"ജി.എച്ച്. എസ്സ്.എസ്സ് നായർകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S Nayarkuzhi}}
{{prettyurl|G.H.S.S Nayarkuzhi}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്.എസ്.എസ്. നായര്കുഴി|
പേര്=ജി.എച്ച്.എസ്.എസ്. നായര്കുഴി|
സ്ഥലപ്പേര്=കോഴിക്കോട്|
സ്ഥലപ്പേര്=കോഴിക്കോട്|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47069|
സ്കൂൾ കോഡ്=47069|
സ്ഥാപിതദിവസം =30|
സ്ഥാപിതദിവസം =30|
സ്ഥാപിതമാസം=03|
സ്ഥാപിതമാസം=03|
സ്ഥാപിതവര്‍ഷം=1927|
സ്ഥാപിതവർഷം=1927|
സ്കൂള്‍ വിലാസം=നായര്കുഴി പി.ഒ, <br/>കോഴിക്കോട്|
സ്കൂൾ വിലാസം=നായര്കുഴി പി.ഒ, <br/>കോഴിക്കോട്|
പിന്‍ കോഡ്=673601|
പിൻ കോഡ്=673601|
സ്കൂള്‍ ഫോണ്‍‍‍=04952883443|
സ്കൂൾ ഫോൺ‍‍=04952883443|
സ്കൂള്‍ ഇമെയില്‍=ghssnayarkuzhi@gmail.com|
സ്കൂൾ ഇമെയിൽ=ghssnayarkuzhi@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=no|
സ്കൂൾ വെബ് സൈറ്റ്=no|
ഉപ ജില്ല=കുന്ദമംഗലം|
ഉപ ജില്ല=കുന്ദമംഗലം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=ഇല്ല|
പഠന വിഭാഗങ്ങൾ3=ഇല്ല|
മാദ്ധ്യമം =മലയാളം‌|
മാദ്ധ്യമം =മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=221|
ആൺകുട്ടികളുടെ എണ്ണം=221|
പെൺകുട്ടികളുടെ എണ്ണം=208|
പെൺകുട്ടികളുടെ എണ്ണം=208|
വിദ്യാര്‍ത്ഥികളുടെ എണ്ണം=429|
വിദ്യാർത്ഥികളുടെ എണ്ണം=429|
അദ്ധ്യാപകരുടെ എണ്ണം=24|
അദ്ധ്യാപകരുടെ എണ്ണം=24|
പ്രിന്‍സിപ്പല്‍= അഹമ്മദ് ഇക്ബാല്‍. കെ|  
പ്രിൻസിപ്പൽ= അഹമ്മദ് ഇക്ബാൽ. കെ|  
പ്രധാന അദ്ധ്യാപകന്‍= ബാലകൃഷ്ണന്‍.കെ|
പ്രധാന അദ്ധ്യാപകൻ= ബാലകൃഷ്ണൻ.കെ|
പി.ടി.ഏ. പ്രസിഡണ്ട്= കളരിക്കല്‍ അഹമ്മദ് കുട്ടി|
പി.ടി.ഏ. പ്രസിഡണ്ട്= കളരിക്കൽ അഹമ്മദ് കുട്ടി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം=‎47069-nayarkuzhi1.png|
സ്കൂൾ ചിത്രം=‎47069-nayarkuzhi1.png|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 47: വരി 47:
ചരിത്രം
ചരിത്രം
      
      
     കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്ത് ചാത്തമംഗലം പ‍ഞ്ചായത്ത് പൂളക്കോട് വില്ലേജില്‍പെട്ട നായര്‍കുഴിഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് നായര്‍കുഴി സര്‍ക്കാര്‍ വിദ്യാലയം. ഈ സ്ഥാപനത്തിന്റെ ഉല്‍ഭവം, വളര്‍ച്ച, അഭിവൃദ്ധി എന്നിവയെക്കുറിച്ച് മിക്കവരും അജ്ഞരാണ്.അതിനാല്‍ ഈ സ്ഥാപനത്തിന്റെ ഗതകാല ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
     കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്ത് ചാത്തമംഗലം പ‍ഞ്ചായത്ത് പൂളക്കോട് വില്ലേജിൽപെട്ട നായർകുഴിഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് നായർകുഴി സർക്കാർ വിദ്യാലയം. ഈ സ്ഥാപനത്തിന്റെ ഉൽഭവം, വളർച്ച, അഭിവൃദ്ധി എന്നിവയെക്കുറിച്ച് മിക്കവരും അജ്ഞരാണ്.അതിനാൽ ഈ സ്ഥാപനത്തിന്റെ ഗതകാല ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
   കര്‍ഷകരും കര്‍ഷക തൊഴിലാളികളും ജീവിച്ചിരുന്ന ഒരു കുഗ്രാമമായുരുന്നു നായര്‍കുഴി. അങ്ങിങ്ങായി ഓലമേഞ്ഞ കൊച്ചു വീടുകള്‍ മാത്രം. എഴുത്തും വായനയും അറിയാത്തവരായിരുന്നു ജനങ്ങളില്‍ അധികവും. ഗതാഗത യോഗ്യമായ റോഡുകള്‍ അന്ന് ഉണ്ടായിരുന്നില്ല കുട്ടികള്‍ക്ക് വിദ്യാഭ്യാസം അന്യമായിരുന്നു. മുതിര്‍ന്നാല്‍ രക്ഷിതാക്കളുടെ തൊഴിലില്‍ അവരും എത്തിച്ചേരുന്നു.
   കർഷകരും കർഷക തൊഴിലാളികളും ജീവിച്ചിരുന്ന ഒരു കുഗ്രാമമായുരുന്നു നായർകുഴി. അങ്ങിങ്ങായി ഓലമേഞ്ഞ കൊച്ചു വീടുകൾ മാത്രം. എഴുത്തും വായനയും അറിയാത്തവരായിരുന്നു ജനങ്ങളിൽ അധികവും. ഗതാഗത യോഗ്യമായ റോഡുകൾ അന്ന് ഉണ്ടായിരുന്നില്ല കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു. മുതിർന്നാൽ രക്ഷിതാക്കളുടെ തൊഴിലിൽ അവരും എത്തിച്ചേരുന്നു.


   സമ്പന്നരായ ആളുകള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിക്കാനായി ഗുരുവിന്റെ അടുത്തേക്കയക്കും . ഗുരുവിന്റെ വീട്ടില്‍ താമസിച്ച് വിദ്യ അഭ്യസിക്കുന്ന രീതിയാണ് ഗുരുകുല വിദ്യാഭ്യാസം . എന്നാല്‍ ഇത് സാര്‍വ്വത്രികവും ലളിതവുമായിരുന്നില്ല. പഠിതാക്കളുടെ എണ്ണം കൂടിയതോടെ ഒരു പൊതുവേദി രൂപം കൊണ്ടു. അതാണ് എഴുത്തുപള്ളി എന്നറിയപ്പെടുന്ന സ്ഥാപനം.
   സമ്പന്നരായ ആളുകൾ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിക്കാനായി ഗുരുവിന്റെ അടുത്തേക്കയക്കും . ഗുരുവിന്റെ വീട്ടിൽ താമസിച്ച് വിദ്യ അഭ്യസിക്കുന്ന രീതിയാണ് ഗുരുകുല വിദ്യാഭ്യാസം . എന്നാൽ ഇത് സാർവ്വത്രികവും ലളിതവുമായിരുന്നില്ല. പഠിതാക്കളുടെ എണ്ണം കൂടിയതോടെ ഒരു പൊതുവേദി രൂപം കൊണ്ടു. അതാണ് എഴുത്തുപള്ളി എന്നറിയപ്പെടുന്ന സ്ഥാപനം.
         ഈ കുഗ്രാമത്തില്‍ ആദ്യമായി രൂപം കൊണ്ട എഴുത്തുപള്ളി പ്രവര്‍ത്തിച്ചിരുന്നത് നായര്‍കുഴി പറമ്പ് എന്ന സ്ഥലത്തായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഗുരുവിനെ എഴുത്തച്ഛനെന്ന് സംബോധന ചെയ്തിരുന്നു. ആദ്യത്തെ എഴുത്തച്ഛന്‍ ശ്രീമാന്‍ ചന്തുകുട്ടി എന്ന പാരമ്പര്യ ജ്ഞാനിയായിരുന്നു.
         ഈ കുഗ്രാമത്തിൽ ആദ്യമായി രൂപം കൊണ്ട എഴുത്തുപള്ളി പ്രവർത്തിച്ചിരുന്നത് നായർകുഴി പറമ്പ് എന്ന സ്ഥലത്തായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഗുരുവിനെ എഴുത്തച്ഛനെന്ന് സംബോധന ചെയ്തിരുന്നു. ആദ്യത്തെ എഴുത്തച്ഛൻ ശ്രീമാൻ ചന്തുകുട്ടി എന്ന പാരമ്പര്യ ജ്ഞാനിയായിരുന്നു.
   മലയാള അക്ഷരങ്ങളും നൂറുവരെ അക്കങ്ങളും മാത്രമാണ് പഠിപ്പിച്ചിരുന്നത്.മണല്‍ നിലത്തു പരത്തി വിരലുകൊണ്ട് എഴുതുകയായിരുന്നു പതിവ്. എന്നാല്‍ എല്ലാ കുട്ടികളും ഇവിടേക്ക് വന്നിരുന്നില്ല. കുട്ടികള്‍ കുലത്തൊഴിലിലേക്ക് പോവാന്‍ തുടങ്ങി. രക്ഷിതാക്കളുടെ തൊഴിലേതോ അതിലേക്ക് കുട്ടികളും പോവും. അങ്ങനെ ഇവിടെ അക്ഷാഭ്യാസമില്ലാത്ത ഒരു ജനസമൂഹം രൂപം കൊണ്ടു.
   മലയാള അക്ഷരങ്ങളും നൂറുവരെ അക്കങ്ങളും മാത്രമാണ് പഠിപ്പിച്ചിരുന്നത്.മണൽ നിലത്തു പരത്തി വിരലുകൊണ്ട് എഴുതുകയായിരുന്നു പതിവ്. എന്നാൽ എല്ലാ കുട്ടികളും ഇവിടേക്ക് വന്നിരുന്നില്ല. കുട്ടികൾ കുലത്തൊഴിലിലേക്ക് പോവാൻ തുടങ്ങി. രക്ഷിതാക്കളുടെ തൊഴിലേതോ അതിലേക്ക് കുട്ടികളും പോവും. അങ്ങനെ ഇവിടെ അക്ഷാഭ്യാസമില്ലാത്ത ഒരു ജനസമൂഹം രൂപം കൊണ്ടു.
  1927 ജൂണ്‍ മാസത്തിലാണ് നായര്‍കുഴി പ്രദേശത്ത് പ്രൈമറി സ്കൂള്‍ സ്ഥാപിതമാകുന്നത്. എലിമെന്ററി സ്കൂള്‍ എന്നായിരുന്നു പേര്. സ്കൂളിനാവശ്യമായ കെട്ടിടം, ഭൂമി ഇവ നാട്ടുകാര്‍ നല്‍കേണ്ടിയിരുന്നു. ഉദാര മനസ്കനായ ബ്രഹ്മശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരി( കരിപ്പാല ഇല്ലം ) തന്റെ കൈവശ ഭൂമിയില്‍ സ്കൂളിനാവശ്യമായ കെട്ടിടം പണിതു സര്‍ക്കാറിനെ ഏല്‍പ്പിച്ചു. അഞ്ച് വര്‍ഷം കൊണ്ട്  പ്രൈമറി സ്കൂള്‍ പൂര്‍ണ്ണമായി. ആദ്യത്തെ പ്രധാനാധ്യാപകന്‍ ആദ്യ  വിദ്യാര്‍ത്ഥി എന്നിവര്‍ ആരായിരുന്നു എന്നത് അവ്യക്തമാണ്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ജന്മിയില്‍ നിക്ഷിപ്തമായിരുന്നു. വര്‍ഷം തോറും തുച്ഛമായ തുക സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിപ്പോന്നു. വിദ്യാലയം ഉണ്ടായെങ്കിലും ജനങ്ങള്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പതിവ് കുറവായിരുന്നു. എട്ടോ , ഒമ്പതോ വയസ്സായാല്‍ മാത്രമേ സ്കൂളില്‍ വിടൂ. കുട്ടികളുടെ വലിപ്പം നോക്കിയാണ് വയസ്സ് തീരുമാനിച്ചിരുന്നത്. പരീക്ഷ എന്ന സമ്പ്രദായം ഉണ്ടായുരുന്നതായി തോന്നിയില്ല. ഒരു വര്‍ഷം ഒരു ക്ലാസ്സിലിരുന്നാല്‍ പിറ്റേ വര്‍ഷം അടുത്തക്ലാസ് ഇതായിരുന്നു രീതി.  
  1927 ജൂൺ മാസത്തിലാണ് നായർകുഴി പ്രദേശത്ത് പ്രൈമറി സ്കൂൾ സ്ഥാപിതമാകുന്നത്. എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. സ്കൂളിനാവശ്യമായ കെട്ടിടം, ഭൂമി ഇവ നാട്ടുകാർ നൽകേണ്ടിയിരുന്നു. ഉദാര മനസ്കനായ ബ്രഹ്മശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി( കരിപ്പാല ഇല്ലം ) തന്റെ കൈവശ ഭൂമിയിൽ സ്കൂളിനാവശ്യമായ കെട്ടിടം പണിതു സർക്കാറിനെ ഏൽപ്പിച്ചു. അഞ്ച് വർഷം കൊണ്ട്  പ്രൈമറി സ്കൂൾ പൂർണ്ണമായി. ആദ്യത്തെ പ്രധാനാധ്യാപകൻ ആദ്യ  വിദ്യാർത്ഥി എന്നിവർ ആരായിരുന്നു എന്നത് അവ്യക്തമാണ്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ജന്മിയിൽ നിക്ഷിപ്തമായിരുന്നു. വർഷം തോറും തുച്ഛമായ തുക സർക്കാർ അദ്ദേഹത്തിന് നൽകിപ്പോന്നു. വിദ്യാലയം ഉണ്ടായെങ്കിലും ജനങ്ങൾ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പതിവ് കുറവായിരുന്നു. എട്ടോ , ഒമ്പതോ വയസ്സായാൽ മാത്രമേ സ്കൂളിൽ വിടൂ. കുട്ടികളുടെ വലിപ്പം നോക്കിയാണ് വയസ്സ് തീരുമാനിച്ചിരുന്നത്. പരീക്ഷ എന്ന സമ്പ്രദായം ഉണ്ടായുരുന്നതായി തോന്നിയില്ല. ഒരു വർഷം ഒരു ക്ലാസ്സിലിരുന്നാൽ പിറ്റേ വർഷം അടുത്തക്ലാസ് ഇതായിരുന്നു രീതി.  
       1945 കാലയളവില്‍ നായര്‍കുഴി എലിമെന്ററി സ്കൂളില്‍ രണ്ട് അധ്യാപകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീ.കുട്ടന്‍ മാസ്റ്റര്‍ വടക്കേടത്തായിരുന്നു പ്രധാനാധ്യപകന്‍. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സര്‍ക്കാര്‍ പല സ്ഥലങ്ങളിലും പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങി. അങ്ങനെ ഈ സ്കൂളും 1957-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. നാട്ടുകാരുടെ ആത്മാര്‍ത്ഥമായ സഹകരണം ഈ കാര്യത്തില്‍ സ്കൂളിന് ലഭിച്ചു. യു.പി.സ്കൂള്‍ ആയതിന് ശേഷം ആദ്യത്തെ പ്രധാനാധ്യാപകനായി ആലിക്കോയമാസ്റ്റര്‍ നിയമിതനായി. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കേണ്ടി വന്നു. ഓല ഷെഡ്ഡുകളും സെമീ പെര്‍മനന്റ് കെട്ടിടങ്ങളും നിര്‍മിച്ച് നാട്ടുകാര്‍ തന്നെ പരിഹാരം കണ്ടെത്തി.
       1945 കാലയളവിൽ നായർകുഴി എലിമെന്ററി സ്കൂളിൽ രണ്ട് അധ്യാപകർ മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീ.കുട്ടൻ മാസ്റ്റർ വടക്കേടത്തായിരുന്നു പ്രധാനാധ്യപകൻ. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സർക്കാർ പല സ്ഥലങ്ങളിലും പ്രൈമറി അപ്പർ പ്രൈമറി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. അങ്ങനെ ഈ സ്കൂളും 1957-ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണം ഈ കാര്യത്തിൽ സ്കൂളിന് ലഭിച്ചു. യു.പി.സ്കൂൾ ആയതിന് ശേഷം ആദ്യത്തെ പ്രധാനാധ്യാപകനായി ആലിക്കോയമാസ്റ്റർ നിയമിതനായി. കുട്ടികളുടെ എണ്ണം വർദ്ധിച്ചു വന്നതിനാൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കേണ്ടി വന്നു. ഓല ഷെഡ്ഡുകളും സെമീ പെർമനന്റ് കെട്ടിടങ്ങളും നിർമിച്ച് നാട്ടുകാർ തന്നെ പരിഹാരം കണ്ടെത്തി.
             കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ ബ്രഹ്മശ്രീ കരിപ്പാല അച്ചുതന്‍ നമ്പൂതിരി അവര്‍കളുടെ കൈവശമായിത്തീര്‍ന്നു. അദ്ദേഹം തന്റെ ഉടമസ്ഥാവകാശം ശ്രീ. പെരവന്‍കുട്ടി ചെവിടഞ്ചേരി എന്നിവര്‍ക്ക് കൈമാറുകയും അദ്ദേഹത്തില്‍ നിന്ന് ശ്രീ.വേലായുധന്‍ കുണ്‌ഠ്യോട്ട് കൈവശാവകാശം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹമാണ് സ്കൂളിനെ പൂര്‍ണ്ണമായും ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചു കൊടുത്തത്.1980ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യത്തെ പ്രധാനാധ്യാപകനായി ശ്രീ.ഭാസ്ക്കരന്‍ മാസ്റ്റര്‍ നിയമിതനാവുകയും ചെയ്തു.
             കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ ബ്രഹ്മശ്രീ കരിപ്പാല അച്ചുതൻ നമ്പൂതിരി അവർകളുടെ കൈവശമായിത്തീർന്നു. അദ്ദേഹം തന്റെ ഉടമസ്ഥാവകാശം ശ്രീ. പെരവൻകുട്ടി ചെവിടഞ്ചേരി എന്നിവർക്ക് കൈമാറുകയും അദ്ദേഹത്തിൽ നിന്ന് ശ്രീ.വേലായുധൻ കുണ്‌ഠ്യോട്ട് കൈവശാവകാശം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹമാണ് സ്കൂളിനെ പൂർണ്ണമായും ഗവൺമെന്റിനെ ഏൽപ്പിച്ചു കൊടുത്തത്.1980ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യത്തെ പ്രധാനാധ്യാപകനായി ശ്രീ.ഭാസ്ക്കരൻ മാസ്റ്റർ നിയമിതനാവുകയും ചെയ്തു.
       ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നതോടെ സ്കൂളിന് ഓല ഷെഡ്ഡില്‍ നിന്ന് മോചനമായി. ഇന്ന് കാണുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഓരോന്നായി നിര്‍മിക്കപ്പെട്ടു. 2007ല്‍ ഈ വിദ്യാലയം ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി.ശ്രീദേവി.കെ ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്. തുടര്‍ന്ന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഭൗതിക അക്കാദമിക രംഗങ്ങളില്‍ സ്കൂള്‍ കൈവരിച്ചത്.
       ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ സ്കൂളിന് ഓല ഷെഡ്ഡിൽ നിന്ന് മോചനമായി. ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഓരോന്നായി നിർമിക്കപ്പെട്ടു. 2007ൽ ഈ വിദ്യാലയം ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി.ശ്രീദേവി.കെ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ ഇൻ ചാർജ്. തുടർന്ന് അഭൂതപൂർവ്വമായ വളർച്ചയാണ് ഭൗതിക അക്കാദമിക രംഗങ്ങളിൽ സ്കൂൾ കൈവരിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നായ‌ര്‍കുഴീ അങ്ങാടീക്ക് തൊട്ടടൂത്തുള്ള 1.5 ഏക്കര്‍സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . ഏകദേശം 300 മീറ്റര്‍ അകലെ മാളികതടായില്‍ 1 .5 ഏക്കര്‍ സ്ഥലവും  
നായ‌ർകുഴീ അങ്ങാടീക്ക് തൊട്ടടൂത്തുള്ള 1.5 ഏക്കർസ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഏകദേശം 300 മീറ്റർ അകലെ മാളികതടായിൽ 1 .5 ഏക്കർ സ്ഥലവും  
സ്കൂളിനായുണ്ട് . ഇവിടെയാണ് ഹയര്സെക്കണ്ടറി കെട്ടിടം സ്ഥിതിചെയ്യുന്നത്.സയന്‍സ്,കൊമേഴ്സ്, ഹ്യുമാനിറ്റുീസ് എന്നീ  3 ബാച്ചുകളിലായി 360 വിധ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
സ്കൂളിനായുണ്ട് . ഇവിടെയാണ് ഹയര്സെക്കണ്ടറി കെട്ടിടം സ്ഥിതിചെയ്യുന്നത്.സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റുീസ് എന്നീ  3 ബാച്ചുകളിലായി 360 വിധ്യാർത്ഥികൾ പഠിക്കുന്നു.
..ഹൈസികൂള്‍ വിഭാഗത്തില്‍ 6 കെട്ടിടങ്ങളിലായി  1 ‌മുതല്‍ 10 വരെ  ക്ളാസ്സുകളിലായി  15 ഡിവിഷണകള്‍ പ്രവര്ത്തിക്കുന്നു. കൂടാതെ എല്‍ കെ ജി, യു കെ  ജി  എന്നിവയും പ്രവര്‍ത്തിക്കുുന്നു.
..ഹൈസികൂൾ വിഭാഗത്തിൽ 6 കെട്ടിടങ്ങളിലായി  1 ‌മുതൽ 10 വരെ  ക്ളാസ്സുകളിലായി  15 ഡിവിഷണകൾ പ്രവര്ത്തിക്കുന്നു. കൂടാതെ എൽ കെ ജി, യു കെ  ജി  എന്നിവയും പ്രവർത്തിക്കുുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   
*   
* .എസ് പി സി
* .എസ് പി സി
* ജൂനിയര് റെഡ് ക്രോസ്
* ജൂനിയര് റെഡ് ക്രോസ്
* മള്‍ട്ടി ജിം
* മൾട്ടി ജിം
* ഐ ഇ ഡി റിസോഴ്സ് റൂം
* ഐ ഇ ഡി റിസോഴ്സ് റൂം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1979-80
|1979-80
|ടി. അപ്പുക്കു‌ട്ടന്‍
|ടി. അപ്പുക്കു‌ട്ടൻ
|-
|-
|11980-82
|11980-82
|എം.ഭാസ്കരന്‍ ( ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ്)
|എം.ഭാസ്കരൻ ( ടീച്ചർ ഇൻ ചാർജ്ജ്)
|-
|-
|1982-1984
|1982-1984
|ശ്രീമതി. മേഴ്സി സാമുവല്‍
|ശ്രീമതി. മേഴ്സി സാമുവൽ
|-
|-
|1993-94
|1993-94
വരി 95: വരി 95:
|-
|-
|1995-96
|1995-96
|എ.ലക്ഷ്മണന്‍
|എ.ലക്ഷ്മണൻ
|-
|-
|1996-97
|1996-97
വരി 119: വരി 119:
|-
|-
|2008-2010
|2008-2010
|കെ.ടി.അബ്ദുള്‍ മജീദു
|കെ.ടി.അബ്ദുൾ മജീദു
|-
|-
|2010-2015
|2010-2015
വരി 128: വരി 128:
|-
|-
|2016-
|2016-
|ബാലകൃഷ്ണന്‍.കെ
|ബാലകൃഷ്ണൻ.കെ
|-
|-


വരി 135: വരി 135:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 143: വരി 143:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് ആര്‍ ഇ സി വഴി  മുക്കം ബസ്സില്‍ കയറുക
* കോഴിക്കോട് ആർ ഇ സി വഴി  മുക്കം ബസ്സിൽ കയറുക
* കളന്‍തോട് ഇറങ്ങുക
* കളൻതോട് ഇറങ്ങുക
   4 കിലോമീറ്റര്‍ ഒാട്ടോ യാത്ര   
   4 കിലോമീറ്റർ ഒാട്ടോ യാത്ര   




വരി 155: വരി 155:
{{#multimaps: 11.324255,75.933410| width=800px | zoom=18 }}
{{#multimaps: 11.324255,75.933410| width=800px | zoom=18 }}
:
:
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389575" എന്ന താളിൽനിന്ന് ശേഖരിച്ചത്