"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(correction) |
(School photo) |
||
വരി 28: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്‍= യു കെ ലത | | പ്രധാന അദ്ധ്യാപകന്‍= യു കെ ലത | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി എസ് സന്തോഷ് | | പി.ടി.ഏ. പ്രസിഡണ്ട്= വി എസ് സന്തോഷ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= SNM_profile2.jpg|450px | ||
|}} | |}} | ||
14:00, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം | |
---|---|
വിലാസം | |
മൂത്തകുന്നം എറണാകുളം ജില്ല | |
സ്ഥാപിതം | 26 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-12-2016 | 25055SNMHSS |
ആമുഖം
വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര എച്ച് എം ഡി പി കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മുത്തുകന്നത്ത് ഒരു സര്‍ക്കാര്‍സ്‌കൂള്‍ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മുത്തുകന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922ല്‍ പറവൂര്‍ വടക്കേക്കര എച്ച് എം ഡി പി സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ചു എസ് എന്‍ എം ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ല്‍ എസ് എന്‍ എം ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി അതോടെ എസ് എന്‍ എം ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എസ് എന്‍ എം ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. 1500-ല്‍ പരം വിദ്യാര്‍ത്ഥികളും 65 അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍