"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
എം കല്യാണിക്കുട്ടി,
കെ കെ രാമന്‍നായര്‍,
വി കെ രാമചന്ദ്രന്‍മേനോന്‍,
എം രോഹിണിക്കുട്ടി,
എന്‍ സരോജിനി,
എന്‍ രാധാകൃ‍ഷ്ണന്‍,
ഇ ചന്ദ്രമതി,
കെ എം രാമദാസന്‍,
ടി ടി ഗോപാലന്‍,
എം ഗൗരി,
എം ആര്‍ തുളസീഭായ്,
കെ ആര്‍ ഗീത


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

16:43, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
വിലാസം
നടുവത്തൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-12-201616051



ചരിത്രം: .

അ൪ജുന൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ല്‍ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തി൯ കീഴില്‍പ്രവര്‍ത്തിക്കുന്ന സ്കൂളാണിത്. Sri Dr .N K KRISHNAN എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് സ്കൂളി൯ടെ സ്ഥാപക൯.കീഴരിയൂര്‍ പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1964ല്‍ സ്കൂള്‍ തുടങ്ങിയത് ശ്രീ വാസുദേവാശ്രമ ഹാളിലാണ്.1965-66 വര്‍‍ഷത്തിലാണ് ഇപ്പോഴത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.1976ല്‍ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമന്‍നായര്‍ സംസ്ഥാന അധ്യാപക അവാര്‍‍ഡിനര്‍ഹനായി.

                 1995-98  കാലഘട്ടത്തില്‍  ആയിരത്തിലേറെ  വിദ്യാര്‍ത്ഥികള്‍  പഠിച്ചിരുന്നു.പിന്നീട് കൊയിലാണ്ടി ടൗണിലേക്കുള്ള ഗതാഗത സൗകര്യം വര്‍ദ്ധിച്ചതും,ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 2015ല്‍ സ്കൂളിന്റെ അമ്പതാം വാര്‍ഷികം സമുചിതമായി ആഘേഷിച്ചു.    
                കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി  എസ് എസ് എല്‍ സിയ്ക്ക് വിജയശതമാനം 100ആണ്.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.25 ക്ലാസ്സ് മുറികളുണ്ട്.ലൈബ്രറി,സയന്‍സ്,കംപ്യൂട്ടര്‍ ലാബ്ഇതിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം കല്യാണിക്കുട്ടി, കെ കെ രാമന്‍നായര്‍, വി കെ രാമചന്ദ്രന്‍മേനോന്‍, എം രോഹിണിക്കുട്ടി, എന്‍ സരോജിനി, എന്‍ രാധാകൃ‍ഷ്ണന്‍, ഇ ചന്ദ്രമതി, കെ എം രാമദാസന്‍, ടി ടി ഗോപാലന്‍, എം ഗൗരി, എം ആര്‍ തുളസീഭായ്, കെ ആര്‍ ഗീത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി