"St. Ann`s L. P. S. Pettah" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവര്തിക്കുന്ന സ്കൂളാണ് സെന്റ് ആൻസ് എല്.പി.എസ് പേട്ട .നൂറ്റിഇരുപത്തിയെട്ട്  വർഷത്തെ പാരമ്പര്യമുള്ള  സ്കൂളാണ് ഇത്.
          ധർമ്മരാജാവിന്റെ കാലത്തു പ്ര ഭുവും  വ്യവസായിയും ആയ എഴുപുന്ന ക്കാരൻ തച്ചിൽ മാത്തു തരകന് മഹാരാജാവ് കരം ഒഴിവായി നൽകിയ ഭൂമിയിൽ തിരുവന്തപുരത്തെ ആദ്യ ത്തെ ക്രൈസ്തവ ദേവാലയം ആയ  സെന്റ് ആൻസ് ചർച്ഛ് സ്‌ഥാപിക്കപ്പെട്ടു .ഈ പള്ളിയോട് അനുബന്ധിച്ചു സമീ പ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാ സത്തിനായ് ലത്തീൻ സഭ ആയിരത്തി എണ്ണൂറ്റി എൺപത്തിയെട്ടിൽ സ്‌ഥാപിച്ച പള്ളികൂടമാണ് സെന്റ് ആൻസ് എൽ .പി  സ്കൂൾ .ആരംഭിക്കുമ്പോൾ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ  സമൂല മാറ്റത്തിന്റെ ഭാഗമായി എൽ .പി വിഭാഗം ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളായി നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ നിലനിന്നു .

10:58, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

St. Ann`s L. P. S. Pettah
വിലാസം
പേട്ട

തിരുവനന്തപുരം ജില്ല
സ്ഥാപിതംബുധന്‍ - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ലോറററ്
അവസാനം തിരുത്തിയത്
23-12-201643320

== ചരിത്രം ==തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവര്തിക്കുന്ന സ്കൂളാണ് സെന്റ് ആൻസ് എല്.പി.എസ് പേട്ട .നൂറ്റിഇരുപത്തിയെട്ട് വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണ് ഇത്.

          ധർമ്മരാജാവിന്റെ കാലത്തു പ്ര ഭുവും  വ്യവസായിയും ആയ എഴുപുന്ന ക്കാരൻ തച്ചിൽ മാത്തു തരകന് മഹാരാജാവ് കരം ഒഴിവായി നൽകിയ ഭൂമിയിൽ തിരുവന്തപുരത്തെ ആദ്യ ത്തെ ക്രൈസ്തവ ദേവാലയം ആയ  സെന്റ് ആൻസ് ചർച്ഛ് സ്‌ഥാപിക്കപ്പെട്ടു .ഈ പള്ളിയോട് അനുബന്ധിച്ചു സമീ പ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാ സത്തിനായ് ലത്തീൻ സഭ ആയിരത്തി എണ്ണൂറ്റി എൺപത്തിയെട്ടിൽ സ്‌ഥാപിച്ച പള്ളികൂടമാണ് സെന്റ് ആൻസ് എൽ .പി  സ്കൂൾ .ആരംഭിക്കുമ്പോൾ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ  സമൂല മാറ്റത്തിന്റെ ഭാഗമായി എൽ .പി വിഭാഗം ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളായി നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ നിലനിന്നു .

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ക്ലാസ് മാഗസിന്‍,സ്കൂല്‍ മാഗസിന്‍, വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,.പരിസ്ഥിതി ക്ലബ്ബ്, ഗാന്ധി ദര്‍ശന്‍,സ്പോര്‍ട്സ് ക്ലബ്ബ്,എക്സിബിഷന്‍,ചാേദ്യഉത്തര മത്സരം

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==ആര്‍ സി മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=St._Ann%60s_L._P._S._Pettah&oldid=178313" എന്ന താളിൽനിന്ന് ശേഖരിച്ചത്