"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
data |
image |
||
| വരി 59: | വരി 59: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷിബു | |പി.ടി.എ. പ്രസിഡണ്ട്=ഷിബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ രാമചന്ദ്രൻ | |എം.പി.ടി.എ. പ്രസിഡണ്ട്=സുമ രാമചന്ദ്രൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42078_123.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
14:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ | |
|---|---|
| പ്രമാണം:42078 123.jpg | |
| വിലാസം | |
മാർക്കറ്റ് റോഡ്, കുഴിമുക്ക് ആറ്റിങ്ങൽ പി.ഒ. , 695101 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഫോൺ | 0470 2624461 |
| ഇമെയിൽ | attingalsvemhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42078 (സമേതം) |
| യുഡൈസ് കോഡ് | 32140100329 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
| വാർഡ് | 28 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 5 |
| ആകെ വിദ്യാർത്ഥികൾ | 188 |
| അദ്ധ്യാപകർ | 25 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 101 |
| പെൺകുട്ടികൾ | 50 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ മോഹനചന്ദ്രൻ നായർ |
| വൈസ് പ്രിൻസിപ്പൽ | സച്ചിൻ തുളസീധരൻ |
| പ്രധാന അദ്ധ്യാപകൻ | കെ മോഹനചന്ദ്രൻ നായർ |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ രാമചന്ദ്രൻ |
| അവസാനം തിരുത്തിയത് | |
| 14-03-2022 | 42078 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ആറ്റിങ്ങലിലെ ആദ്യത്തെ ചുവടുവയ്പ്പാണ് വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.1976 ലാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്.ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1979 ല് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. L.K.G-7 std വരെ C.B.S.C യൂം 8-10 വരെ STATE സിലബസൂം ആണ്.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ആറ്റിങ്ങലിലെ ആദ്യത്തെ ചുവടുവയ്പ്പാണ് വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.1976 ലാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്. ആദ്യകാലം മുതൽ തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്കൂളിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ ഈ കലാലയം ആറ്റിങ്ങൽ മേഖലയിൽ ഇന്നും ഉയരങ്ങളിൽ നിലകൊള്ളുക തന്നെയാണ്. പറഞ്ഞ് പഠനത്തോടൊപ്പം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും പ്രത്യേകം ശ്രദ്ധ നൽകിവരുന്നു. കലാ-കായിക പ്രവർത്തനങ്ങളിൽ ഈ പാഠശാല അഭിനന്ദനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇവിടെ നിന്നും വിദ്യ നേടിയ കുട്ടികളിൽ ഭൂരിഭാഗവും സമൂഹത്തിൽ ഉന്നതങ്ങളിൽ വിരാജിക്കുകയാണ് എന്നത് ചാരിതാർത്ഥജനകമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ രണ്ട് സ്കൂൾ ബസ്സൂകൾ ഉണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
* ഗൈഡ്സ്.
* ജെ ആർ സി
* എൻ എസ് എസ്
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഈ സ്കൂൾ വിദ്യാധിരാജ ചാരിറ്റബിൾ ട്രസ്ട്ന്കീഴില്ണ് . ശ്രീ. ആ൪. രാമചന്ദ്ര൯ നായ൪ I.A.S Rtd.chief secretary ആണ് സ്ഥാപക൯.ഇതിന് കീഴിൽ ധാരാളം സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. ഇതിന് കീഴിൽ ഒരൂ ഹോമിയോ മെഡിക്കൽ കോളേജ് ഉണ്ട്.
അദ്ധ്യാപകർ'
മോഹനചന്ദ്ര൯ നായ൪ . കെ ( സീനിയ൪ പ്രി൯സിപ്പാൾ)
സച്ചിൻ തുളസിധരൻ ( വൈസ് പ്രിൻസിപ്പൽ )
HS Section
- ജി. ഷിബു
- ററി. എസ്. ജയശ്രീ
- ജെ. വിജി
- വി.എസ്. മഞ്ജു
- വി.എസ്. ബീന
- കെ.ആ൪. ശാരിക
- ജെ. ജയശ്രീ
- രാജി ആർ
- എ.ആ൪. ശ്രീജ
- കെ.പി.ഷീജ
- പ്രഭാമിനിമോൾ
- പി. ചന്ദ്രലേഖ
- അനീഷ്
HSS Section
- ഗ്രീഷ്മ എം എസ്
- നിഷ ജി
- ചെതന്യ എം എസ്
- അശ്വതി എ
- ദർശന വി എം
- പ്രിൻസി ആർ
- അരുൺ എം
- ലിബി ബൈജു
- മഞ്ജു വി രാജ്
- രമ്യമോൾ എസ് പി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സി.ആർ.രാജ രാജ വർമ്മ -1.6.1979 - 15.5.1984
കെ.പി. ഗോപാലകൃ,ഷ്ണപിള്ള.. 28.5.1984 -13.5.1986
വി. വേലപ്പ൯ നായ൪ - 4.7.1986 - 1.7.1989
എസ്. മാധവ൯ പിള്ള. - 24.7.1989 - 1.7.1993
എം.കെ. ഗോപിനാഥ൯ നായ൪ - 12.7.1993 - 30.6.2004
പി.കെ.ജയകുമാ൪ - 3.7.2004 -
കെ. മോഹനചന്ദ്രൻ നായർ 03.06.2015-
സ്കൂളിന്റെ വൈസ്സ് പ്രിൻസിപ്പൽ
സച്ചിൻ തുളസിധരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.ബൃജേഷ് റേ
Dr.അനൂപ്
Dr.ദീപ്തി.എസ്. ബാലാ
Dr.നിഷാ ഭാസ്ക൪
Dr.നിഷാ
അൽ ഫെബി
റോഷ൯
Dr. പ്രവീൺ കുമാർ
Dr. കാർത്തിക
.എസ്സ്.ഐ.ടി.സി.
ആർ രാജി
ക്ലബ്ബ് പ്രവർത്തനങ്ങൾ
സോഷിയൽസയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ്, സയൻസ്ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകളൾ പ്രവത്തിക്കുന്നു.അഴ്ചയിൽ ഓരോ ദിവസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.6990346,76.8042226| zoom=12 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 42078
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ