"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 75: | വരി 75: | ||
====വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍==== | ====വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍==== | ||
വിവിധ ബോധവല്‍ക്കരണ ക്ലാസുകളും,കൗണ്‍സിലിംഗ് ക്ലാസുകളും രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാര്‍ക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമന്‍ ട്രാഫിക്ക്,സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍,ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയായ വിസ്മയജാലകം സൈബര്‍ -ലോകത്തെ കാണാക്കാഴ്ചകള്‍, ഈ- മിത്രം എന്നിവ അവയില്‍ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയര്‍ സെക്കന്ററിയില്‍ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികള്‍ക്ക് വളരെ പ്രചോദനമായി . | വിവിധ ബോധവല്‍ക്കരണ ക്ലാസുകളും,കൗണ്‍സിലിംഗ് ക്ലാസുകളും രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാര്‍ക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമന്‍ ട്രാഫിക്ക്,സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍,ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയായ വിസ്മയജാലകം സൈബര്‍ -ലോകത്തെ കാണാക്കാഴ്ചകള്‍, ഈ- മിത്രം എന്നിവ അവയില്‍ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയര്‍ സെക്കന്ററിയില്‍ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികള്‍ക്ക് വളരെ പ്രചോദനമായി . | ||
====മികച്ച പി.ടി.എ==== | |||
ജില്ലാ തലത്തില്‍ ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കര്‍മ്മനിരതമായ പി.ടി.എ യും എസ് എം സിയും സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു് ചുക്കാന്‍ പിടിക്കുന്നു. ഗ്രാമത്തിന്റെ സ്ക്കൂള്‍ എന്ന് മുഴുവന്‍ അര്‍ത്ഥത്തിലും പറയാവുന്ന വിധം പിന്‍ബലമാണ് നാട്ടുകാര്‍ നിരന്തരം നല്കിപോരുന്നത്. | ജില്ലാ തലത്തില്‍ ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കര്‍മ്മനിരതമായ പി.ടി.എ യും എസ് എം സിയും സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു് ചുക്കാന്‍ പിടിക്കുന്നു. ഗ്രാമത്തിന്റെ സ്ക്കൂള്‍ എന്ന് മുഴുവന്‍ അര്‍ത്ഥത്തിലും പറയാവുന്ന വിധം പിന്‍ബലമാണ് നാട്ടുകാര്‍ നിരന്തരം നല്കിപോരുന്നത്. | ||