"സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45006 (സംവാദം | സംഭാവനകൾ)
No edit summary
45006 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


== ആമുഖം ==
== ആമുഖം ==
ചരിത്ര താളുകളില്‍ പ്രസിദ്ധിയാര്‍ജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേബനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു  സ്ഥിതി ചെയ്യുന്നു 1949 ല്‍  വൈക്കം ഫൊറാന പളളിയുടെ കീഴില്‍ സ്ഥാപിതമായ  സ്ക്കൂള്‍ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവില്‍ എത്തിയിരിക്കുന്നു.എസ്.എസ്.എല്‍ .സി.  പരീക്ഷ.യ്ക്ക് വൈക്കം മേഖലയില്‍ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുലമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരവും അച്ചടക്കവും,കലാകായിക ഇനങ്ങളിലെമികവും ഉളള ഇവിടെ 5-ാംതരം മുതല്‍ 10ാം തരംവരെ1200 ല്‍ അധികം വിദ്യാ൪ത്ഥിനികള്‍ അദ്ധ്യയനം നടത്തുന്നു.
ചരിത്ര താളുകളില്‍ പ്രസിദ്ധിയാര്‍ജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേമ്പനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു  സ്ഥിതി ചെയ്യുന്നു 1949 ല്‍  വൈക്കം ഫൊറാന പളളിയുടെ കീഴില്‍ സ്ഥാപിതമായ  സ്ക്കൂള്‍ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവില്‍ എത്തിയിരിക്കുന്നു.എസ്.എസ്.എല്‍ .സി.  പരീക്ഷ.യ്ക്ക് വൈക്കം മേഖലയില്‍ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുലമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരവും അച്ചടക്കവും,കലാകായിക ഇനങ്ങളിലെമികവും ഉളള ഇവിടെ 5-ാംതരം മുതല്‍ 12ാം തരംവരെ1200 ല്‍ അധികം വിദ്യാ൪ത്ഥിനികള്‍ അദ്ധ്യയനം നടത്തുന്നു.
              
              
സ്ഥാപിതം 07-06-1949
സ്ഥാപിതം 07-06-1949