"ഒ.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{prettyurl|O.A.L.P.S.Wandoor}} | {{prettyurl|O.A.L.P.S.Wandoor}} | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e7edff); font-size:98%; text-align:justify; width:95%; color:black;"> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വണ്ടൂർ | |സ്ഥലപ്പേര്=വണ്ടൂർ |
18:46, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒ.എ.എൽ.പി.എസ് വണ്ടൂർ | |
---|---|
വിലാസം | |
വണ്ടൂർ ഒ.എ.എൽ.പി.എസ് വണ്ടൂർ , വണ്ടൂർ പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04931 247224 |
ഇമെയിൽ | oalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48544 (സമേതം) |
യുഡൈസ് കോഡ് | 32050300609 |
വിക്കിഡാറ്റ | Q64566141 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 156 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സമദ് കെ |
പി.ടി.എ. പ്രസിഡണ്ട് | അൻവർ സാദത്ത് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീനു ഇ |
അവസാനം തിരുത്തിയത് | |
14-03-2022 | 48544 |
മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിൽ മഞ്ചേരി റോഡിൽ വണ്ടൂർ ടൌണിൻറെ തിരക്കിൽ നിന്നുമാറി വിശാലമായ പ്രദേശത്ത് 1976-ലാണ് വണ്ടൂർ യത്തീംഖാന സ്കൂൾ ആരംഭിക്കു ന്നത്. വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങൾ അവതരിപ്പി ക്കുന്നതിനും നടപ്പാക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം മുൻനിരയിലാണ്. അതുകൊണ്ടു തന്നെ മൂന്നു തവണ പഞ്ചായ ത്തിലും രണ്ടു തവണ ബ്ലോക്കിലെയും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത്.
എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ മാത്രം പ്രത്യേകതയാണ്.
തുടക്കത്തിൽ 57 കുട്ടികൾ ളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് പ്രൈമറി ഉൾപ്പെടെ 454 കുട്ടികൾ എൽ.പിയിൽ മാത്രം പഠിക്കുന്നു.
നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു. എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ.
2001 മുതൽ ഒന്നിൽ കൂ ടുതൽ എൽ.എസ്.എസ് എല്ലാ വർഷവും ലഭിക്കുന്നു. വണ്ടൂർ സബ്ജില്ലയിൽ 2007-08 വർഷ ത്തിൽ ഒരേ ഒരു എൽ.എസ്.എ സ് മാത്രമാണ് ലഭിച്ചത്. അതും നമ്മുടെ സ്കൂളിനായിരുന്നു. 2020 ൽ 15 കുട്ടികളാണ് എൽ എസ് എസ് നേടിയത്
വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാ ണ്. കാരണം ഇത് നാടിൻറെ വീടായ വിദ്യാലയമാണ്.
ചരിത്രം
വണ്ടൂർ മുസ്ലിം യത്തീംഖാനക്കു കീഴിൽ യത്തീഖാന കുട്ടികളുടെ വിദ്യാഭ്യാസ ത്തിനായി ഒരു സ്കൂൾ എന്ന ആശയം കുഞ്ഞാ ലിക്കുട്ടി മാസ്റ്റർ, ബാപ്പുഹാജി, മദാരി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ 1975ൽ സർ ക്കാറിൽ നിന്ന് അനുമതി വാങ്ങി. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ചാക്കീരി അഹമ്മ ദ് കുട്ടി സാഹിബ് ശിലാസ്ഥാപനം നടത്തുക യും 1976 ജൂൺ 8ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാ ഹിബ് ഉദ്ഘാടനം നിർവഹിക്കുകയും പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. കൂടുതൽ
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്യാമ്പസ്, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മികച്ച ക്ലാസുമുറികൾ. കമ്പ്യൂട്ടർ ലാബ്, Hi-tech. ക്ലാസ്സ് മുറികളും .
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
സ്കൂളിലെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെ ഇവിടെ നോക്കുക.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ സാരഥികളെകുറിച്ച് അറിയാൻ ഇവിടെ നോക്കുക.
അംഗീകാരങ്ങൾ
2001 മുതൽ ഒന്നിൽ കൂ ടുതൽ എൽ.എസ്.എസ് എല്ലാ വർഷവും ലഭിക്കുന്നു. വണ്ടൂർ സബ്ജില്ലയിൽ 2007-08 വർഷത്തിൽ ഒരേ ഒരു എൽ.എസ്.എ സ് മാത്രമാണ് ലഭിച്ചത്. അതും നമ്മുടെ സ്കൂളിനായിരുന്നു. 2020 ൽ 15 കുട്ടികളാണ് എൽ എസ് എസ് നേടിയത് വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാണ് എൽ എസ് എസ് ലഭിച്ച കുട്ടികൾ, സ്കൂളിന് ബെസ്ററ് പി ടി എ അവാർഡ് എന്നിവ കാണാൻ ഇവിടെ നോക്കുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നാലു വർഷങ്ങൾക്കപ്പുറം സുവർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന നമ്മുടെ കലാലയം കഴിഞ്ഞ 50 വർഷത്തോളം 3500 ലേറെ കുരുന്നുകൾക്ക് അക്ഷരജ്ഞാനം നൽകി പ്രകാശ പൂരിതമായ ഏടുകളാണ് വണ്ടൂരിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തുന്നിച്ചേർത്തത്. മറ്റു പല സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത ത്ര വൈവിധ്യങ്ങളുള്ള ഒരു പൂർവ്വ വിദ്യാർത്ഥി സഞ്ജയം തന്നെ നമുക്കുണ്ട്. അഗതികളും അനാഥകളും ഗ്രാമീണരും ദരിദ്രരും സാധാരണക്കാരുമായ രക്ഷിതാക്കളുടെ മക്കളാണ് നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്ത്. കൂടുതൽ വായിക്കുക
വഴികാട്ടി
- മലപ്പുറത്തു നിന്ന് 30 കി.മി. അകലം. മഞ്ചേരി, തിരുവാലി വഴി വണ്ടൂരിലെത്തുന്നതിനു മുമ്പ് കരുണാലയപ്പടി കഴിഞ്ഞ് വലതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
- വണ്ടൂർ ടൌണിൽ നിന്നും മഞ്ചേരി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിൽ, വണ്ടൂർ ബ്ലോക്ക് ഓഫീസ് കഴിഞ്ഞതിനുശേഷം ഇടതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
{{#multimaps:11.193702, 76.225504|zoom=15}}
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
ഒ.എ.എൽ.പി.എസ് വണ്ടൂർ, വണ്ടൂർ പി.ഒ., 679328
ഫോൺ നമ്പർ : 04931 247224
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48544
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ