"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sitcscvbhs (സംവാദം | സംഭാവനകൾ) (തലക്കെട്ടു മാറ്റം: എസ്.സി.വി.ബി.എച്ച്.എസ്. ചിറയിന്‍കീഴ് >>> [[ശ്രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂള്‍) |
(ok) |
||
വരി 1: | വരി 1: | ||
#REDIRECT [[ശ്രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂള്‍, ചിറയിന്‍കീഴ്]] | #REDIRECT [[ശ്രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂള്‍, ചിറയിന്‍കീഴ്]] | ||
ശ്രീചിത്തിരവിലാസം ബോയ്‌സ് ഹൈസ്‌കൂള്‍ | |||
ശാര്‍ക്കര ചിറയിന്‍കീഴ് | |||
പൊതുവിദ്യാലയങ്ങള്‍ മികവിന്‍െ്‌റ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവണ്‍മെന്‍്‌റ് ആവിഷ്‌ക്കരിക്കുന്ന സംരക്ഷണ യജ്ഞത്തിന്‍െ്‌റ ഭാഗമായി രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പൂര്‍വ്വവിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനുവരി 23 ന് സംഘാടക സമിതി രൂപീകരിച്ചു. 21 നുതന്നെ ഗവണ്‍മെന്‍്‌റ് നിര്‍ദ്ദേശമനുസരിച്ചുള്ള തുണി ബാനര്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. | |||
സ്‌കൂളിന്‍െ്‌റ ഭൗതികവും അക്കാദമികവുമായ നിലവാരം ഉയര്‍ത്തുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ സമിതിയംഗങ്ങള്‍ പറഞ്ഞു. ഇതിനായി അദ്ധ്യാപകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അംഗങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീര്‍ത്ത 27 ന് രാവിലെ സ്‌കൂള്‍ അസംബ്‌ളിയില്‍ ഗ്രീന്‍ പ്രോട്ടോക്കോളിനെ കുറിച്ച് പ്രഥമാധ്യാപിക വിശദീകരിച്ചു.ശേഷം സംരക്ഷണ സമിതി അംഗങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.തുടര്‍ന്ന് സ്‌കൂളിലെ സ്‌കൗട്ട്‌സ് ജൂനിയര്‍ റെഡ്‌ക്രോസ് ഗ്രൂപ്പുകാര്‍ സ്‌കൂളിനുസമീപത്തെ കച്ചവട കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കും ബോധവത്ക്കരണ ലഘുലേഖ വിതരണം നടത്തി. |
11:30, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
ശ്രീചിത്തിരവിലാസം ബോയ്‌സ് ഹൈസ്‌കൂള്‍ ശാര്‍ക്കര ചിറയിന്‍കീഴ്
പൊതുവിദ്യാലയങ്ങള്‍ മികവിന്‍െ്‌റ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവണ്‍മെന്‍്‌റ് ആവിഷ്‌ക്കരിക്കുന്ന സംരക്ഷണ യജ്ഞത്തിന്‍െ്‌റ ഭാഗമായി രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പൂര്‍വ്വവിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനുവരി 23 ന് സംഘാടക സമിതി രൂപീകരിച്ചു. 21 നുതന്നെ ഗവണ്‍മെന്‍്‌റ് നിര്‍ദ്ദേശമനുസരിച്ചുള്ള തുണി ബാനര്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു.
സ്‌കൂളിന്‍െ്‌റ ഭൗതികവും അക്കാദമികവുമായ നിലവാരം ഉയര്‍ത്തുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ സമിതിയംഗങ്ങള്‍ പറഞ്ഞു. ഇതിനായി അദ്ധ്യാപകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അംഗങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീര്‍ത്ത 27 ന് രാവിലെ സ്‌കൂള്‍ അസംബ്‌ളിയില്‍ ഗ്രീന്‍ പ്രോട്ടോക്കോളിനെ കുറിച്ച് പ്രഥമാധ്യാപിക വിശദീകരിച്ചു.ശേഷം സംരക്ഷണ സമിതി അംഗങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.തുടര്‍ന്ന് സ്‌കൂളിലെ സ്‌കൗട്ട്‌സ് ജൂനിയര്‍ റെഡ്‌ക്രോസ് ഗ്രൂപ്പുകാര്‍ സ്‌കൂളിനുസമീപത്തെ കച്ചവട കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കും ബോധവത്ക്കരണ ലഘുലേഖ വിതരണം നടത്തി.