"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssmcc (സംവാദം | സംഭാവനകൾ)
No edit summary
Ghssmcc (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജി എച്ച്.എസ്സ്. എസ്സ്. എം.സി.സി
സ്കൂള്‍ തല പ്രവര്‍ത്തന റിപ്പോര്‍ട്ട്
27.01.2017ന് പി.ടി.എ, SMC,എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന അസംബ്ലിയില്‍
HM ,സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും നടത്തി.തുടര്‍ന്ന് നടന്ന
മനുഷ്യവലയത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു
*  ഗൈഡ്സ്.
*  ഗൈഡ്സ്.
* ജൂനിയര്‍ റെഡ്+   
* ജൂനിയര്‍ റെഡ്+