"ഗവ. യു. പി. എസ്. ആലന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 108: | വരി 108: | ||
== '''പുതിയ പദ്ധതികൾ'''== | == '''പുതിയ പദ്ധതികൾ'''== | ||
'''നാട്ടുമരട്ടുവട്ടിൽ''' | '''നാട്ടുമരട്ടുവട്ടിൽ''''' | ||
നാട്ടുമരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും നാട്ടുമരങ്ങളെ സംരക്ഷിക്കാനും നാട്ടുമരച്ചോട്ടിൽ എന്ന പദ്ധതി രൂപീകരിച്ചു . സന്ദേശപ്രചരണം , ബോധവത്ക്കരണം, നാട്ടുമരങ്ങൾ സ്കൂൾ പരിസരത്ത് വച്ചു പിടിപ്പിക്കൽ, സ്കൂളിലെ സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് മരത്തൈകൾ വച്ചുപിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. | നാട്ടുമരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും നാട്ടുമരങ്ങളെ സംരക്ഷിക്കാനും നാട്ടുമരച്ചോട്ടിൽ എന്ന പദ്ധതി രൂപീകരിച്ചു . സന്ദേശപ്രചരണം , ബോധവത്ക്കരണം, നാട്ടുമരങ്ങൾ സ്കൂൾ പരിസരത്ത് വച്ചു പിടിപ്പിക്കൽ, സ്കൂളിലെ സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് മരത്തൈകൾ വച്ചുപിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. | ||