"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:

2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84  കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ്, യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ട്രാഫിക് ബോധവൽക്കരണം നൽകിവരുന്നു. എസ് പി സി പ്രോജക്ടിന്റെ ഭാഗമായി തൊഴിൽ പരിശീലനവും നടന്നു വരുന്നു. സോപ്പ് നിർമ്മാണം , ബാഗ് നിർമ്മാണം, ആഭരണങ്ങളുടെ നിർമ്മാണം, അഗർബത്തീ, കുട തുടങ്ങിയവയുടെ നിർമ്മാണം ഇവ കുട്ടികളെ പരിശീലിപ്പിക്കുന്നു.

==2021 - 2022 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ==

ജൂൺ 5, '''പരീസ്ഥിതിദിനത്തിന്റെ'''  ഭാഗമായി എല്ലാ കേഡറ്റുകളും തങ്ങളുടെ വീട്ടുപരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടിരുന്നു. ഓഗസ്റ്റ് 2, എസ് പി സി ദിനത്തിന്റെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ പൂന്തുറ പോലീസ് സ്റ്റേഷൻ എസ് ഐ ഷിയാസ് എസ് പി സി പതാക ഉയർത്തി.
ഓഗസ്റ്റ് 7 ന് '''എസ് പി സി യുടെ 12-ാമത് വാർഷിക'''ത്തോടനുബന്ധിച്ച് ഫ്രൻഡ്സ് അറ്റ് ഹോം എന്ന പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ധനസഹായം നൽകി. ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ്    സിസ്റ്റർ സിജി ഉദ്ഘാടനം നിർവഹിച്ചു.'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി എസ് പി സി കേഡറ്റുകൾ എല്ലാവരും ചേർന്ന് തങ്ങളുടെ വീടിനു സമീപത്തെ പാവപ്പെട്ടവർക്ക് ആഹാരം നൽകി. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ചിൽഡ്രൻസ് ഡേ ചലഞ്ചിൽ' ശിശുക്ഷേമ സമിതിയിലെ നിരാലംബരായ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നൽകി.  കോവിഡ് എന്ന മഹാമാരിയുടെ ഉച്ചസ്‌ഥായിൽ പോലും എസ് പി സി കേഡറ്റുകൾ മാസ്ക് നിർമിച്ചു പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ അന്നത്തെ എസ് ഐ ശ്രീ അഭിരാം സാറിനു കൈമാറിയിരുന്നു. എസ് പി സി കേഡറ്റുകൾ സമാഹരിച്ച തുകയിൽ നിന്നും നിർദ്ദനർക്കു ഭക്ഷ്യ കിറ്റുകൾ  പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. '''മൊബൈൽ ചലഞ്ചിന്റെ''' ഭാഗമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർഥിനിക്, പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി ഐ അനൂപ് സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകുകയുണ്ടായി. ഭിന്നശേഷി യുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്കും ചെറിയ രീതിയിൽ ഉള്ള ധന സഹായങ്ങളും എസ് പി സിസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. '''മെഡിസിൻ ചലഞ്ചിന്റെ''' ഭാഗമായി എസ് പി സിയിലെ തന്നെ നിർധനരായ കുഞ്ഞുകൾക്കു മരുന്ന് വിതരണം സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി. '''ഒരു വയറുട്ടാം പദ്ധതിയുടെ''' ഭാഗമായി എല്ലാ കേഡറ്റുകളും ഒരു നേരത്തെ ഭക്ഷണം വീട്ടിൽ ഉണ്ടാക്കി തങ്ങളുടെ പരിസരത്ത് വിശന്നു വലയുന്നവരെ കണ്ടെത്തി നൽകിയിരുന്നു.'''ചിൽഡ്രൻസ് ഡേ ചലഞ്ചിന്റെ''' ഭാഗമായി കേരള ശിശു ക്ഷേമസമിതിയിലെ കുഞ്ഞുങ്ങൾക് പഠനാവശ്യമായ സാധനങ്ങൾ സമാഹാരിച്ച് നൽകി. '''മൊബൈൽ ചലഞ്ചിന്റെ''' ഭാഗമായി ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു അവർകൾ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത നിർധനരായ വിദ്യാർത്ഥികൾക് മൊബൈൽ ദാന ചടങ്ങ് ഉദ്ഘാടനത്തിനായി എത്തിയപ്പോൾ എസ് പി സി കേഡറ്റുകൾ ഗാർഡ് ഓഫ്‌ ഓണർ നൽകി.

<gallery mode="packed>>
പ്രമാണം:Spc oru vayar 2 43065.jpeg|300px|
പ്രമാണം:Spc mobi 43065.jpeg|200px|
പ്രമാണം:Spc oru vayar 43065.jpeg|300px|
പ്രമാണം:Spc yoga1 43065.jpeg|300px|
പ്രമാണം:Spc children 43065.jpeg|300px|
</gallery>

[[സെന്റ് ഫിലോമിനാസ് എസ് പി സി ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാം]]
==2020- 22 ബാച്ച് പാസിംഗ് ഔട്ട് പരേഡ്==

2020 22 എസ് പി സി ബാച്ച് പാസിംഗ് ഔട്ട് പരേഡ് മാർച്ച് 14 ആം തീയതി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. പരേഡ് ഇൻസ്പെക്ഷൻ ചെയ്യാനായി സ്കൂളിലേക്ക് കടന്നുവന്നത് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ശ്രീ പൃഥ്വിരാജ് സാറായിരുന്നു. സ്കൂളിൽ പുതുതായി ചാർജെടുത്ത ബഹുമാനപ്പെട്ട മദർ മാനേജർ സിസ്റ്റർ ജാസ്മിൻ പീറ്റർ സന്നിഹിതയായിരുന്നു. വർണ്ണശബളമായ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെയും സിഐ സജികുമാർ സാറിന്റെയും സാന്നിധ്യത്തിലാണ് നടന്നത്.

[[പ്രമാണം:Pass1 43065.jpeg|200px]]
[[പ്രമാണം:Pass2 43065.jpeg|200px]]
[[പ്രമാണം:Pass3 43065.jpeg|200px]]
[[പ്രമാണം:Pass4 43065.jpeg|200px]]
[[പ്രമാണം:Pass5 43065.jpeg|200px]]

=='''2020 - 2021 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ'''==

കോവിഡ് എന്ന മഹാമാരിയുടെ ഉച്ചസ്‌ഥായിയിൽ പോലും കാഡറ്റുകൾ മാസ്ക് നിർമിച്ചു പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ അന്നത്തെ എസ് ഐ ശ്രീ അഭിരാം സാറിനു കൈമാറിയിരുന്നു.

1) എസ് പി സി കേഡറ്റുകൾ സമാഹരിച്ച തുകയിൽ നിന്നും നിർദ്ദനർക്കു ഭക്ഷ്യ കിറ്റുകൾ  ഡി ഐ ന്റെ നേതൃത്വത്തിൽ പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു.

2 ) മൊബൈൽ ചല‍ഞ്ചിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർഥിനിക്ക് പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി ഐ അനൂപ് സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകുകയുണ്ടായി.

3) ഭിന്നശേഷി യുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്കും ചെറിയ രീതിയിൽ ഉള്ള ധന സഹായങ്ങളും എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
4) മെഡിസിൻ ചല‍ഞ്ചിന്റെ ഭാഗമായി എസ് പി സിയിലെ തന്നെ നിർധനരായ കുഞ്ഞുകൾക്കു മരുന്ന് വിതരണം സ്കൂളിലെ ഹെഡ്മിസ്ട്രെസ് സിസ്റ്റർ സിജിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി.

[[പ്രമാണം:Spc med1 43065.jpeg|200px|]]
[[പ്രമാണം:Pal1 43065.jpeg|300px|]]

==എസ് പി സി 2018-2019 വർഷത്തെ പ്രവർത്തനങ്ങൾ==

[[പ്രമാണം:Cleaning spc 43065.jpg|thumb||left|എസ് പി സി ശുചീകരണ പ്രവർത്തനങ്ങൾ|300px]]

വരി 52: വരി 85:

എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ചു അവബോധമുളവാക്കുന്ന ഒരു ലഘു ചലച്ചിത്രം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയും അത് എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കുകയും ചെയ്തു, സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി.

പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ,  മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു.

പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ,  മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു.

=='''2020 - 2021 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ'''==

കോവിഡ് എന്ന മഹാമാരിയുടെ ഉച്ചസ്‌ഥായിയിൽ പോലും കാഡറ്റുകൾ മാസ്ക് നിർമിച്ചു പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ അന്നത്തെ എസ് ഐ ശ്രീ അഭിരാം സാറിനു കൈമാറിയിരുന്നു.

1) എസ് പി സി കേഡറ്റുകൾ സമാഹരിച്ച തുകയിൽ നിന്നും നിർദ്ദനർക്കു ഭക്ഷ്യ കിറ്റുകൾ  ഡി ഐ ന്റെ നേതൃത്വത്തിൽ പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു.

2 ) മൊബൈൽ ചല‍ഞ്ചിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർഥിനിക്ക് പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി ഐ അനൂപ് സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകുകയുണ്ടായി.

3) ഭിന്നശേഷി യുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്കും ചെറിയ രീതിയിൽ ഉള്ള ധന സഹായങ്ങളും എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
4) മെഡിസിൻ ചല‍ഞ്ചിന്റെ ഭാഗമായി എസ് പി സിയിലെ തന്നെ നിർധനരായ കുഞ്ഞുകൾക്കു മരുന്ന് വിതരണം സ്കൂളിലെ ഹെഡ്മിസ്ട്രെസ് സിസ്റ്റർ സിജിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി.

[[പ്രമാണം:Spc med1 43065.jpeg|200px|]]
[[പ്രമാണം:Pal1 43065.jpeg|300px|]]

==2021 - 2022 അധ്യായന വർഷത്തിലെ spc പ്രവർത്തനങ്ങൾ==

ജൂൺ 5, '''പരീസ്ഥിതിദിനത്തിന്റെ'''  ഭാഗമായി എല്ലാ കേഡറ്റുകളും തങ്ങളുടെ വീട്ടുപരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടിരുന്നു. ഓഗസ്റ്റ് 2, എസ് പി സി ദിനത്തിന്റെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ പൂന്തുറ പോലീസ് സ്റ്റേഷൻ എസ് ഐ ഷിയാസ് എസ് പി സി പതാക ഉയർത്തി.
ഓഗസ്റ്റ് 7 ന് '''എസ് പി സി യുടെ 12-ാമത് വാർഷിക'''ത്തോടനുബന്ധിച്ച് ഫ്രൻഡ്സ് അറ്റ് ഹോം എന്ന പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ധനസഹായം നൽകി. ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ്    സിസ്റ്റർ സിജി ഉദ്ഘാടനം നിർവഹിച്ചു.'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി എസ് പി സി കേഡറ്റുകൾ എല്ലാവരും ചേർന്ന് തങ്ങളുടെ വീടിനു സമീപത്തെ പാവപ്പെട്ടവർക്ക് ആഹാരം നൽകി. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ചിൽഡ്രൻസ് ഡേ ചലഞ്ചിൽ' ശിശുക്ഷേമ സമിതിയിലെ നിരാലംബരായ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നൽകി.  കോവിഡ് എന്ന മഹാമാരിയുടെ ഉച്ചസ്‌ഥായിൽ പോലും എസ് പി സി കേഡറ്റുകൾ മാസ്ക് നിർമിച്ചു പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ അന്നത്തെ എസ് ഐ ശ്രീ അഭിരാം സാറിനു കൈമാറിയിരുന്നു. എസ് പി സി കേഡറ്റുകൾ സമാഹരിച്ച തുകയിൽ നിന്നും നിർദ്ദനർക്കു ഭക്ഷ്യ കിറ്റുകൾ  പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. '''മൊബൈൽ ചലഞ്ചിന്റെ''' ഭാഗമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർഥിനിക്, പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി ഐ അനൂപ് സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകുകയുണ്ടായി. ഭിന്നശേഷി യുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്കും ചെറിയ രീതിയിൽ ഉള്ള ധന സഹായങ്ങളും എസ് പി സിസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. '''മെഡിസിൻ ചലഞ്ചിന്റെ''' ഭാഗമായി എസ് പി സിയിലെ തന്നെ നിർധനരായ കുഞ്ഞുകൾക്കു മരുന്ന് വിതരണം സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി. '''ഒരു വയറുട്ടാം പദ്ധതിയുടെ''' ഭാഗമായി എല്ലാ കേഡറ്റുകളും ഒരു നേരത്തെ ഭക്ഷണം വീട്ടിൽ ഉണ്ടാക്കി തങ്ങളുടെ പരിസരത്ത് വിശന്നു വലയുന്നവരെ കണ്ടെത്തി നൽകിയിരുന്നു.'''ചിൽഡ്രൻസ് ഡേ ചലഞ്ചിന്റെ''' ഭാഗമായി കേരള ശിശു ക്ഷേമസമിതിയിലെ കുഞ്ഞുങ്ങൾക് പഠനാവശ്യമായ സാധനങ്ങൾ സമാഹാരിച്ച് നൽകി. '''മൊബൈൽ ചലഞ്ചിന്റെ''' ഭാഗമായി ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു അവർകൾ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത നിർധനരായ വിദ്യാർത്ഥികൾക് മൊബൈൽ ദാന ചടങ്ങ് ഉദ്ഘാടനത്തിനായി എത്തിയപ്പോൾ എസ് പി സി കേഡറ്റുകൾ ഗാർഡ് ഓഫ്‌ ഓണർ നൽകി.

<gallery mode="packed>>
പ്രമാണം:Spc oru vayar 2 43065.jpeg|300px|
പ്രമാണം:Spc mobi 43065.jpeg|200px|
പ്രമാണം:Spc oru vayar 43065.jpeg|300px|
പ്രമാണം:Spc yoga1 43065.jpeg|300px|
പ്രമാണം:Spc children 43065.jpeg|300px|
</gallery>

[[സെന്റ് ഫിലോമിനാസ് എസ് പി സി ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാം]]
==2020- 22 ബാച്ച് പാസിംഗ് ഔട്ട് പരേഡ്==

2020 22 എസ് പി സി ബാച്ച് പാസിംഗ് ഔട്ട് പരേഡ് മാർച്ച് 14 ആം തീയതി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. പരേഡ് ഇൻസ്പെക്ഷൻ ചെയ്യാനായി സ്കൂളിലേക്ക് കടന്നുവന്നത് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ശ്രീ പൃഥ്വിരാജ് സാറായിരുന്നു. സ്കൂളിൽ പുതുതായി ചാർജെടുത്ത ബഹുമാനപ്പെട്ട മദർ മാനേജർ സിസ്റ്റർ ജാസ്മിൻ പീറ്റർ സന്നിഹിതയായിരുന്നു. വർണ്ണശബളമായ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെയും സിഐ സജികുമാർ സാറിന്റെയും സാന്നിധ്യത്തിലാണ് നടന്നത്.

[[പ്രമാണം:Pass1 43065.jpeg|200px]]
[[പ്രമാണം:Pass2 43065.jpeg|200px]]
[[പ്രമാണം:Pass3 43065.jpeg|200px]]
[[പ്രമാണം:Pass4 43065.jpeg|200px]]
[[പ്രമാണം:Pass5 43065.jpeg|200px]]

4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817868" എന്ന താളിൽനിന്ന് ശേഖരിച്ചത്