനാടിന്എന്തുകൊണ്ടുംഅഭിമാനകരമാണ്൰.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി
വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി
ല്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക്  സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി ല്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്. നാളിതുവരെയായി അരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുളളത്.
ല്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക്  സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്. നാളിതുവരെയായി അരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുളളത്.
                         ഒരുകാലത്ത് 3000വിദ്യാര്‍ത്ഥികള്‍ വരെ ഈ സ്ഥാപനത്തില്‍ പ‌ഠിച്ചിരുന്നു.ഇപ്പോള്‍ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങള്‍  
                         ഒരുകാലത്ത് 3000വിദ്യാര്‍ത്ഥികള്‍ വരെ ഈ സ്ഥാപനത്തില്‍ പ‌ഠിച്ചിരുന്നു.ഇപ്പോള്‍ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങള്‍  
ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അനുകരണീയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പഠനാനുബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നല്ല പാഠം,സീഡ്,നന്മ,ഹരിതകേരളം തുടങ്ങിയ പല പദ്ധതികളും പങ്കാളികളാവുകയും സമൂഹമദ്ധ്യത്തില്‍ ചലനാത്മകമായ പല പ്രവര്‍ത്തനങ്ങളും സ്ഥാപനം ചെയ്യുന്നുണ്ട്.  

                                           ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂര്‍ ഗ്രാമപഞ്ചായത്ത്,എന്‍.എസ്.എസ്,എന്‍.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തി  മുഖച്ഛായ തന്നെ മാറ്റി.

                             കൃഷിയുടെ മഹത്വം വി664
                             കൃഷിയുടെ മഹത്വം വിദ്യാര്‍ത്ഥികളില്‍
ദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ വിഭാഗത്തി    യും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികോല്പന്നങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂള്‍ നേടിയെടുത്തു.കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ  നല്‍കുന്ന സംസ്ഥാന അവാര്‍ഡ് മൂന്നു തവമ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ വിഭാഗത്തി    യും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികോല്പന്നങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂള്‍ നേടിയെടുത്തു.കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ  നല്‍കുന്ന സംസ്ഥാന അവാര്‍ഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
                                       വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍.സി.സി.,ജെ.ആര്‍.സി വിഭാഗങ്ങള്‍ രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയതലത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

                                           സ്പോര്‍ട്ട്സ് വിഭാഗത്തില്‍‌ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോള്‍ ടൂര്‍ണമെ  കളില്‍ തുടര്‍ച്ചയായി ചാംപ്യന്‍ഷിപ്പ്  നേടുവാന്‍ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്.

വരി 63: വരി 63:
                                           കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കൗണ്‍സിലിംഗ് സെ  റുകള്‍,യോഗാക്ലാസ് എന്നിവ സ്കൂളില്‍ നടത്തുന്നുണ്ട്.
                                           കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കൗണ്‍സിലിംഗ് സെ  റുകള്‍,യോഗാക്ലാസ് എന്നിവ സ്കൂളില്‍ നടത്തുന്നുണ്ട്.
                                                 പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുന്‍നിരയിലെത്തിക്കുന്നതിനായി പ്രത്യേക പഠനരീതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതി  ഭാഗമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നവപ്രഭ,എസ്.എസ്.എല്‍.സി പരീക്ഷ ലക്ഷ്യം വച്ച് പത്താം ക്ലാസുകാര്‍ക്ക് പ്രത്യേക തീവ്രപരിശീലന ക്ലസുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

                                                   നിര്‍ധനരായ വിദ്യാര്‍ത്ഥികളേയും രോഗാതുരരായ വിദ്യാര്‍ത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനല്‍കുവാനും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ664
                                                   നിര്‍ധനരായ വിദ്യാര്‍ത്ഥികളേയും രോഗാതുരരായ വിദ്യാര്‍ത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനല്‍കുവാനും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയുള്ള
യുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍  എന്‍.എസ്.എസ്-  നേതൃത്വത്തില്‍ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ വളരെ സഹായകരമാണ്.
സന്നദ്ധപ്രവര്‍ത്തനങ്ങള്‍  എന്‍.എസ്.എസ്-  നേതൃത്വത്തില്‍ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ വളരെ സഹായകരമാണ്.
                                                     2014-ല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചത് സ്കൂളി  ചരിത്രത്തിലെ നാഴികക്കല്ലാണ്.2015-ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് സ്കൂളിലെ ഭാനുപ്രസാദ് എന്ന അധ്യാപകനാണ് ലഭിച്ചത്.
                                                     2014-ല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചത് സ്കൂളി  ചരിത്രത്തിലെ നാഴികക്കല്ലാണ്.2015-ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് സ്കൂളിലെ ഭാനുപ്രസാദ് എന്ന അധ്യാപകനാണ് ലഭിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഡി.വി.വി.എച്ച്.എസ്സ്.എസ്സ്._തലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്