"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43072 (സംവാദം | സംഭാവനകൾ)
43072 (സംവാദം | സംഭാവനകൾ)
No edit summary
വരി 82: വരി 82:

===പി .ടി .എ===
===പി .ടി .എ===
21 അംഗങ്ങൾ ഉൾപ്പെടുന്ന പിടിഎ കമ്മിറ്റി സ്കൂളിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. 2019ജൂലൈയിൽ അധികാരത്തിൽവന്ന ഭരണസമിതിയിൽ ശ്രീ എം. മണികണ്ഠൻ പ്രസിഡൻറ് ,ശ്രീ എ.എം മിഖ്ദാദ് വൈസ് പ്രസിഡൻറ് , സർവ്വശ്രീ അൻസാരി ,അബൂബക്കർ ,ഹാഷിം ,ലെനിൻ ആൻറണി, വിജയകുമാർ ,സുലൈമാൻ ,  സുരേഷ് കുമാർ ,അംബികാദേവി ജയശ്രീ  എന്നിവർ രക്ഷാകർത്തൃ പ്രതിനിധികളും പ്രിൻസിപ്പൽ  സജൻ എസ് ബെനിസൺ ,ശ്രീ ജോസ് പി.ജെ എച്ച് .എം, ശ്രീമതി ജോട്ടില്ല ജോയ്സ് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ , വി വി വേണുഗോപാൽ , എൽ.അക്ബർഷാ,പ്രമോദ് പി ,ഹരി പി, ലിജോ ജി.എൽ , ബിജു എസ് വി എന്നിവർ അധ്യാപക പ്രതിനിധികളും ആണ്.വിദ്യാഭ്യാസം, മരാമത്ത് , ബസ് എന്നീ സബ് കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു .

===സ്റ്റാഫ് കൗൺസിൽ===
===സ്റ്റാഫ് കൗൺസിൽ===
എച്ച് എസ് ,എച്ച് എസ് എസ് , വി എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരും ഹെഡ്മാസ്റ്റർ ,പ്രിൻസിപ്പൽ , ഓഫീസ് സ്റ്റാഫ് എന്നിവർ ഉൾക്കൊള്ളുന്നതാണ് സ്റ്റാഫ് കൗൺസിൽ . 2019 ലെ സ്റ്റാഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ ലിജോ ജി എൽ ആണ്.

===സ്കൂൾ പാർലമെൻറ്===
===സ്കൂൾ പാർലമെൻറ്===
71 ക്ലാസ്സുകളിലെ പ്രതിനിധികൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ പാർലമെൻറ്.2019 - 20 വർഷത്തെ സ്കൂൾ പാർലമെൻറ് പ്രതിനിധികൾ ചെയർപേഴ്സൺ നിസി പി സണ്ണി (വിഎച്ച്എസ്എസ്) വൈസ് ചെയർപേഴ്സൺ - സോപാന രാജ് 10 എച്ച്, സെക്രട്ടറി - കാവ്യ ജെ.കെ,ജോയിൻ സെക്രട്ടറി അഞ്ജന പി എസ് , കലാവേദി സെക്രട്ടറി തൻസീന എസ്, കലാവേദി ജോ.സെക്രട്ടറി - ദിഷ്ന ബി, കായിക വേദി സെക്രട്ടറി - ഫർഹാന ഷഫീർ, കായിക വേദി ജോ.സെക്രട്ടറി - ഖദീജ എസ്, സാഹിത്യ വേദി സെക്രട്ടറി - ദേവിക , സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി - കാളിന്ദി. വി സാനു എന്നിവരാണ്

===ബസ്സ്===
===ബസ്സ്===
ടി അബൂബക്കർ ചെയർമാനും  ശ്രീ അക്ബർ ഷാ കൺവീനറുമായ കമ്മിറ്റി ബസുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. വലിയ തുറ, കരമന, ബീമാപള്ളി, വിഴിഞ്ഞം ,പൂന്തുറ ,കോവളം എന്നീ റൂട്ടുകളിലായി 7 ബസുകൾ പ്രവർത്തിക്കുന്നു.

===സ്കൂൾ സൊസൈറ്റി===
===സ്കൂൾ സൊസൈറ്റി===
വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ,മറ്റ് പഠനോപകരണങ്ങൾ ഇവ സ്കൂൾ സൊസൈറ്റി വഴി നൽകിവരുന്നു. ബിന്ദു ടീച്ചറിനാണ് ചുമതല.

===ലൈബ്രറി===
===ലൈബ്രറി===
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ ലൈബ്രറിയിൽ മികവുറ്റ സേവനം ഒരുക്കിയിട്ടുണ്ട് ശ്രീമതി മാഗി വിൽഫ്രഡ് ടീച്ചറിനാണ് ചുമതല.

===നൂൺ ഫീഡിങ്===
===നൂൺ ഫീഡിങ്===
സംസ്ഥാന സർക്കാരിനെയും കോർപ്പറേഷന്റെ യും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന നൂൺ ഫീഡിങ് പ്രോഗ്രാം സ്കൂളിൻറെ മികവാണ്. സപ്ന മോൾ ടീച്ചറിനാണ് ചുമതല .പ്രഭാതഭക്ഷണത്തിന് ആയിരത്തോളവും ഉച്ചഭക്ഷണത്തിന് രണ്ടായിരത്തോളവും കുട്ടികൾ പങ്കെടുക്കുന്നു.

===ക്ലബ്ബുകൾ===
===ക്ലബ്ബുകൾ===
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്ന വിവിധ ക്ലബ്ബുകൾ സജീവമായി രംഗത്തുണ്ട്.

===ലാബുകൾ===
===ലാബുകൾ===
സുസജ്ജമായ ശാസ്ത്ര - ഗണിതശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ എച്ച് എസ് , എച്ച്.എസ് എസ് , വിഎച്ച്എസ്എസ് വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.

===സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് ===
===സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് ===
എച്ച് എസ് എസ് വിഭാഗത്തിൽ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു. വിദ്യാർത്ഥിനികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാനുമായുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു

===കാർത്തിക സ്കോളർഷിപ്പ്===
===കാർത്തിക സ്കോളർഷിപ്പ്===
സാന്ത്വനത്തിന്റെ തൂവൽസ്പർശമായി വിദ്യാർത്ഥിനികളിലേക്ക് പെയ്തിറങ്ങുന്ന കാരുണ്യ പദ്ധതി. ഓരോ ക്ലാസിലും സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ കുട്ടികൾ നാണയത്തുട്ടുകൾ നിക്ഷേപിക്കുകയും മാസത്തിന്റെ അവസാനം പെട്ടി തുറന്ന് ബാങ്കിൽ തുക നിക്ഷേപിക്കുന്നു. ഓരോ ക്ലാസിലയും പഠിക്കുവാൻ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.