"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.H.S.S Payambra}} | {{prettyurl|G.H.S.S Payambra}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി..എച്ച്.എസ്.എസ്. പയംബ്റ| | പേര്=ജി..എച്ച്.എസ്.എസ്. പയംബ്റ| | ||
|സ്ഥലപ്പേര്= പയമ്പ്ര| | |സ്ഥലപ്പേര്= പയമ്പ്ര| | ||
| വരി 10: | വരി 10: | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്=47063| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1885| | |||
സ്കൂൾ വിലാസം= പി.ഒ,പയമ്പ്ര, <br/>കുന്ദമംഗലം|പിൻ കോഡ്=673571 | | |||
സ്കൂൾ ഫോൺ=04952810790| | |||
സ്കൂൾ ഇമെയിൽ=payambraghs@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://| | |||
ഉപ ജില്ല=കുന്ദമംഗലം| | ഉപ ജില്ല=കുന്ദമംഗലം| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->ഹയർ സെക്കന്ററി സ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3= | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=667| | ആൺകുട്ടികളുടെ എണ്ണം=667| | ||
പെൺകുട്ടികളുടെ എണ്ണം=503| | പെൺകുട്ടികളുടെ എണ്ണം=503| | ||
വിദ്യാർത്ഥികളുടെ എണ്ണം=1170| | |||
അദ്ധ്യാപകരുടെ എണ്ണം=36| | അദ്ധ്യാപകരുടെ എണ്ണം=36| | ||
പ്രിൻസിപ്പൽ= ലൗലീന| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ശ്രീകലാദേവി.ടി.എം.| | ||
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.സി.| | പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.സി.| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=payambra47063.JPG| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<big>കോ</big>ഴിക്കോട് | <big>കോ</big>ഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്കൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള സ്‌ക്കൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി. | ||
== ചരിത്രം == | == ചരിത്രം == | ||
1885 | 1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | ||
1890 | 1890 ൽ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയിൽ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. | ||
1905-ബ്രിട്ടീഷ് | 1905-ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ചുനൽകിയ സ്വന്തമായകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു. | ||
1930- | 1930-സ്കൂൾ,ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമധേയം. | ||
1964-എഴുപത്തിയഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര | 1964-എഴുപത്തിയഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവൺമെന്റ് ഹൈസ്കൂൾ യാഥാർത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റർ കെ നാരായണമേനോൻ. | ||
1985-കടന്നുപോയ | 1985-കടന്നുപോയ വർഷങ്ങൾ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവിൽ ആദരണീയനായ കേരള ഗവർണർ ശ്രീ പി.രാമചന്ദ്രൻ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. | ||
2004- | 2004- ഹയർ സെക്കന്ററി സ്ക്കുളായി ഉയർത്തപ്പെടുന്നു. | ||
2006-പി.ടി.എ യുടെ | 2006-പി.ടി.എ യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നു. | ||
2011- ഇംഗ്ലീഷ് മീഡിയം | 2011- ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ഹൈസ്‌ക്കുൾ വിഭാഗത്തിൽ ആരംഭിക്കുന്നു. | ||
2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു. | 2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു. | ||
2015- സ്‌കൂളിന്റെ 130-ാം | 2015- സ്കൂളിന്റെ 130-ാം വാർഷികവും, ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടതിൻെറ 50-ാം വാർഷികവും ആഘോഷിക്കുന്നു. S P C, Scout and Guide യൂണിറ്റുകൾ ആരംഭിക്കുന്നു.S S L C പരീക്ഷയിൽ 100% വിജയം 'ഗുരു വന്ദനം' എന്ന പേരിൽ പൂർവ്വാദ്ധ്യാപക സ്നേഹ സംഗമത്തിന് വേദിയൊരുങ്ങി. | ||
2016- | 2016-ഇന്റർനാഷണൽ സ്കൂൾആയി ഉയർത്തുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ബഹു:ഗതാഗതവകുപ്പുമന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ നിർവഹിക്കുന്നു. | ||
നൂറ്റാണ്ടുകൾ പിന്നിടുന്ന സ്കൂളിന്റെ ചരിത്രത്തിൽ | |||
സ്മരണീയരായ മഹത് | സ്മരണീയരായ മഹത് വ്യക്തികൾ ഏറെ.... | ||
സ്കൂളിന്റെ ഉന്നതിക്കുവേണ്ടി | സ്കൂളിന്റെ ഉന്നതിക്കുവേണ്ടി | ||
നൻമയുടെ കൂട്ടായ്മയായി പ്രവർത്തിച്ച നാട്ടുകാർ....... | |||
വഴിവിളക്കുകളായി | വഴിവിളക്കുകളായി മാർഗ്ഗനിർദ്ദേശം നൽകിയ | ||
സുമനസ്സുകൾ...... ഏവരുടെയും സ്വപ്നം പോലെ | |||
പയമ്പ്ര ഗവ. | പയമ്പ്ര ഗവ.ഹയർ സെക്കന്ററി സ്കൂൾ | ||
പരിമിതികൾക്കിടയിലും തലഉയർത്തിനിൽക്കുന്നു. | |||
പഠനപ്രവർത്തനങ്ങളിൽ, വിജയശതമാനത്തിൽ, | |||
കല കായിക | കല കായിക രംഗത്തിൽജില്ലയിലെ തന്നെ മികച്ച | ||
സ്കൂളുകളിൽ ഒന്നായി സൂര്യതേജസ്സോടെ........... | |||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
5ഏക്കർ സ്ഥലത്ത് 9 കെട്ടിടങ്ങളിലായി L.K.G മുതൽ +2 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം സ്‌ക്കൂളിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ലൈബ്രറി , | ലൈബ്രറി ,സയൻസ് ലാബ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എസ്.പി.സി | * എസ്.പി.സി | ||
* ജെ. | * ജെ.ആർ.സി | ||
| വരി 93: | വരി 93: | ||
=='''സ്കൂളിന്റെ | =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.== | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|1992 - 94 | |1992 - 94 | ||
|ഇ. | |ഇ. നിർമ്മല | ||
|- | |- | ||
|1994-96 | |1994-96 | ||
| വരി 106: | വരി 106: | ||
|- | |- | ||
|1997-2000 | |1997-2000 | ||
|വി.കെ. | |വി.കെ. ഗോപാലൻ | ||
|- | |- | ||
|2000- 02 | |2000- 02 | ||
| പങ്കജാക്ഷി. | | പങ്കജാക്ഷി.എൻ | ||
|- | |- | ||
|2002- 04 | |2002- 04 | ||
| വരി 118: | വരി 118: | ||
|- | |- | ||
|2005- 07 | |2005- 07 | ||
| | |അബ്ദുൾ റഹ്മാൻ | ||
|- | |- | ||
|2007- 08 | |2007- 08 | ||
| വരി 127: | വരി 127: | ||
|- | |- | ||
|2011-16 | |2011-16 | ||
| കെ. | | കെ. ബാലകൃഷ്‌ണൻ | ||
|- | |- | ||
|2016 - | |2016 - | ||
| വരി 138: | വരി 138: | ||
=='''പ്രശസ്തരായ | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
* കെ. | * കെ. കൃഷ്ണൻ കുട്ടി - റിട്ട. ജില്ലാ ജഡ്ജി. | ||
* ശ്രീ . | * ശ്രീ . രാമൻ -റിട്ട. ജില്ലാ ജഡ്ജി. | ||
*അഡ്വ. | *അഡ്വ. രവീന്ദ്രൻ നായർ | ||
*വി.എം. ദേവദാസ്. I R S .(Income tax commissioner) | *വി.എം. ദേവദാസ്. I R S .(Income tax commissioner) | ||
*അഡ്വ.രാജ് | *അഡ്വ.രാജ് മോഹൻ - | ||
* | *എൻ. സുബ്രഹ്മണ്യൻ- KPCC ജനറൽ സെക്രടറി | ||
*കെ. | *കെ. ചന്ദ്രൻ മാസ്‌റ്റർ- ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ്. | ||
*ഡോ. | *ഡോ. രവിന്ദ്രൻ-റിട്ട.DMO | ||
*ഡോ. ഋത്വിക് .കെ( | *ഡോ. ഋത്വിക് .കെ(സിവിൽ സർജൻ വൈത്തിരി) | ||
* എ. | * എ. സോമൻ- സാഹിത്യകാരൻ, നിരൂപകൻ, ഇംഗ്ലീഷ് ലക്‌ച്ചറർ(മരണം 2001 മാർച്ച്7.) | ||
*എം.കെ. രേഷ്‌മ- | *എം.കെ. രേഷ്‌മ- ഇന്ത്യൻ റെയിൽവെ-ഏഷ്യാഡ് വോളിബോൾ താരം. | ||
*കെ. | *കെ. അജയൻ- ആർട്സ്& ഫോട്ടോഗ്രാഫി ഡിപ്പ. ഹെഡ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി | ||
*ബിന്യ | *ബിന്യ എൻ.എം-ഇന്ത്യൻ റെയിൽവെ- നാഷണൽ വോളി ബോൾ താരം. | ||
* അനു ശ്രീ- ഡിഗ്രി | * അനു ശ്രീ- ഡിഗ്രി വിദ്യാർത്ഥിനി-നാഷണൽ വോളി ബോൾ താരം. | ||
==''' | =='''നേട്ടങ്ങൾ'''== | ||
* 2005- സംസ്ഥാന യുവജനോത്സവം നാടകം-ഒന്നാം സ്ഥാനം. | * 2005- സംസ്ഥാന യുവജനോത്സവം നാടകം-ഒന്നാം സ്ഥാനം. | ||
* 2011-2012 ദക്ഷിണമേഖലാ ശാസ്‌ത്രമേള- | * 2011-2012 ദക്ഷിണമേഖലാ ശാസ്‌ത്രമേള- വർക്കിംങ് മോഡൽ- എ ഗ്രേഡ്. | ||
* 2013- | * 2013-മുതൽ സംസ്ഥാന ഇൻറർ സ്‌ക്കൂൾ വോളിബോൾ ചാമ്പ്യൻ. | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
| വരി 167: | വരി 167: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 212 | * NH 212 ൽ കുന്ദമംഗലത്തിൽ നിന്നും 5 കി.മി. പടിഞ്ഞാറായി കക്കോടി- കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് നഗരത്തിൽ നിന്ന് 16 കി.മി. അകലം | ||
|} | |} | ||
{{#multimaps:11.3190434,75.8415547| width=800px|zoom=16}} | {{#multimaps:11.3190434,75.8415547| width=800px|zoom=16}} | ||
GHSS payambra | GHSS payambra | ||
<!--visbot verified-chils-> | |||