"ബേബി ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|Baby John}} കേരളത്തിലെ അറിയപ്പെടുന്ന രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Baby John}} | {{prettyurl|Baby John}} | ||
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനും മന്ത്രിയുമായിരുന്നു '''ബേബി ജോൺ'''. നിരവധി തവണ വിവിധ വകപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ച ഇദ്ദേഹം ജനുവരി 25 1980 – ഒക്ടോബർ 10 1981 കാലത്ത് വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. കൊല്ലം ജില്ലയിലെ ചവറ നിയമസഭാമണ്ഡലം, കരുനാഗപ്പള്ളി നിയമസഭാമണ്ഡലം എന്നിവയെ പ്രതിനിധീകരിച്ച [[എം.എൽ.എ]] ആയിരുന്നു. 1997 ൽ അസുഖത്തെ തുടർന്ന് ബേബി ജോൺ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറിനിന്നു. 2008 ജനുവരി 29-ന് പുലർച്ചെ 90-ആം വയസ്സിൽ അദ്ദേഹം നിര്യാതനായി<ref> | [[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനും മന്ത്രിയുമായിരുന്നു '''ബേബി ജോൺ'''. നിരവധി തവണ വിവിധ വകപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ച ഇദ്ദേഹം ജനുവരി 25 1980 – ഒക്ടോബർ 10 1981 കാലത്ത് വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. കൊല്ലം ജില്ലയിലെ ചവറ നിയമസഭാമണ്ഡലം, കരുനാഗപ്പള്ളി നിയമസഭാമണ്ഡലം എന്നിവയെ പ്രതിനിധീകരിച്ച [[എം.എൽ.എ]] ആയിരുന്നു. 1997 ൽ അസുഖത്തെ തുടർന്ന് ബേബി ജോൺ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറിനിന്നു. 2008 ജനുവരി 29-ന് പുലർച്ചെ 90-ആം വയസ്സിൽ അദ്ദേഹം നിര്യാതനായി<ref>[http://malayalam.oneindia.in/news/2008/01/29/kerala-baby-john-rsp-leader-obit.html]</ref> . | ||
==അവലംബം== | ==അവലംബം== |
15:11, 13 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനും മന്ത്രിയുമായിരുന്നു ബേബി ജോൺ. നിരവധി തവണ വിവിധ വകപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ച ഇദ്ദേഹം ജനുവരി 25 1980 – ഒക്ടോബർ 10 1981 കാലത്ത് വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. കൊല്ലം ജില്ലയിലെ ചവറ നിയമസഭാമണ്ഡലം, കരുനാഗപ്പള്ളി നിയമസഭാമണ്ഡലം എന്നിവയെ പ്രതിനിധീകരിച്ച എം.എൽ.എ ആയിരുന്നു. 1997 ൽ അസുഖത്തെ തുടർന്ന് ബേബി ജോൺ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറിനിന്നു. 2008 ജനുവരി 29-ന് പുലർച്ചെ 90-ആം വയസ്സിൽ അദ്ദേഹം നിര്യാതനായി[1] .