"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12073 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
12073 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38: വരി 38:


=='''ലൈബ്രറി'''==
=='''ലൈബ്രറി'''==
'''വളരെ മികച്ച ഒരു ലൈബ്രറി ജിഎച്ച്എസ്എസ് പുല്ലൂർ ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട് അതിൽ അഞ്ഞൂറിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറിയുടെയും പുസ്തകങ്ങളുടെയും പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു . സമയാസമയം കുട്ടികൾ ക്ക്  പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ആകുന്ന ഇടവേളകളിൽ ക്ലാസ് തിരിച്ച് ലൈബ്രറിയിൽ ഇരുന്നു വായിക്കാനുള്ള സൗകര്യവും ചെയ്തുവരുന്നു. പുസ്തകങ്ങളോടൊപ്പം പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇടം കുട്ടികളിൽ ശീലം വളർത്തുന്നതിനായി പ്രധാന പങ്കുവഹിക്കുന്നു. 2021 -22 അക്കാദമിക വർഷത്തിലാണ് നവീകരിച്ച ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. പ്രീപ്രൈമറി അധ്യാപികയായ രമ്യ ടീച്ചർ ലൈബ്രറിയുടെ ചുവരുകളെ ചിത്രങ്ങളാലും കവിവാക്യങ്ങളാലും ആകർഷകമാക്കിയിരിക്കുന്നു.'''
'''വളരെ മികച്ച ഒരു ലൈബ്രറി ജിഎച്ച്എസ്എസ് പുല്ലൂർ ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട് അതിൽ അഞ്ഞൂറിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറിയുടെയും പുസ്തകങ്ങളുടെയും പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു . സമയാസമയം കുട്ടികൾ ക്ക്  പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ആകുന്ന ഇടവേളകളിൽ ക്ലാസ് തിരിച്ച് ലൈബ്രറിയിൽ ഇരുന്നു വായിക്കാനുള്ള സൗകര്യവും ചെയ്തുവരുന്നു. പുസ്തകങ്ങളോടൊപ്പം പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇടം കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി പ്രധാന പങ്കുവഹിക്കുന്നു. 2021 -22 അക്കാദമിക വർഷത്തിലാണ് നവീകരിച്ച ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. പ്രീപ്രൈമറി അധ്യാപികയായ രമ്യ ടീച്ചർ ലൈബ്രറിയുടെ ചുവരുകളെ ചിത്രങ്ങളാലും കവിവാക്യങ്ങളാലും ആകർഷകമാക്കിയിരിക്കുന്നു.'''
<gallery widths="400" heights="200">
<gallery widths="400" heights="200">
പ്രമാണം:12073vijayolsavam1-2021.jpg
പ്രമാണം:12073vijayolsavam1-2021.jpg