"ഗവ. എച്ച് എസ് തോൽപ്പെട്ടി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
=="മിനുക്കി എടുക്കാം ഈ മിടുക്കരെ"== | =="മിനുക്കി എടുക്കാം ഈ മിടുക്കരെ"== | ||
മഷി തണ്ടിന്റെ സെഷനിലെ മൂന്നാം ദിവസത്തിൽ നമ്മോടൊപ്പം ചേർന്നത് ഗാനരചയിതാവും എഴുത്തുകാരനും ഒരു അധ്യാപകനും കൂടിയായ '''ശ്രീ രമേശ് കാവിൽ''' ആയിരുന്നു. മിനുക്കി എടുക്കാം ഈ മിടുക്കരെഎന്ന വിഷയത്തിൽ നല്ലൊരു മോട്ടിവേഷൻ ക്ലാസ് ആയിരുന്നു അദ്ദേഹം നൽകിയത്. വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ അറിവ് വർധിപ്പിക്കുന്നതു ആയ ഇത്തരത്തിലുള്ള ഓൺലൈൻ പരിപാടികൾ വിദ്യാർഥികൾക്ക് മാത്രമല്ല ഓരോ വിദ്യാർഥിയുടെയും കുടുംബാംഗങ്ങൾക്ക് കൂടി വളരെ ഉപകാരപ്രദമായിരുന്നു. കുട്ടികളുടെ വീടുകളിലെ അച്ഛനും അമ്മയും സഹോദരിമാരും വളരെ ഉന്മേഷത്തോടെ യും ആവേശത്തോടെയും ആണ് ഓരോ പരിപാടിയും കേട്ടിരുന്നത്. വളരെ രസകരമായ അറിവുകൾ നേടിത്തരുന്ന ക്ലാസ്സുകൾ ആയിരുന്നു ഓരോന്നും എന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പൊതുഅഭിപ്രായം. | മഷി തണ്ടിന്റെ സെഷനിലെ മൂന്നാം ദിവസത്തിൽ നമ്മോടൊപ്പം ചേർന്നത് ഗാനരചയിതാവും എഴുത്തുകാരനും ഒരു അധ്യാപകനും കൂടിയായ '''ശ്രീ രമേശ് കാവിൽ''' ആയിരുന്നു. മിനുക്കി എടുക്കാം ഈ മിടുക്കരെഎന്ന വിഷയത്തിൽ നല്ലൊരു മോട്ടിവേഷൻ ക്ലാസ് ആയിരുന്നു അദ്ദേഹം നൽകിയത്. വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ അറിവ് വർധിപ്പിക്കുന്നതു ആയ ഇത്തരത്തിലുള്ള ഓൺലൈൻ പരിപാടികൾ വിദ്യാർഥികൾക്ക് മാത്രമല്ല ഓരോ വിദ്യാർഥിയുടെയും കുടുംബാംഗങ്ങൾക്ക് കൂടി വളരെ ഉപകാരപ്രദമായിരുന്നു. കുട്ടികളുടെ വീടുകളിലെ അച്ഛനും അമ്മയും സഹോദരിമാരും വളരെ ഉന്മേഷത്തോടെ യും ആവേശത്തോടെയും ആണ് ഓരോ പരിപാടിയും കേട്ടിരുന്നത്. വളരെ രസകരമായ അറിവുകൾ നേടിത്തരുന്ന ക്ലാസ്സുകൾ ആയിരുന്നു ഓരോന്നും എന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പൊതുഅഭിപ്രായം. | ||
[[പ്രമാണം:15075 vidyrangam5.jpeg|200px|ലഘുചിത്രം| | [[പ്രമാണം:15075 vidyrangam5.jpeg|200px|ലഘുചിത്രം|left]] | ||
== " സ്വപ്നങ്ങൾ നമുക്കും സാധ്യമാണ് "== | == " സ്വപ്നങ്ങൾ നമുക്കും സാധ്യമാണ് "== | ||
തോൽപ്പെട്ടി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗ പോഷണ പരിപാടിയായ മഷിത്തണ്ടിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ,9 ,10 തിയതികളിൽ വിവിധ പരിപാടികൾ ഓൺലൈനായി നടന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തകരായ വിദ്യാർത്ഥികൾ തന്നെയാണ് എല്ലാ പരിപാടികൾക്കും സ്വാഗതം പറഞ്ഞതും അഥിതികളെ പരിചയപ്പെടുത്തിയതും ആങ്കറിങ് ചെയ്തതും നന്ദി പറഞ്ഞതുംഎന്നത് ഇതിന്റെ പ്രത്യേകതയയിരുന്നു. | തോൽപ്പെട്ടി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗ പോഷണ പരിപാടിയായ മഷിത്തണ്ടിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ,9 ,10 തിയതികളിൽ വിവിധ പരിപാടികൾ ഓൺലൈനായി നടന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തകരായ വിദ്യാർത്ഥികൾ തന്നെയാണ് എല്ലാ പരിപാടികൾക്കും സ്വാഗതം പറഞ്ഞതും അഥിതികളെ പരിചയപ്പെടുത്തിയതും ആങ്കറിങ് ചെയ്തതും നന്ദി പറഞ്ഞതുംഎന്നത് ഇതിന്റെ പ്രത്യേകതയയിരുന്നു. | ||