"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ ആൺകുട്ടികളുടെ എണ്ണം = 541 പെൺകുട്ടികളുടെ എണ്ണം = 453 വിദ്യാർത്ഥികളുടെ എണ്ണം = 994 | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം = 541 | |ആൺകുട്ടികളുടെ എണ്ണം = 541 |
06:50, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ | |
---|---|
വിലാസം | |
നോ൪ത്ത് പറവൂ൪ സെന്റ് അലോഷ്യസ് ഹൈസ്കൂൾ, , എറണാകുളം നോ൪ത്ത് പറവൂ൪ പി.ഒ. , 683513 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1910 |
വിവരങ്ങൾ | |
ഫോൺ | 0484 2443341 |
ഇമെയിൽ | staloysiushs1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25091 (സമേതം) |
യുഡൈസ് കോഡ് | 32081000307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | പറവൂ൪ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂ൪ |
താലൂക്ക് | പറവൂ൪ |
തദ്ദേശസ്വയംഭരണസ്ഥാപനം | നോ൪ത്ത് പറവൂ൪ മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവ.എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ ആൺകുട്ടികളുടെ എണ്ണം = 541 പെൺകുട്ടികളുടെ എണ്ണം = 453 വിദ്യാർത്ഥികളുടെ എണ്ണം = 994 |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോജോ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അജിതാ ഘോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ ചന്ദ്രശേഖരൻ |
അവസാനം തിരുത്തിയത് | |
26-06-2022 | Sahs25091 |
[[Category:എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ആൺകുട്ടികളുടെ എണ്ണം = 541 പെൺകുട്ടികളുടെ എണ്ണം = 453 വിദ്യാർത്ഥികളുടെ എണ്ണം = 994 ക്ലാസുകളുള്ള വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം റവന്യൂ ജില്ലയിൽ, ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് പറവൂരിലെ പ്രശസ്തമായ സർക്കാർ എയ്ഡഡ് പൊതു വിദ്യാലയമായ സെന്റ് അലോഷ്യസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു. എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പറവു൪ കോട്ടക്കാവ് പള്ളിയുടെയും മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്.1910ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡിൽ സ്കുളായി മാറി.1926ൽ ഗേൾസ് ഹൈസ്ക്കുളായി ഉയ൪ന്നു.1990 മുതലാണ് ഈ സ്ക്കുളിൽ ആൺകുട്ടികളെ ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 994- കുട്ടികൾ പഠിക്കുന്നു. 42അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും നൂറു ശതമാനം വിജയം നേടുകയും ചെയ്തു പോരുന്നു . കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ് ,എസ് പി സി, ലിറ്റിൽ കൈറ്റ്സ്എന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജർ പറവൂർ സെന്റ്: തോമസ് കോട്ടക്കാവ് ഫൊറോനാ പള്ളി വികാരി റവ:ഫാ.ആന്റണി പെരുമായൻ,ഹെഡ് മാസ്റ്റർ ശ്രീ: ജോജോ തോമസ്..
നേട്ടങ്ങൾ
മുൻ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ റാങ്കുകളും അഞ്ചു വർഷം തുടർച്ചയായി നൂറു ശതമാനം വിജയവും നേടി പറവൂരിലെ വിദ്യാലയങ്ങളിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്നു.
വിദ്യാഭ്യാസപരമായ നേട്ടങ്ങൾ
എസ് എസ് എൽ സി പരീക്ഷയിൽ മുൻ വർഷങ്ങളിൽ ലഭിച്ച റാങ്കുകൾ വിദ്യാലയത്തിന് കൂടുതൽ മിഴിവേകുന്നു.
1989-90 | റീജ ജോർജ് | 13 ആം റാങ്ക് |
---|---|---|
1998-99 | അസിത അനിൽകുമാർ | 15 ആം റാങ്ക് |
2001-02 | അപ്പു സുശീൽ | 13 ആം റാങ്ക് |
2003-04 | കൃഷ്ണ എൻ ഡബ്ലിയു | 14 ആം റാങ്ക് |
2004-05 | രേഷ്മ എ ആർ | 13 ആം റാങ്ക് |
കലാപരമായ നേട്ടങ്ങൾ
പറവൂർ ഉപജില്ലയിലെയും എറണാകുളം റവന്യൂ ജില്ലയിലെയുംകലാ മത്സരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യം ആയി വിദ്യാലയം നില കൊള്ളുന്നു.
വിദ്യാലയത്തിന്റെ സാരഥികൾ
1 | ശ്രീ.ജോജോ തോമസ് | ഹെഡ് മാസ്റ്റർ | 7356626592 |
2 | റവ.ഫാ. തോമസ് നങ്ങേലിമാലിൽ | കോർപ്പറേറ്റ് മാനേജർ | 9946289100 |
3 | മോൺ.റവ. ഡോ. ആന്റണി പെരുമായൻ | മാനേജർ | 7736123294 |
മു൯ സാരഥികൾ
സിസ്റ്റർ. ഉഷറ്റ | 1986-1991 |
---|---|
ആനീസ് എം.വി | 1991-1993 |
കൊച്ചുമേരി വർഗ്ഗീസ്സ് | 1993-2000 |
കൊള്ളറ്റ് എം.ടി | 2000-2013 |
ടെസ്സി ജോർജ് | 2013-2014 |
ഇ. ജെ ജെസ്സി | 2014-2017 |
ലിസമ്മ ജോസഫ് | 2017-2022 |
സ്കൂളിന്റെ മു൯ മാനേജ൪മാ൪
റവ. ഫാദർ. വിൻസന്റ് പറമ്പത്തറ |
---|
റവ. ഫാദർ. പോൾ മനയമ്പിള്ളി |
റവ. ഫാദർ. ജോസഫ് തെക്കിനേൻ |
റവ. ഫാദർ. പോൾ കരേടൻ |
പൂർവ്വ വിദ്യാർത്ഥികൾ
ഡോ.ശാന്ത ജോസഫ്'
ഡോ. എസ് .വിദ്യ
അൽഫോൻസ് പുത്രേൻ (സിനിമാ സംവിധായകൻ )
ജൂഡ് ആന്തണി ജോസഫ് (സിനിമാ സംവിധായകൻ )
റവ.ഫാ. ജോമോൻ മാടവനക്കാട്
റവ. ഫാ. നീൽ ചടയംമുറി
റവ. ഫാ. ജെസ്ലിൻ തെറ്റയിൽ
നിതിൻ നൊബെർട്ട് (സിവിൽ സർവീസസ് 2012 റാങ്ക് 423)
സൗകര്യങ്ങൾ
- വിശാലമായ ലൈബ്രറിയും റീഡിങ് റൂമും
- അടൽ ടിങ്കെറിങ് ലാബ്
- ഐ ടി ലാബ്
- സയൻസ് ലാബ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
- മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ
- മികച്ച ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്
- ലിറ്റിൽ കൈറ്റ്സ്
- മേന്മയുള്ള ഐ സി ടി പ്രവർത്തനങ്ങൾ
- യു എസ് എസ് /എൻ ടി എസ് ഇ എന്നിവയ്ക്കു വിദഗ്ധ പരിശീലനം
- നിരന്തരമായ ബാസ്കറ്റ് ബോൾ പരിശീലനം
- ചിട്ടയായ ഫുട്ബോൾ പരിശീലനം
- അലോഷ്യൻ റോഡ് സേഫ്റ്റി ക്ലബ്
- ആധുനീക സൗകര്യങ്ങളോടൂകൂടിയ പാചകപ്പൂര
- ബാസ്ക്കറ്റ്ബോൾ കോർട്ട്
- ഫുട്ബോൾ കോർട്ട്
- വിശാലമായ ഓഡിറ്റോറിയം
- അസംബ്ലി ഹാൾ
- ഹൈടെക്ക് കമ്പ്യൂട്ടർ റൂം
- സ്മാർട്ട് ക്ലാസ്സ്റൂം
- എല്ലാ സ്ഥലങ്ങളിലേയ്ക്കുംസ്കൂൾ ബസ്സ്
വിവിധ ക്ലബ്ബുകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി |
---|
ഇംഗ്ലീഷ് ക്ലബ് |
സർഗ്ഗ ക്ലബ് |
ഹിന്ദി ക്ലബ് |
ഇക്കോ ക്ലബ് |
സയൻസ് ക്ലബ് |
ഊർജ സംരക്ഷണ ക്ലബ് |
ഗണിത ക്ലബ് |
ലഹരി വിരുദ്ധ സേന |
ഫോറെസ്റ്ററി ക്ലബ് |
ഹരിത ക്ലബ് |
സാമൂഹ്യ ശാസ്ത്ര ക്ലബ് |
അറബി ക്ലബ് |
സംസ്കൃത ക്ലബ് |
പ്രതിഭാധനരായ കുട്ടികൾക്ക് നൽകുന്ന പുരസ്കാരങ്ങൾ
- എസ് എസ് എൽ സി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകർ നൽകുന്ന അവാർഡ് .
അടൽ ടിങ്കറിങ് ലാബ്
കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.
ഐടി ലാബ്
വിവര സാങ്കേതിക വിദ്യ പരിശീലിപ്പിക്കാൻ കേരള സർക്കാരിന്റെ സഹായത്തോടെ നൂതന ഐ ടി ലാബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കാനും പരിശീലിക്കാനും ഈ ലാബ് ഉപയോഗപ്പെടുന്നു..
സയൻസ് ലാബ്
കുട്ടികളിൽ ശാസ്താഭിരുചി വളർത്തുന്നതിനായി സയൻസ് ലാബ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയത്തിൽ വളരെ സജീവമായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. അനുഭവജ്ഞാനവും ശാസ്ത്രാഭിരുചിയും ഉള്ള പ്രഗൽഭരായ അധ്യാപകരാൽ സയൻസ് ലാബിൽ നിരന്തരം ക്ലാസുകൾ നടത്തി വരുന്നു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ശാസ്ത്ര വാസനകളെ പ്രചോദിപ്പിക്കാനും കണ്ടുപിടുത്തങ്ങൾ ലേക്ക് നയിക്കുവാനും ഈ ലാബ് ഉപകാരപ്പെടുന്നു.
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനേഴ് കിലോമീറ്റർ).
- ദേശീയപാത 66 (അറുപത്തി ആറ് ) യിലെ . വടക്കൻ പറവൂർ സ്വകാര്യ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ.
- നാഷണൽ ഹൈവെയിൽ(66) വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
{{#multimaps:10.150327,76.218477|width=800px|zoom=18}}
അലോഷ്യസ് ഫോട്ടോ ഗാലറി
യാത്രാസൗകര്യം
<googlemap version="0.9" lat="10.153591" lon="76.21851" zoom="16" width="300" height="300"> 10.150528, 76.21793, St Aloysius H S N Paravur </googlemap>
മേൽവിലാസം
ST ALOYSIUS H S N PARAVUR, MARKET ROAD , PIN 683513,ERNAKULAM Dist.
വർഗ്ഗം: സ്കൂൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഗവ.എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ ഗവ.എയ്ഡഡ് വിദ്യാലയങ്ങൾ
- 25091
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ