"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==2022 -23 വർഷത്തെ പ്രധാന നേട്ടങ്ങൾ==
*ശാസ്ത്ര നേട്ടങ്ങൾ
കോന്നി സബ് ജില്ലാ ശാസ്ത്രമേളയിൽ UP, HS, HSS വിഭാഗങ്ങളിലായി ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി മേളകളിലായി കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തരത്തിൽ ശാസ്ത്രം, ഐടി എന്നീ മേളകൾക്ക് ഓവറോൾ ലഭിച്ചു.
*സബ്ജില്ലാ കലാമേളയിൽ UP വിഭാഗത്തിൽ വൈഷ്ണവി.എസ് നായർ( നാടോടി നൃത്തം), നന്ദന. ആർ( ചിത്രരചന- ജലച്ചായം), അഭിരാമി ബി നായർ(ഭരതനാട്യം, മോഹിനിയാട്ടം) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.
HS വിഭാഗത്തിൽ ശിവകീർത്തന.എം (ലളിതഗാനം,പദ്യം ചൊല്ലൽ)ഭാഗ്യ.ജെ ( കഥകളി സംഗീതം)ഭവ്യ. ജെ ( ഭരതനാട്യം) ഗയ ബിപിൻ ( കുച്ചുപ്പുടി ) ഗൗതം രാജീവ് ( കവിത രചന- മലയാളം )എം. എസ്.  അരുന്ധതി&ടീം ( ദേശഭക്തിഗാനം) അഭിനവ്.എ ( ചെണ്ട- തായമ്പക ) എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു
==2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ==
==2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ==
*2021 -22 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 30 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ്
*2021 -22 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 30 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ്