"പാലാട്ട് എ. യു. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|GUPS Malaparamba }} {{Infobox AEOSchool | സ്ഥലപ്പേര്= മലാപറമ്പ് | വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (.) |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| പാലാട്ട് എ യു പി എസ് തിരുവണ്ണൂർ }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തിരുവണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 17258 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1954 | ||
| സ്കൂള്‍ വിലാസം= ................ | | സ്കൂള്‍ വിലാസം= .പാലാട്ട് നഗർ ,തിരുവണ്ണൂർ നട,കോഴിക്കോട്................ | ||
| പിന്‍ കോഡ്= ............. | | പിന്‍ കോഡ്= ..673029............ | ||
| സ്കൂള്‍ ഫോണ്‍= ......................... | | സ്കൂള്‍ ഫോണ്‍= ......................... | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= palatschool@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴിക്കോട് സിറ്റി | | ഉപ ജില്ല= കോഴിക്കോട് സിറ്റി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= | ||
| പഠന വിഭാഗങ്ങള്‍2=യു.പി | | പഠന വിഭാഗങ്ങള്‍2=യു.പി | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 14 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 02 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 16 | ||
| അദ്ധ്യാപകരുടെ എണ്ണം= ..... | | അദ്ധ്യാപകരുടെ എണ്ണം= ...4.. | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍=...................... | | പ്രധാന അദ്ധ്യാപകന്‍=.പി .വിജയലക്ഷ്മി..................... | ||
| പി.ടി.ഏ. പ്രസിഡണ്ട്=.................... | | പി.ടി.ഏ. പ്രസിഡണ്ട്=....പി .എം .ബഷീർ................. | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 1 | ||
}} | }} | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിൽ നഗരമദ്ധ്യത്തിൽ നിന്നും ഏതാണ്ട് 7 കി.മീ കിഴക്കായി | ||
നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നു . | |||
==ചരിത്രം== തിരുവണ്ണൂരിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിലക്ഷ്യമിട്ടായിരുന്നു 1954 ജൂൺ 1 -ന് പാലാട്ട് ശ്രീ.ഗോപാലൻ നായർ മാസ്റ്റർ മാനേജരും പ്രധാന അധ്യാപകനുമായി പാലാട്ട് എയിഡഡ് യു .പി.സ്കൂകൂൾ പ്രവർത്തനമാരംഭിച്ചത്.ആറാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ദേവി ആയിരുന്നു.പ്രധാന അധ്യാപകനെ കൂടാതെ പാർട്ട് ടൈം ആയി ക്ലാഫ്റ്റ് അധ്യാപകനായ ശ്രീ' വേണുമാസ്റ്ററ്റുമുണ്ടായിരുന്നു. അടുത്ത വർഷം ഏഴാംക്ലാസു അതിനടുത്ത വർഷം എട്ടാം ക്ലാസുമാരംഭിച്ചു .1959 ആയപ്പോഴേക്കും എട്ടാം ക്ലാസെടുത്തു കളഞ്ഞ് അഞ്ചാം ക്ലാസുമുതൽ ഏഴാംക്ലാസ് വരെയുള്ള അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നു വരുകയാണ്. 1954ൽ 25 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ 1961 ആയപ്പോഴേക്കും 300 ഓളം വിദ്യാർത്ഥികളും13 അധ്യാപകരും ഒരു പ്യൂണുമുള്ള തിരുവണ്ണൂരിലേയും പ്രാന്തപ്രദേശത്തേയും ജനങ്ങളുടെ അഭിമാന ഭാജനമായ വിദ്യാലയമായി വളർന്നു. 1972 ൽ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ഗോപാലൻ നായർ മാസ്റ്റർറിട്ടയർ ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയും സഹാധ്യാപികയുമായിരുന്ന സുലോചന ടീച്ചർ പ്രധാന അധ്യാപികയായി സ്ഥാനമേൽക്കുകയും ചെയ്തു. 1981 ൽ ശ്രീ.ഗോപാലൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് 1 വർഷത്തോളം മകൻ പി.കെ. രാജഗോപാലും പിന്നീട് 1982ൽ മകളായ ശ്രീമതി ശ്യാമളാദേവി മനേജരായി തുടർന്നു വരുകയും ചെയ്തു.1985 ൽ ശ്രീമതി സുലോചന ടീച്ചർ റിട്ടയർ ചെയ്യുകയും ശ്രീമതി ജയലക്ഷ്മിടീച്ചർ പ്രധാനാധ്യാപികയുമായി. ടീച്ചർ വിരമിച്ചപ്പോൾ ്രീമതി വി.വി.തങ്കമണി ടീച്ചർ പ്രധാനാധ്യാപികയായി വന്നു.2016 ൽ തങ്കമണി ടീച്ചർ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി പി.വിജയലക്ഷ്മി ടീച്ചർ പ്രധാനാധ്യാപികയായി തുടരുന്നു... | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
........................................................................... | ........................................................................... | ||
വരി 44: | വരി 41: | ||
........................................................ | ........................................................ | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
*പി. | * 1 .പി.വിജയലക്ഷ്മി | ||
2 പി.കെ.നഫീസ | |||
3. സി. മായ. | |||
4. പി.കെ അനിൽ കുമാർ | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
=== | ===വിദ്യാരംഗം കലാസാഹിത്യവേദി === | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | |||
=== | === === | ||
=== | === === | ||
=== | === === | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.2868985,75.8023562|width=800px|zoom=12}} | {{#multimaps:11.2868985,75.8023562|width=800px|zoom=12}} |
02:21, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പാലാട്ട് എ. യു. പി. എസ്. | |
---|---|
വിലാസം | |
തിരുവണ്ണൂർ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
20-01-2017 | 17258 |
കോഴിക്കോട് ജില്ലയിൽ നഗരമദ്ധ്യത്തിൽ നിന്നും ഏതാണ്ട് 7 കി.മീ കിഴക്കായി നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നു .
==ചരിത്രം== തിരുവണ്ണൂരിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിലക്ഷ്യമിട്ടായിരുന്നു 1954 ജൂൺ 1 -ന് പാലാട്ട് ശ്രീ.ഗോപാലൻ നായർ മാസ്റ്റർ മാനേജരും പ്രധാന അധ്യാപകനുമായി പാലാട്ട് എയിഡഡ് യു .പി.സ്കൂകൂൾ പ്രവർത്തനമാരംഭിച്ചത്.ആറാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ദേവി ആയിരുന്നു.പ്രധാന അധ്യാപകനെ കൂടാതെ പാർട്ട് ടൈം ആയി ക്ലാഫ്റ്റ് അധ്യാപകനായ ശ്രീ' വേണുമാസ്റ്ററ്റുമുണ്ടായിരുന്നു. അടുത്ത വർഷം ഏഴാംക്ലാസു അതിനടുത്ത വർഷം എട്ടാം ക്ലാസുമാരംഭിച്ചു .1959 ആയപ്പോഴേക്കും എട്ടാം ക്ലാസെടുത്തു കളഞ്ഞ് അഞ്ചാം ക്ലാസുമുതൽ ഏഴാംക്ലാസ് വരെയുള്ള അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നു വരുകയാണ്. 1954ൽ 25 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ 1961 ആയപ്പോഴേക്കും 300 ഓളം വിദ്യാർത്ഥികളും13 അധ്യാപകരും ഒരു പ്യൂണുമുള്ള തിരുവണ്ണൂരിലേയും പ്രാന്തപ്രദേശത്തേയും ജനങ്ങളുടെ അഭിമാന ഭാജനമായ വിദ്യാലയമായി വളർന്നു. 1972 ൽ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ഗോപാലൻ നായർ മാസ്റ്റർറിട്ടയർ ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയും സഹാധ്യാപികയുമായിരുന്ന സുലോചന ടീച്ചർ പ്രധാന അധ്യാപികയായി സ്ഥാനമേൽക്കുകയും ചെയ്തു. 1981 ൽ ശ്രീ.ഗോപാലൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് 1 വർഷത്തോളം മകൻ പി.കെ. രാജഗോപാലും പിന്നീട് 1982ൽ മകളായ ശ്രീമതി ശ്യാമളാദേവി മനേജരായി തുടർന്നു വരുകയും ചെയ്തു.1985 ൽ ശ്രീമതി സുലോചന ടീച്ചർ റിട്ടയർ ചെയ്യുകയും ശ്രീമതി ജയലക്ഷ്മിടീച്ചർ പ്രധാനാധ്യാപികയുമായി. ടീച്ചർ വിരമിച്ചപ്പോൾ ്രീമതി വി.വി.തങ്കമണി ടീച്ചർ പ്രധാനാധ്യാപികയായി വന്നു.2016 ൽ തങ്കമണി ടീച്ചർ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി പി.വിജയലക്ഷ്മി ടീച്ചർ പ്രധാനാധ്യാപികയായി തുടരുന്നു...
ഭൗതികസൗകരൃങ്ങൾ
...........................................................................
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- 1 .പി.വിജയലക്ഷ്മി
2 പി.കെ.നഫീസ 3. സി. മായ. 4. പി.കെ അനിൽ കുമാർ
ക്ളബുകൾ
വിദ്യാരംഗം കലാസാഹിത്യവേദി
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.2868985,75.8023562|width=800px|zoom=12}}