"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 121: | വരി 121: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * | ||
ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി ), വി ജെ പൗലോസ് (എക്സ് എം എൽ എ ) | ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി ), വി ജെ പൗലോസ് (എക്സ് എം എൽ എ ), ആർ ബി നായർ (സൈന്റിസ്റ്റ്), ശിവദാസ് എടക്കാട്ടുവയൽ (ചിത്രകാരൻ), കുര്യാക്കോസ് മോർ ദീയസ് കോറോസ് | ||
==വഴികാട്ടി== | ==വഴികാട്ടി== |
15:01, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം | |
---|---|
വിലാസം | |
ആരക്കുന്നം എറണാകുളം ജില്ല | |
സ്ഥാപിതം | 6 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2016 | 26001 |
1939 ജുണ് 6-നാണ് ആരക്കുന്നത്ത് ഒരു ലോവ൪സെക്ക൯്റി സ്ക്കൂള് ഉദയഠകൊണ്ടത് ഈ കലാലയത്തിന്റെ ചരിത്ര◌ വു◌ വള൪ച്ചയുഠ ആരക്കുന്നത്തിെ൯റ തന്നെ ചരിത്രവു◌ വള൪ച്ചയുമാണ്൰ ആരക്കുന്നത്തിന്റെ മണ്ണി൯ ഈ വിദ്യാപീഠ◌ ആര◌ഭിച്ചതിന് പിന്നി൯ പ്രവ൪ത്തിച്ചവരുടെ പരിശ്രമത്തിന്റെ യുഠ നിശ്ചയ ദാ൪ഢ്യത്തിന്റെയുഠ മുന്നി൯ നമുക്ക് ശിരസ്സുനമിക്കാതെ കടന്നു പോകാ൯ കഴിയില. എത്രയോ പ്രതിഭാതനയ൯മാരെ വാ൪ത്തെടുത്ത് രാജ്യത്തിന് സഠഭാവനചെയ്യൂകയുഠ അതുവഴി രാജ്യപുരോഗതിയി൯ പങ്കാളിയാകാനുഠ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഇവിടെ പഠിച്ചവിദ്യാ൪ത്ഥികള്ക്കുഠ പഠിപ്പിച്ച അദ്ധ്യാപക൪ക്കുഠ കിട്ടിയ അഠഗീകാരങ്ങള് നിരവധിയാണ ്
റവ൰൰ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി൯ ഈവിദ്യാലയത്തിന് എസ്൰എസ്൰എ൯൰സിപരീക്ഷയി൯ തബി തോമസ്സ് സഠസ്ഥാനതലത്തി൯ രണ്ടാഠ സ്ഥാനഠ ലഭിക്കുകയുണ്ടായി. കൂടാതെ ബഹു൰അച്ച൯ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്പതിയുടെ മെഡ൯ നേടുകയുഠചെയ്തു. ഫാക്ടിന്റെ ഇപ്പോഴത്തെ എഠ ഡി ശ്രീ൰ജോ൪ജ്സ്ളീബ ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ് യാക്കോബായ സഭയുടെ അഭി വന്ദ്യ കുര്യാക്കോസ് തിരുമേനീ ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണെന്ന് ആദരവോടെ ഓ൪മ്മിക്കുന്നു മു൯ എഠ. എല്ല്. എ ശ്രീ. വി. ജെ പൗലോസ് ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്
ചരിത്രം
ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടന്നത് 1902 ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി ആണ്. ഈ കാലയളവിൽ തന്നെ പള്ളിയുടെ തെക്കു ഭാഗത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറെ വർഷങ്ങൾക്ക് ശേഷം അന്ന് നടന്നിരുന്ന പ്രൈമറി സ്കൂൾ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് (പള്ളിയുടെ സ്ഥാനത്ത് ) മാറ്റി സ്ഥാപിക്കുകയുണ്ടായി. എൽ പി സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ വർഗ്ഗീസ് സാർ ആയിരുന്നു.
1941 ൽ "സഹായാവലയം " എന്ന സമിതി , ഒരു ഹൈസ്കൂൾ സ്ഥാപിച്ചു കാണുവാനുണ്ടായ അനേക വർഷത്തെ ആഗ്രഹത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി രൂപവത്കരിച്ചു. ഇതിനെ തുടർന്ന് സ്കൂളിന് വേണ്ടി കളിസ്ഥലത്തിനു ശ്രീ കൊള്ളിനാൽ മാണി പുറവത്ത് സെന്റ് ജോർജ് യാക്കോബായ പള്ളിക്ക് തീറെഴുതിക്കൊടുക്കുകയും അതിന്റെ വില പള്ളിക്ക് ദാനമായി കൊടുക്കുകയും ചെയ്തു. സെന്റ് ജോർജ് ദേവാലയം ഈ സ്കൂളിന് വേണ്ടി 1950 ൽ 40 വർഷത്തെ പാട്ടത്തിന് റവ. ഫാ. കെ ടി സക്കറിയ ക്ക് കൊടുക്കുകയും അദ്ദേഹം സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാൽ പാട്ട നിബന്ധനകളിൽ വന്ന വ്യത്യാസം മൂലം മാനേജരും പള്ളിയുമായി കേസ് ഉത്ഭവിക്കുകയും 1972 ൽ കോടതിയുടെ തീർപ്പ് അനുസരിച്ചു സ്കൂളിന്റെ ഉടമസ്ഥാവകാശം സെന്റ് ജോർജ് ദേവാലയത്തിൽ നിപ്ഷിതമായി . ആദ്യത്തെ മാനേജർ ആയി അബ്‌നു സി വെട്ടത്തിനെ നിയോഗിക്കുക ഉണ്ടായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എവിടെ താമസിച്ചു വിദ്യാഭാസം നടത്തിയിരുന്നു. റവ.ഫാ. പി കെ സ്ലീബാ 1934 -1978 പ്രധാന അദ്ധ്യാപകൻ ആയിരുന്ന കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന് എസ് എസ് എൽ സി പരീക്ഷയിൽ തമ്പി തോമസ് ആലുങ്കലിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആരക്കുന്നം ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ വായന ദിനത്തിൽ നടത്തപ്പെട്ട പുസ്തകവീട്.
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിന്റെയും ഡോ .ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
- എൻ സി സി & റെഡ് ക്രോസ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
റവ. ഫാ. പി കെ സ്ലീബാ (1934 -1978 ) ,എ വി കുര്യൻ ,എം വി കുര്യൻ , കെ എസ് കുര്യൻ , കെ എം യോഹന്നാൻ ,സുശീല എബ്രഹാം ടി ,ഓമന പൗലോസ് ,ആലീസ് മാത്യു , പി പി ലീലാമ്മ , ലിസി ജോർജ് ,വത്സമ്മ പത്രോസ് , ഗിരിജാമണിയമ്മ എസ് പി (2010 -2011)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി ), വി ജെ പൗലോസ് (എക്സ് എം എൽ എ ), ആർ ബി നായർ (സൈന്റിസ്റ്റ്), ശിവദാസ് എടക്കാട്ടുവയൽ (ചിത്രകാരൻ), കുര്യാക്കോസ് മോർ ദീയസ് കോറോസ്
വഴികാട്ടി
<googlemap version="0.9" lat="9.887211" lon="76.433322" zoom="17"> 9.887285, 76.433086 സെന്റ്. ജോര്‍ജ്ജ്സ് എച്ച്.എസ്. ആരക്കുന്നം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- റോഡില്‍ സ്ഥിതിചെയ്യുന്നു.