"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| പി.ടി.ഏ. പ്രസിഡണ്ട്= '''ശ്രീ ജയശങ്കര്‍ പി.കെ''' | | പി.ടി.ഏ. പ്രസിഡണ്ട്= '''ശ്രീ ജയശങ്കര്‍ പി.കെ''' | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= Image0571.jpg | | | സ്കൂള്‍ ചിത്രം= Image0571.jpg | | ||
ഗ്രേഡ്=4 | |||
}} | }} | ||
ശാന്തസുന്ദരമായ പെരുമുടിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''ഗവ. ഒറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''"പുന്നശ്ശേരി സ്കൂള്‍"''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശര്‍മ്മ 1889-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ശാന്തസുന്ദരമായ പെരുമുടിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''ഗവ. ഒറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''"പുന്നശ്ശേരി സ്കൂള്‍"''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശര്‍മ്മ 1889-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 72: | വരി 72: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | {{#multimaps:10.805506,76.160526|zoom=10|width=600px}} | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
വരി 86: | വരി 86: | ||
|} | |} | ||
|} | |} | ||
09:27, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ഒ.എച്.എസ്.എസ് പട്ടാമ്പി | |
---|---|
വിലാസം | |
പട്ടാമ്പി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - സെപ്റ്റംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2016 | RAJEEV |
ശാന്തസുന്ദരമായ പെരുമുടിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. "പുന്നശ്ശേരി സ്കൂള്‍" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശര്‍മ്മ 1889-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കടുപ്പിച്ച എഴുത്ത്1889 സെപ്റ്റംബറില്‍ ശ്രീ നീലകണ്ഡശര്‍മ്മ പെരുമുടിയൂരില്‍ സംസ്ക്യതപാഠശാല സ്ഥാപിചു.1910-ല്‍ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂണ്‍ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂണ്‍ 30നു കൊളേജിനു മദ്രാസ്സ് സര്‍വ്വകലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെര് 1 മുതല്‍ കൊളേജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു. ''''
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീ ഉണ്ണികൃഷ്ണനും ഹെഡ് മിസ് ട്രസ്സ് ശ്രീമതി വി. മല്ലികയുമാണ്.
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'
*ശ്രീമതി പി.രാധ
- ശ്രീമതി കെ.സാവിത്രി
- ശ്രീമതി കെ.പി.മൈധിലി
- ശ്രീമതി കെ.രാധ
- ശ്രീ.യു.എം.കൃഷ്ണനുണ്ണി.
- ശ്രീ ടി. രാമചന്ദ്രന്
പുന്നശ്ശേരി കളരിയിലെ വിദ്യാര്‍ത്ഥികള്‍
- വിദ്വാന് സി.എസ്,നായര്‍
- കുട്ടിക്യഷണമാരാര്‍
- കെ.പി.നാരായണപിഷാരൊടി
- പി.കുഞിരാമന്‍ നായര്‍
- സൂര്യനെഴുത്തച്ഛന്‍
വഴികാട്ടി
{{#multimaps:10.805506,76.160526|zoom=10|width=600px}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|